"എം.യു.എച്ച്.എസ്.എസ്. ഊരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(total students)
വരി 20: വരി 20:
| ഉപ ജില്ല=വേങ്ങര  
| ഉപ ജില്ല=വേങ്ങര  
| ഭരണം വിഭാഗം=|എയ്ഡഡ് സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| ഭരണം വിഭാഗം=|എയ്ഡഡ് സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ /
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലിഷ്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലിഷ്
| ആൺകുട്ടികളുടെ എണ്ണം= 577
| ആൺകുട്ടികളുടെ എണ്ണം= 601
| പെൺകുട്ടികളുടെ എണ്ണം= 552
| പെൺകുട്ടികളുടെ എണ്ണം= 560
| വിദ്യാർത്ഥികളുടെ എണ്ണം= 1129
| വിദ്യാർത്ഥികളുടെ എണ്ണം= 1161
| അദ്ധ്യാപകരുടെ എണ്ണം= 38| പ്രിൻസിപ്പൽ=  കെ.കെ. സയ്യിദ് മുഹമ്മദ് കോയതങ്ങൾ   
| അദ്ധ്യാപകരുടെ എണ്ണം= 50| പ്രിൻസിപ്പൽ=  കെ.കെ. സയ്യിദ് മുഹമ്മദ് കോയതങ്ങൾ   
| പ്രധാന അദ്ധ്യാപകൻ=  
| പ്രധാന അദ്ധ്യാപകൻ= അബ്ദുറശീദ് കെ
| പി.ടി.ഏ. പ്രസിഡണ്ട്= കെ.ടി അബ്ദുസമദ്
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ മജീദ് എം.കെ
|ഗ്രേഡ്=4
|ഗ്രേഡ്=4
| സ്കൂൾ ചിത്രം= muhs19083.jpg‎|  
| സ്കൂൾ ചിത്രം= muhs19083.jpg‎|  
വരി 57: വരി 57:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഈതാൾ തയ്യാറായികൊനണ്ടിരിക്കുന്നു
മുഹമ്മദ് ജുനൈദ് പി.പി  ഐ.എ.എസ്സ്


==വഴികാട്ടി==
==വഴികാട്ടി==

15:19, 4 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.യു.എച്ച്.എസ്.എസ്. ഊരകം
വിലാസം
ഊരകം

ഒ.കെ മുറി പി.ഒ ,
മലപ്പുറം
,
676519
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1996
വിവരങ്ങൾ
ഫോൺ04942455296
ഇമെയിൽmuhsoorakam@gmail.com
കോഡുകൾ
സ്കൂൾ കോഡ്19083 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ.കെ. സയ്യിദ് മുഹമ്മദ് കോയതങ്ങൾ
പ്രധാന അദ്ധ്യാപകൻഅബ്ദുറശീദ് കെ
അവസാനം തിരുത്തിയത്
04-11-2019Muhsoorakam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം നഗരത്തിൽ നിന്ന് ഏതണ്ട് പത്ത് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ എത്തുന്ന ഊരകം പഞ്ചായത്തിലാണ് മറ്ക്കസുൽ ഉലും ഹയ്സ്കൂൾ നിലകൊള്ളുന്നത്

ചരിത്രം

മലപ്പറം ജില്ലയിലെ ഊരകം പഞ്ചായത്തിൽ 1996 ജൂൺ മൂന്നാം തിയ്യതി മർക്കസുൽ ഉലൂം ഹയ്സ്കൂൾ ആരംഭിച്ചു.എട്ട് എൽ.പി.സ്കൂളുകളും രൺട് യു.പി. സ്കൂളുകളും മാത്രമുണ്ടായിരുന്ന ഊരകം പഞ്ചായത്തിൽ ഒരു ഹയ്സ്കൂൾ ആരംഭിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. മർഹൂം കെ.കെ. സയ്യിദ് ഫസൽ പൂകോയതങ്ങളുടെ നേത്രത്വത്തിൽ രൂപം കൊൺട സയ്യിദ് ജമലുല്ലയ് ലി ട്രസ്റ്റിന് സ്കൂൾ ആരംഭികാനുള്ള അനുമതി സർക്കാരിൽ നിന്ന് ലഭിച്ചു. കെ.അബ്ദുറശീദ് മാസ്റ്റ്റ് റ്റിച്ചർഇന് ചാർജായി സ്കൂൾ ആരമംഭിക്കുകയും 1996ജൂലായിൽ പി.അലവി മാസ്റ്റ്റ് പ്രധാന അധ്യാപകനായി ചുമതലയേറ്റു.98-99 അധ്യായനവറ്ഷത്തോടെയാൺ പത്താം തരം ആരംഭിച്ചത്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കറ് ഭൂമിയിൽ 4 ബ്ലോക്കുകളായി ഇരുനില കെട്ടിടമാൺ സ്കൂളിനുള്ളത്. ഇതിൽ 32 ക്ലാസ് മുറികളുൺട്. അതി വിശാലമായ കളിസ്ഥലം സ്കൂളിന്റെ ഒരു പ്രത്തേകതയാൺ. ആധുനീക സം വിധാനത്തോട് കൂടിയ സ്മാറ്ട്ട് ക്ലാസ്റൂം,ഇരുപത്തഞ്ചോളം കബ്യൂട്ടറുകൾ സജീകരിച്ച രണ്ട് I T ലാബുകളും മുവായിരത്തിൽ പരം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകശാലയും പ്രവറ്ത്തനസജ്ജമായ സയൻസ് ലാബും സ്കൂളിൽ പ്രവറ്ത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മർഹൂം കെ.കെ. സയ്യിദ് ഫസൽ പൂക്കോയതങ്ങൾ മാനേജരായി ആരംഭിച്ച ഈ കലാലയം ഇപ്പോൾ കെ.കെ.അബ്ദുള്ള മൻസൂറ് കോയതങ്ങൾ സെക്രട്ടറിയായ സയ്യിദ് മുഹമ്മദ് ജമലുല്ലയ് ലി ട്രസ്റ്റാൺ സ്കൂൾ നിയന്ത്രിക്കുന്നത്. സയ്യിദത്ത് ആയിശത്ത് സുഹ്റാബീവിയാൺ മാനേജറ്.

മുൻ സാരഥികൾ

മുൻ പ്രധാനധ്യാപകൻ: പി. അലവി മാസ്റ്റ്റ് (2003 മാറ്ച്ച് 30 ന് വിരമിച്ചു).

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുഹമ്മദ് ജുനൈദ് പി.പി ഐ.എ.എസ്സ്

വഴികാട്ടി

"https://schoolwiki.in/index.php?title=എം.യു.എച്ച്.എസ്.എസ്._ഊരകം&oldid=675753" എന്ന താളിൽനിന്ന് ശേഖരിച്ചത്