ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച് എസ് അനങ്ങനടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 13: വരി 13:
| സ്ഥാപിതവർഷം= 1956
| സ്ഥാപിതവർഷം= 1956
| സ്കൂൾ വിലാസം= പനമണ്ണ പി.ഒ, <br/> പാലക്കാട്
| സ്കൂൾ വിലാസം= പനമണ്ണ പി.ഒ, <br/> പാലക്കാട്
| പിൻ കോഡ്= 679503
| പിൻ കോഡ്= 679501
| സ്കൂൾ ഫോൺ= 04662243832
| സ്കൂൾ ഫോൺ= 04662243832
| സ്കൂൾ ഇമെയിൽ= ananganadihs@gmail.com  
| സ്കൂൾ ഇമെയിൽ= ananganadihs@gmail.com  
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്= hssananganadi.home.blog
| ഉപ ജില്ല=ഒറ്റപ്പാലം  
| ഉപ ജില്ല=ഒറ്റപ്പാലം  
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
| പഠന വിഭാഗങ്ങൾ1= യൂപി,ഹൈസ്കൂൾ  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 672
| ആൺകുട്ടികളുടെ എണ്ണം= 672
| പെൺകുട്ടികളുടെ എണ്ണം= 908
| പെൺകുട്ടികളുടെ എണ്ണം= 908
വരി 27: വരി 27:
| അദ്ധ്യാപകരുടെ എണ്ണം= 55
| അദ്ധ്യാപകരുടെ എണ്ണം= 55
| പ്രിൻസിപ്പൽ=    ശ്രീ.ജയകുമാർ. ടി. കെ  
| പ്രിൻസിപ്പൽ=    ശ്രീ.ജയകുമാർ. ടി. കെ  
| പ്രധാന അദ്ധ്യാപകൻ= മുരളീധരൻ. വി
| പ്രധാന അദ്ധ്യാപകൻ= കെ.ടി. ജയശ്രീ
| പി.ടി.ഏ. പ്രസിഡണ്ട്=  ഹുസ്സൈൻ. പി
| പി.ടി.ഏ. പ്രസിഡണ്ട്=  ജയപ്രകാശൻ ടി പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=അനങ്ങനടി ഹയർ സെക്കന്ററി സ്കൂൾ' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=അനങ്ങനടി ഹയർ സെക്കന്ററി സ്കൂൾ' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം= |
| സ്കൂൾ ചിത്രം= |
വരി 48: വരി 48:
വിശാലമായ കളിസ്ഥലം
വിശാലമായ കളിസ്ഥലം
മികച്ച സ്മാർട്ട് ക്ളാസ്സ്റൂം
മികച്ച സ്മാർട്ട് ക്ളാസ്സ്റൂം
രണ്ട്  മികച്ച IT ലാബുകൾ
മൂന്ന് മികച്ച IT ലാബുകൾ
ക്ലാസുകളിൽ പ്രോജക്ടർ സംവിധാനം
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


