"ഗവ എച്ച് എസ് എസ് ചേലോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13054 (സംവാദം | സംഭാവനകൾ)
13054 (സംവാദം | സംഭാവനകൾ)
വരി 357: വരി 357:

ഒക്ടോബർ-25........നാടൻ ഭക്ഷ്യമേള'''  പോഷകമാസാചരണത്തിന്റെ ഭാഗമായി സ്‌ക്കൂളിൽ ഒരു നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഹെഡമി‌സ്‌ട്രസ് ശ്രീമതി ചന്ദ്രിക ടിച്ചറുടെ അധ്യക്ഷതയിൽ  
ഒക്ടോബർ-25........നാടൻ ഭക്ഷ്യമേള'''  പോഷകമാസാചരണത്തിന്റെ ഭാഗമായി സ്‌ക്കൂളിൽ ഒരു നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഹെഡമി‌സ്‌ട്രസ് ശ്രീമതി ചന്ദ്രിക ടിച്ചറുടെ അധ്യക്ഷതയിൽ  
<gallery>
/home/user/Desktop/SCHOOL PHOTOS/IMG_1826.JPG
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery
[[|ലഘു/home/user/Desktop/SCHOOL PHOTOS/IMG_1826.JPGചിത്രം|നടുവിൽ]]
>
 
പ്രിൻസ്പ്പൽ
പ്രിൻസ്പ്പൽ
ശ്രീമതി ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്‌തു. സ്ക്കൂൾ കൗൺസിലർ റിവ്യ സ‌ുരേന്ദ്രൻ സ്വാഗതവും സ‌ുധ ടീച്ചർ ആശംസയും പറഞ്ഞു.ക‌ുട്ടികൾ 80ഓളം വ്യത്യസ്ഥ വിഭവങ്ങൾ അണിനിരത്തി. 10എ യിലെ ഗായത്രി പി പി ഒന്നാസ്ഥാനവും 9എയിലെ അനഘ പി കെ രണ്ടാംസ്ഥാനവും ആയുഷ് മൂന്നാംസ്ഥാനവും നേടി.

വരി 381: വരി 375:
വായിച്ചും കണ്ടും കേട്ടും അറിഞ്ഞ് മൂല്യബോധമുള്ള പൗരൻമാരായി വളരണം എന്ന സന്ദേശംനൽകിയ കവി ,സ്ക്കൂൾ ലൈബ്രറിയിലേക്കി പുസ്തകങ്ങൾ സമ്മാലിച്ചാണ് വിദ്യാർത്ഥികളെ യാത്ര അയച്ചത്.
വായിച്ചും കണ്ടും കേട്ടും അറിഞ്ഞ് മൂല്യബോധമുള്ള പൗരൻമാരായി വളരണം എന്ന സന്ദേശംനൽകിയ കവി ,സ്ക്കൂൾ ലൈബ്രറിയിലേക്കി പുസ്തകങ്ങൾ സമ്മാലിച്ചാണ് വിദ്യാർത്ഥികളെ യാത്ര അയച്ചത്.
മലയാളം അധ്യാപിക ശ്രീമതി സാവിത്രി ടീച്ചർ ,സ്‌ക്കൂൾ കൗൺസിലർ റിവ്യ സുരേന്ദൻ ,ദിലീപൻ മാസ്റ്റർ എന്നിവർ വിദ്യാർത്ഥികളെ അനുഗമിച്ചു.
മലയാളം അധ്യാപിക ശ്രീമതി സാവിത്രി ടീച്ചർ ,സ്‌ക്കൂൾ കൗൺസിലർ റിവ്യ സുരേന്ദൻ ,ദിലീപൻ മാസ്റ്റർ എന്നിവർ വിദ്യാർത്ഥികളെ അനുഗമിച്ചു.
== ഭൗതികസൗകര്യങ്ങൾ ==
</font color>
<font color=blue>
മൾട്ടി മീഡിയ ക്ലാസ്സ് റൂം<br>
ലാബ്<br>
ലൈബ്രറി
</font color>
<font color=red>
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*എലിപ്പനി ബോധവൽക്കരണ സന്ദേശ യാത്ര
<font color=blue>
*'''ഓണാഘോഷം 2011'''
'''ചേലോറ ഗവ: എച്ച്.എസ്.എസ്സിലെ
ഓണാഘോഷം നവ്യാനുഭവമായി'''<br>
<font color=blue>
ചേലോറ ഗവ: എച്ച്.എസ്.എസ്സിലെ ഓണാഘോഷം ഗംഭീരമാക്കി. കുട്ടികളുടെ ചെണ്ടമേളം, അത്തപൂക്കള മത്സരം എന്നിവയുടെ അകമ്പടിയോടെ  ഓണാഘോഷ പരിപാടികൾ ആരംഭിച്ചു. പി.ടി.എ യുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
പ്രിൻസിപ്പാൾ സി.എം. ശശീന്ദ്രൻ, ഹെഡ്മാസ്റ്റർ എം. കെ. ഗോപി, പി.ടി.എ. പ്രസിഡന്റ് കെ. പ്രദീപൻ എന്നിവർ കുട്ടികൾക്ക് ഓണസന്ദേശവും ഓണാശംസകളും നൽകി.
* ഊർജ്ജ സംറക്ഷണ ക്ലബ്ബ്
കെ .എസ്.ഇ.ബി, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ആഭിമുഖ്യതിൽ ഊർജ്ജ സംറക്ഷണ ക്ലബ്ബ് രൂപീകരിചു പ്രവർതിചു വരുന്നു.
</font color>ഒക്ടോബർ  മാസത്തിലെ  പ്രവർത്തനങ്ങൾ
           
