"ഗവ എച്ച് എസ് എസ് ചേലോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 322: | വരി 322: | ||
ജൂലൈ-21.....ചാന്ദ്രദിനം | ജൂലൈ-21.....ചാന്ദ്രദിനം | ||
ശാസ്‌ത്ര-സാമൂഹ്യശാസ്‌ത്ര ക്ലബുകളുടെ നേതൃത്വത്തിൽ ചാന്ദ്രദിന ക്വിസ്,ചാർട്ട് നിർമ്മാണം, ചാന്ദ്രയാൻന്റെ വീഡിയോ പ്രദർശനം നടത്തി | ശാസ്‌ത്ര-സാമൂഹ്യശാസ്‌ത്ര ക്ലബുകളുടെ നേതൃത്വത്തിൽ ചാന്ദ്രദിന ക്വിസ്,ചാർട്ട് നിർമ്മാണം, ചാന്ദ്രയാൻന്റെ വീഡിയോ പ്രദർശനം നടത്തി | ||
ആഗസ്റ്റ്-6,9......ഹിരോഷിമ , നാഗസാക്കിദിനാചരണം | |||
J,R,C സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ യുദ്ധറാലിയും പോസ്‌റ്റർ രചനാ മത്സരവും നടത്തി. | |||
ആഗസ്റ്റ്-15 .......സ്വാതന്ത്രദിനാഘോഷം | |||
സ്വാതന്ത്രദിന ക്വിസ്, പ്രസംഗം , ദേശഭക്തിഗാനാലാപനം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. | |||
സെപ്തംബർ-2......ഓണാഘോഷപരിപാടികൾ | |||
നാടൻ പൂക്കളുടെ പ്രദർശനം , ഓണസദ്യ , പുലികളി, കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ എന്നിവ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | |||
സെപ്തംബർ-20.....പത്താം ക്ലാസ് PTA. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് എന്നിവ നടത്തി രക്ഷിതാക്കളുടെ പൂർണ പങ്കാളിത്തം ഉണ്ടായിരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||