വരി 68: വരി 69:
* ഗണിത ശാസ്ത്രപ്രവൃത്തിപരിചയമേളകളിൽ മികച്ച നേട്ടം
* ഗണിത ശാസ്ത്രപ്രവൃത്തിപരിചയമേളകളിൽ മികച്ച നേട്ടം
*2016-17 അധ്യയന വർഷത്തിൽ ജില്ലാതല ഐടി മേളയിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ പാലക്കാട് ജില്ലയിലെ സ്കൂൾ
*2016-17 അധ്യയന വർഷത്തിൽ ജില്ലാതല ഐടി മേളയിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ പാലക്കാട് ജില്ലയിലെ സ്കൂൾ
* സ്കൂളിന്റെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതിക്കൊണ്ട് എൻ.സി.സി കേ‍ഡറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഒാണം-ബക്രീദ് കിറ്റ് വിതരണം മികച്ച രീതിയിൽ നടപ്പിലാക്കി
* സ്കൂളിന്റെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതിക്കൊണ്ട് എൻ.സി.സി കേ‍ഡറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഓണം-ബക്രീദ് കിറ്റ് വിതരണം മികച്ച രീതിയിൽ നടപ്പിലാക്കി
* 2016-17 ലെ ഒറ്റപ്പാലം സബ്ജില്ലാ ഗെയിംസിൽ അഗ്രഗേറ്റ് രണ്ടാം സ്ഥാനം
* 2016-17 ലെ ഒറ്റപ്പാലം സബ്ജില്ലാ ഗെയിംസിൽ അഗ്രഗേറ്റ് രണ്ടാം സ്ഥാനം
*2016-17 ലെ ഒറ്റപ്പാലം സബ്ജില്ലാ ശാസ്ത്ര-സാമൂഹിക ശാസ്ത്ര-പ്രവൃത്തി പരിചയ-ഐടി മേളയിൽ സ്കൂളിന് മികച്ച നേട്ടം.ഐടി മേളയിൽ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ അഗ്രഗേറ്റ് ഒന്നാം സ്ഥാനവും, പ്രവൃത്തി പരിചയ മേളയിൽ അഗ്രഗേറ്റ് രണ്ടാം സ്ഥാനവും ശാസ്ത്രമേളയിൽ അഗ്രഗേറ്റ് രണ്ടാം സ്ഥാനവും സാമൂഹികശാസ്ത്ര-ഗണിതശാസ്ത്ര മേളകളിൽ മികച്ച പ്രകടനവും കാഴ്ചവെക്കാനായി.
*2016-17 ലെ ഒറ്റപ്പാലം സബ്ജില്ലാ ശാസ്ത്ര-സാമൂഹിക ശാസ്ത്ര-പ്രവൃത്തി പരിചയ-ഐടി മേളയിൽ സ്കൂളിന് മികച്ച നേട്ടം.ഐടി മേളയിൽ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ അഗ്രഗേറ്റ് ഒന്നാം സ്ഥാനവും, പ്രവൃത്തി പരിചയ മേളയിൽ അഗ്രഗേറ്റ് രണ്ടാം സ്ഥാനവും ശാസ്ത്രമേളയിൽ അഗ്രഗേറ്റ് രണ്ടാം സ്ഥാനവും സാമൂഹികശാസ്ത്ര-ഗണിതശാസ്ത്ര മേളകളിൽ മികച്ച പ്രകടനവും കാഴ്ചവെക്കാനായി.

19:43, 5 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

എച്ച് എസ് അനങ്ങനടി
വിലാസം
അനങ്ങന്നടി

679501
,
പാലക്കാട് ജില്ല
സ്ഥാപിതം12 - 06 - 1956
വിവരങ്ങൾ
ഫോൺ04662243832
ഇമെയിൽananganadihs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20047 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.ജയകുമാർ. ടി. കെ
പ്രധാന അദ്ധ്യാപകൻകെ.ടി. ജയശ്രീ
അവസാനം തിരുത്തിയത്
05-09-2019Hssananganadilittilekite


പ്രോജക്ടുകൾ




അനങ്ങന്നടി പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്ക്കൂളാണ് ഈ വിദ്യാലയം.1956 ജൂൺ 12ഈ വിദ്യാലയം സ്ഥാപിച്ചത്.

ചരിത്രം

'ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി ഗ്രാമം. ഭാരതത്തിന് ഹിമാലയം പോലെ അനങ്ങനടി ഗ്രാമത്തിന്റെ കാവൽക്കാരനായ അനങ്ങൻ മല.കാലചക്രങ്ങൾ ഉരുളുമ്പോഴും തന്റെ ഗ്രാമത്തിന്റെ മാറ്റങ്ങൾക്ക് മൂകസാക്ഷിയായ അനങ്ങൻ മല, തന്റെ പേരിലുള്ള വിദ്യാലയത്തിന്റെ കീർത്തി തന്നോളം ഉയർന്നു വരുന്നത് കണ്ട് പുഞ്ചിരി തൂകി നിൽക്കുന്നു. 1951-ൽ സ്ഥാപിതം.നാട്ടിലെ സാധാരണക്കാരന്റെയും, തൊഴിലാളികളുടെയും മക്കൾക്ക് വിദ്യ അഭ്യസിക്കാൻ മൈലുകൾ താണ്ടേണ്ടി വന്നപ്പോൾ നാടിനെ സ്നേഹിക്കുന്ന, വിദ്യാദേവതയെ ആരാധിക്കുന്ന ഒരു കൂട്ടം സുമനസ്സുകൾ മുന്നിട്ടിറങ്ങി പണിതീർത്ത സരസ്വതീ ക്ഷേത്രം !!!. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ അനങ്ങനടി ഗ്രാമപഞ്ചായത്തിലെ അനങ്ങന്മലയുടെ താഴ് വാരത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു . ശ്രീ. വൈശ്രവണത്ത് വാസുദേവൻ നമ്പൂതിരി , ശ്രീ.പെരുമ്പിലാവ് ഗോവിന്ദൻ കുട്ടിമേനോൻ , ശ്രീ.വൈശ്രവണത്ത് രാമൻ നമ്പൂതിരി , ശ്രീ.കയറാട്ട് കുഞ്ഞുണ്ണിനായർ , ശ്രീ.എ.കെ.നെടുങ്ങാടി , എന്നീ പ്രമുഖ വ്യ ക്തികളുടെ നേതൃത്വത്തിൽ 1951-ൽ ഈ സരസ്വതീക്ഷേത്രം പ്രവർത്തനമാരംഭിച്ചു . ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി ശ്രീ. വിനോഭാജി അനങ്ങനടി ഹൈസ്കൂൾ സന്ദർശിച്ചിട്ടുണ്ട് .മധുരൈ കാമരാജ് യൂനിവേഴ്സിറ്റി സ്ഥാപകൻ ശ്രീ. കാമരാജ് 1954-ൽ നമ്മുടെ സ്കൂൾ സന്ദർശിച്ചു. സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കം നില്കുന്ന അനങ്ങനടി പ്രദേശത്തിന് വിജ്‍ഞാനത്തിന്റെ വെളിച്ചമേകി പുരോഗതിയിലേക്ക് നയിക്കാൻ അനങ്ങനടി ഹൈസ്കൂളിനു കഴിഞ്ഞു എന്നത് ചരിത്ര സത്യമാണു. '