                            ഒക്ടോബർ 2 ഗാന്ധിജയന്തി  പ്രത്യേക അസംബ്ലി  പരിപാടികൾ  സംഘടിപിച്ചു.തുടർന്ന്  കുുട്ടികളുടെ  ദേശഭക്തിഗാനം , പ്രസംഗ മത്സരം, ക്യിസ് മത്സരം  എന്നിവയും  നടത്തി
                           
                                11/10/2017
                              കുുട്ടികളുടെ ഭാഷാപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി നടപ്പിലാക്കിയ എൻറെ മലയാളം  പദ്ധതി  ചേലോറ ജി.എച്ച്.എസ്.എസിലും 11/10/17ന്  കൃത്യം  10മണിക്ക് തന്നെ തുടങ്ങി പ്രഥമാധ്യാപികയുടെ ആമുഖഭാഷണത്തിനു ശേഷമാണ് ക്ലാസ് ആരംഭിച്ചത്
                        12/10/17
                      മലയാളത്തിളക്കം- പത്താം  ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുുട്ടികൾക്കുള്ള പ്രത്യേക പരിശീലന പരിപാടി 12/10/17ന് ആരംഭിച്ചു. മലയാളം അധ്യാപികമാർ ക്ലാസുകൾ കൈകാര്യം ചെയ്യ്തു
<font color=red>
== സയൻസ് ക്ലബ്ബ് ==
</font color><br>
<font color=blue>
സ്കൂൾ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം 28/6/2017 ന് ശ്രീ.സ‌ുധാകർ കല്ല്യാസ് നിർ വഹിചു. കെ ഷീജ ടീച്ചറും സയൻസ് ക്ലബ്ബ് അംഗങ്ങളുംചില രസതന്ത്ര പരീക്ഷണങൾ കാണിചു.'''''
<font color=red>
==ഐറ്റി ക്ലബ്ബ്'==
</font color>
*ഹാർഡ് വെയർ പരിശീലനം
കണ്ണൂർ മുനിസിപ്പൽ സ്കൂളിൽ വച്ച് നടന്ന ഹാർഡ് വെയർ പരിശീലനത്തിൽ റിഥിൻ എസ്.എസ്, വൈശാഖ്.പി.കെ, സംഗീർത്ത് ശ്രീധരൻ, അഖിൽ ജിത്ത് എന്നിവർ പങ്കെടുത്തു.
*ANTS -അനിമേഷൻ സിനിമ നിർമാണം
ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് 2011 സെപ്റ്റംബർ 5,6,7,17 തീയ്യതികളിലായി നടത്തിയ ants അനിമേഷൻ സിനിമാ നിർമ്മാണത്തിൽ നമ്മുടെ സ്കൂളിൽ നിന്നും 5കുട്ടികൾ പങ്കെടുത്തു.റിഥിൻ എസ് സുമനൻ,ആദിത്യ ജെ രാജ്,സംഗീർത്ത് ശ്രീധരൻ,ഹസ്ന ഹാഷിം, ശ്രീഹർഷ് ഗിരീഷ്
*'''ഐ.ടീ.മേള 2011 സ്ഖൂൾ തലം'''
CONDUCTED SCHOOL LEVEL IT COMPETITION IN THE FOLLOWING EVENTS
* STUDENTS DIGITAL PAINTIONG
* STUDENT MULTIMEDIA PRESENTATION
*MALAYALAM TYPING
*IT QUIZ
2017-18 അദ്ധ്യന വർഷം 8,9 ക്ലാസ്സിലെ ക‌ൂട്ടികളെ ഉൾപ്പെടുത്തി 20 അംഗങ്ങളൂള്ള ഹായ് സ്ക്കൂൾ ക‌ൂട്ടിക്കൂട്ടം പദ്ധതി രൂപീകരിച്ചു. ക‌ൂട്ടികൾക്ക് പരിശീലനം നൽകിവര‌ൂന്ന‌ു.
<font color=red>
<gallery>
Image:tvr1.jpg|<center>
Image:
</gallery>

==സൊഷ്യൽ സയൻസ്  ക്ലബ്ബ്'==
==സൊഷ്യൽ സയൻസ്  ക്ലബ്ബ്'==
"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്_ചേലോറ" എന്ന താളിൽനിന്ന് ശേഖരിച്ചത്