ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Stvincentshs (സംവാദം | സംഭാവനകൾ)
No edit summary
Stvincentshs (സംവാദം | സംഭാവനകൾ)
No edit summary
വരി 39: വരി 39:
സ്കൂൾ പത്രം സഹായം
സ്കൂൾ പത്രം സഹായം
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം=[[പ്രമാണം:43007 11.png|thumb|St.Vincent'sHSS Kaniyapuram]] |  
|സ്കൂൾ ചിത്രം=43007 11.png|thumb|St.Vincent'sHSS Kaniyapuram|  
}}
}}



21:16, 7 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം
വിലാസം
കണിയാപുരം

695 588
,
തിരുവനന്തപുര‌ം ജില്ല
സ്ഥാപിതം01 - 06 - 1955
വിവരങ്ങൾ
ഫോൺ0471-2752633
ഇമെയിൽstvincentshighschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്43007 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുര‌ം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുര‌ം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമേരി ഫെർണാണ്ടസ്
അവസാനം തിരുത്തിയത്
07-09-2019Stvincentshs


പ്രോജക്ടുകൾ




ചരിത്രം

1947ൽ സ്ഥാപിതമായ സെന്റ്‌ വിൻസെന്റ് ഹൈസ്കൂളിന്റെ സ്ഥാപകൻ ബെൽജിയം സ്വദേശിയും തിരുവനന്തപുരം രൂപതയുടെ പ്രഥമ മെത്രാനുമായ Dr വിൻസെന്റ് ടെറേറ ആയിരുന്നു .ഇന്ന് സെന്റ്‌ വിൻസെന്റ് സ്കൂൾ നിലനിൽക്കുന്ന സ്ഥലം അന്ന് പുന്നക്കാടുകളായിരുന്നു .5 ഏക്കറിലധികം വരുന്ന ഈ സ്ഥലം പുത്തൻതോപ്പ് ഇടവക ഒരു നായർ തറവാട്ടിൽ നിന്നും വിലയ്ക്കു വാങ്ങിയതാണ് .ഇപ്പോള് ഈ സ്കൂൾ RC മാനേജ്മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് .

ഭൗതികസൗകര്യങ്ങൾ

വളരെ പഴക്കം ചെന്ന കെട്ടിടങ്ങൾഎന്നാൽ മനോഹരമായ പരിസരം. കളിസ്ഥലം, ലൈബ്രറി, സയൻസ് ലാബ്,സൊസൈറ്റി, ഐടി ലാബ്. ഹാർഡ്‌വെയർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

   * ലിറ്റിൽ കൈറ്റസ്,നെബുല IT Quiz
   * എൻ.സി.സി.
   * സ്പോർട്സ്
   * ക്ലാസ് മാഗസിൻ.
   * വിദ്യാരംഗം കലാ സാഹിത്യ വേദി.
   * ക്ലബ്ബ് പ്രവർത്തനങ്ങൾ. 

മാനേജ്മെന്റ്

തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പെലീത്തയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആർ. സി. സ്കൂൾസ് വെള്ളയമ്പലം എന്ന കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നത്.

മുൻ സാരഥികൾ

റിച്ചാർഡ് സി ഫെർണാണ്ടസ് ,വാൾട്ടർ ഫെർണാണ്ടസ് ,ശങ്കരൻ നായർ ,എൻ ശ്രീധരൻ നായർ ,ഷാർലറ്റ് അമ്മ ,സാംസൺ ഡിക്രൂസ് ,സാബ മിറാൻഡ ,മേരി ജേക്കബ് ,മോണ ഡോറിസ് ,സി എൽ സ്റ്റീഫൻ ,ഡെൽഫിൻ മെഡോണാ ,എമ്മ w ഫെർണാണ്ടസ് ,ആനറ്റു മേരി ,വിക്രമൻ നായർ ,വിജയൻ ജി ,വിജയകുമാർ എ ,ജെയിൻ ജോസഫ് ,മേരി ഫ്രീഡാ ,മേരി ഡാർലിംഗ് ലോപ്പസ് ,ഇഗ്‌നേഷ്യസ് തോമസ്

വഴികാട്ടി

{{#multimaps: 8.5770005,76.8474206|zoom=14}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   * 
   * 

ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്