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 45 ക്ളാസ്സ് റൂമുകൾ വിശാലമായ കളിസ്ഥലം മികച്ച സ്മാർട്ട് ക്ളാസ്സ്റൂം മൂന്ന് മികച്ച IT ലാബുകൾ ക്ലാസുകളിൽ പ്രോജക്ടർ സംവിധാനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി
  • ലിറ്റിൽ കെെറ്റ്സ്
  • ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഐടി ക്ലബ്ബ്
  • ശാസ്ത്ര ക്ലബ്ബ്
  • ഗണിത ശാസ്ത്ര ക്ലബ്ബ്
  • പ്രവൃത്തി പരിചയ ക്ലബ്ബ്
  • അറബിക് ക്ലബ്ബ്
  • ഉറുദു ക്ലബ്ബ്
  • സംസ്കൃതം ക്ലബ്
  • കുട്ടിഡോക്ടർ
  • ലിറ്ററേച്ചർ ക്ലബ്ബ് എന്നിക്ലബ്ബുകളുടെ മികവുറ്റ പ്രവർത്തനം
  • ഗണിത ശാസ്ത്രപ്രവൃത്തിപരിചയമേളകളിൽ മികച്ച നേട്ടം
  • 2016-17 അധ്യയന വർഷത്തിൽ ജില്ലാതല ഐടി മേളയിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ പാലക്കാട് ജില്ലയിലെ സ്കൂൾ
  • സ്കൂളിന്റെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതിക്കൊണ്ട് എൻ.സി.സി കേ‍ഡറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഓണം-ബക്രീദ് കിറ്റ് വിതരണം മികച്ച രീതിയിൽ നടപ്പിലാക്കി
  • 2016-17 ലെ ഒറ്റപ്പാലം സബ്ജില്ലാ ഗെയിംസിൽ അഗ്രഗേറ്റ് രണ്ടാം സ്ഥാനം
  • 2016-17 ലെ ഒറ്റപ്പാലം സബ്ജില്ലാ ശാസ്ത്ര-സാമൂഹിക ശാസ്ത്ര-പ്രവൃത്തി പരിചയ-ഐടി മേളയിൽ സ്കൂളിന് മികച്ച നേട്ടം.ഐടി മേളയിൽ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ അഗ്രഗേറ്റ് ഒന്നാം സ്ഥാനവും, പ്രവൃത്തി പരിചയ മേളയിൽ അഗ്രഗേറ്റ് രണ്ടാം സ്ഥാനവും ശാസ്ത്രമേളയിൽ അഗ്രഗേറ്റ് രണ്ടാം സ്ഥാനവും സാമൂഹികശാസ്ത്ര-ഗണിതശാസ്ത്ര മേളകളിൽ മികച്ച പ്രകടനവും കാഴ്ചവെക്കാനായി.
  • 2016-17 ലെ ഒറ്റപ്പാലം സബ്ജില്ലാ യുവജനോത്സവത്തിൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു. യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിലെ അറബിക് കലോത്സവത്തിൽ അനങ്ങനടി ഹൈസ്കൂൾ അഗ്രഗേറ്റ് ഒന്നാംസ്ഥാനം കരസ്ഥമാക്കി.ജനറൽ വിഭാഗത്തിൽ ഉറുദുവിൽ ഏറ്റവും പോയന്റ് കരസ്ഥമാക്കിയ സ്കൂൾ അനങ്ങനടി ഹൈസ്കൂൾ ആണ്.നിരവധി വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിൽ ജില്ലാതലത്തിലേക്ക് മത്സരിക്കുന്നതിന് അർഹത നേടി.

വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ

  • ഗണിത ശാസ്ത്ര ക്ലബ്ബ്*
2016-17 അധ്യയന വർഷത്തിൽ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ഉൽഘാടനം ടി.ആർ.കെ ഹയർസെക്കന്ററി സ്കൂളിലെ ഗണിത അധ്യാപകനായ ശ്രീ. വേണുഗോപാലൻ മാസ്റ്റർ നിർവ്വഹിച്ചു.വിദ്യാർത്ഥികളിൽ ഗണിതാഭിരുചി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഗണിത ക്വിസ്സ് മത്സരങ്ങളും, സ്കൂൾതല ഗണിതശാസ്ത്രമേളയും സംഘടിപ്പിച്ചു. ഗണിതം മധുരം എന്ന പരിപാടിയിൽ പ്രശസ്ത അബാക്കസ് അധ്യാപകനായ ശ്രീ.രാമകൃഷ്ണപ്പിള്ള സാറിന്റെ ക്ലാസ്സ് കുട്ടികളിൽ ആവേശമുയർത്തി.സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ മികച്ചപ്രകടനം നടത്താനായി.
  • ഐ.ടി.ക്ലബ്ബ് *

നിരവധി വർഷങ്ങളായി മികച്ച രീതിയിൽ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ക്ലബ്ബ് ഈ വർഷവും നല്ലരീതിയിൽ നടന്നു വരുന്നു. നിരവധി വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് സ്കൂൾതല ഐ.ടി മേള സംഘടിപ്പിച്ചു.ഒറ്റപ്പാലം സബ്ജില്ലാ ഐ.ടി മേളയിൽ തൂടർച്ചയായി എട്ടാം വർഷവും അനങ്ങനടി ഹൈസ്കൂൾ യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിൽ അഗ്രഗേറ്റ് ഒന്നാം സ്ഥാനം നിലനിർത്തി.ജില്ലാതല ഐ.ടി മേളയിൽ തൂടർച്ചയായ രണ്ടാം വർഷവും സ്കൂൾ ഏറ്റവും കൂടുതൽ പോയന്റ് കരസ്ഥമാക്കി ജില്ലയിലെ മികച്ച സ്കൂൾ ആയി.ജില്ലാതല ഐ.ടി. മേളയിൽ ഐ.ടി പ്രോജക്ടിൽ മുഹമ്മദ് ആഷിക് രണ്ടാം സ്ഥാനവും, വെബ് പേജ് ഡിസൈനിങ്ങിൽ ശരത് രണ്ടാം സ്ഥാനവും , മൾട്ടി മീഡിയാ പ്രസന്റേഷനിൽ ലിഥിൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.മൂന്നുപേരും സംസ്ഥാന ഐ.ടി മേളയിൽ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.

മാനേജ്മെന്റ്

ശ്രീ.ഒ.കെ.മൊയ്തു മാനേജർ ആയ ഒരു ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ.

മുൻ സാരഥികൾ

  • ശ്രീ. വൈശ്രവണത്ത് രാമൻ നമ്പൂതിരി.
  • ശ്രീ.പെരുമ്പിലാവിൽ ഗോവിന്ദൻ കുട്ടിമേനോൻ.
  • ശ്രീ.വൈശ്രവണത്ത് വാസുദേവൻ നമ്പൂതിരി.
  • ശ്രീ.കയരാട്ട് കുഞ്ഞുണ്ണിനായർ.
  • ശ്രീ.എ.കെ.നെടുങ്ങാടി.
  • ശ്രീ.ഉണ്ണികൃഷ്ണൻ നായർ.

വഴികാട്ടി


"https://schoolwiki.in/index.php?title=എച്ച്_എസ്_അനങ്ങനടി&oldid=664434" എന്ന താളിൽനിന്ന് ശേഖരിച്ചത്