"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 51: | വരി 51: | ||
ബുക്കാനൻ സ്കൂളിന്റെ ചരിത്രം കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം കൂടിയാണ്. 1839 ൽ റവ.ഹെൻറി ബേക്കർ സീനിയർ പള്ളത്ത് ഒരു സ്ക്കൂൾ ആരംഭിച്ചു. 1871ൽ മിസ്സസ്സ് ഹെൻറി ബേക്കർ ജൂനിയർ ഒരു ഗേൾസ് ബോർഡിംഗ് സ്ക്കൂൾ ആരംഭിച്ചു. 1872ൽ ട്രയിനിംഗ് സ്ക്കൂൾ സ്ഥാപിച്ചു. 1891-ൽ ബിഷപ്പ് ഇ. എൻ ഹോഡ്ജസ് പുതിയ സ്ക്കൂൾ ബിൽഡിംഗ് ഉദ്ഘാടനം ചെയ്തു. ഈ വിദ്യാലയം , 1945ൽ ഇംഗ്ലീഷ് ഹൈസ്ക്കൂളാക്കി ഉയർത്തി. 19-ാം നൂറ്റാണ്ടിൽ ചര്ച്ച് മിഷന് സൊസൈറ്റി യുടെ വരവിന് വഴിയൊരുക്കിയ റവ. ക്ലോഡിയസ് ബുക്കാനന്റെ ഓർമ്മയ്ക്കാണ് സ്ഥാപനങ്ങൾക്ക് ഈ പേര് നൽകിയത്. കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ പെൺകുട്ടികളുടെ വിദ്യാലയങ്ങളിലൊന്നാണ്. | ബുക്കാനൻ സ്കൂളിന്റെ ചരിത്രം കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം കൂടിയാണ്. 1839 ൽ റവ.ഹെൻറി ബേക്കർ സീനിയർ പള്ളത്ത് ഒരു സ്ക്കൂൾ ആരംഭിച്ചു. 1871ൽ മിസ്സസ്സ് ഹെൻറി ബേക്കർ ജൂനിയർ ഒരു ഗേൾസ് ബോർഡിംഗ് സ്ക്കൂൾ ആരംഭിച്ചു. 1872ൽ ട്രയിനിംഗ് സ്ക്കൂൾ സ്ഥാപിച്ചു. 1891-ൽ ബിഷപ്പ് ഇ. എൻ ഹോഡ്ജസ് പുതിയ സ്ക്കൂൾ ബിൽഡിംഗ് ഉദ്ഘാടനം ചെയ്തു. ഈ വിദ്യാലയം , 1945ൽ ഇംഗ്ലീഷ് ഹൈസ്ക്കൂളാക്കി ഉയർത്തി. 19-ാം നൂറ്റാണ്ടിൽ ചര്ച്ച് മിഷന് സൊസൈറ്റി യുടെ വരവിന് വഴിയൊരുക്കിയ റവ. ക്ലോഡിയസ് ബുക്കാനന്റെ ഓർമ്മയ്ക്കാണ് സ്ഥാപനങ്ങൾക്ക് ഈ പേര് നൽകിയത്. കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ പെൺകുട്ടികളുടെ വിദ്യാലയങ്ങളിലൊന്നാണ്. | ||
ചര്ച്ച് മിഷൻ സൊസൈറ്റിയുടെ നേതൃത്തിൽ 1891 ൽ റവ.ഡോ.ക്ലോഡിയസ് ബുക്കാനന്റെ സ്മരണാർത്ഥം റവ.എ.എച്ച്.ലാഷ് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഉദ്ഘാടനം ചെയ്തു. എലിമെന്ററി ട്രെയിനിംഗ് സ്കൂൾ , ഹയർ എലിമെന്ററി സ്കൂൾ എന്നിവ ഉൾപ്പെടുന്ന സ്കൂൾ സമുച്ചയം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേ കിച്ച് പിന്നോക്ക വിഭാഗക്കാരായ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് മാർഗ്ഗദീപം തെളിച്ചു.1945 – ൽ സ്കൂൾ ഇംഗ്ലീഷ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.നാട്ടകം പ്രദേശത്തെ മികച്ച സ്കൂളായി നിലകൊളളുകയാണ് ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ. റവ. വർക്കി തോമസ് ലോക്കൽ മാനേജരായും മീനു മറിയം ചാണ്ടി ഹെഡ്മിസ്ട്രസ്സായും രവീന്ദ്രകുമാർ പി.ടി.എ.പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു.നാടിന് നന്മ വാരി വിതറിക്കൊണ്ട് ഏകദേശം 200 വർഷത്തെ പാരമ്പര്യപ്പെരുമയിൽ അഭിമാനം കൊണ്ട് ഇന്നും കരുത്തോടെ മുന്നേറുകയാണ് ഈ വിദ്യാലയ മുത്തശ്ശി .. | ചര്ച്ച് മിഷൻ സൊസൈറ്റിയുടെ നേതൃത്തിൽ 1891 ൽ റവ.ഡോ.ക്ലോഡിയസ് ബുക്കാനന്റെ സ്മരണാർത്ഥം റവ.എ.എച്ച്.ലാഷ് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഉദ്ഘാടനം ചെയ്തു. എലിമെന്ററി ട്രെയിനിംഗ് സ്കൂൾ , ഹയർ എലിമെന്ററി സ്കൂൾ എന്നിവ ഉൾപ്പെടുന്ന സ്കൂൾ സമുച്ചയം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേ കിച്ച് പിന്നോക്ക വിഭാഗക്കാരായ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് മാർഗ്ഗദീപം തെളിച്ചു.1945 – ൽ സ്കൂൾ ഇംഗ്ലീഷ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.നാട്ടകം പ്രദേശത്തെ മികച്ച സ്കൂളായി നിലകൊളളുകയാണ് ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ. റവ. വർക്കി തോമസ് ലോക്കൽ മാനേജരായും മീനു മറിയം ചാണ്ടി ഹെഡ്മിസ്ട്രസ്സായും രവീന്ദ്രകുമാർ പി.ടി.എ.പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു.നാടിന് നന്മ വാരി വിതറിക്കൊണ്ട് ഏകദേശം 200 വർഷത്തെ പാരമ്പര്യപ്പെരുമയിൽ അഭിമാനം കൊണ്ട് ഇന്നും കരുത്തോടെ മുന്നേറുകയാണ് ഈ വിദ്യാലയ മുത്തശ്ശി .. | ||
[[പ്രമാണം:33070swikiaward2018.jpg|thumb|| പ്രഥമ ശബരീഷ് സ്മാരക സ്ക്കൂൾവിക്കി അവാർഡ് 2018 കോട്ടയം ജില്ല -ഒന്നാം സ്ഥാനം ബുക്കാനൻ ഇന്സ്റ്റിറ്റ്യൂഷൻ ജി.എച്ച്.എസ് പള്ളം]] | |||
<gallery> | <gallery> | ||
Claudius Buchanan00.jpg|റവ.ഡോ.ക്ലോഡിയസ് ബുക്കാനൻ | Claudius Buchanan00.jpg|റവ.ഡോ.ക്ലോഡിയസ് ബുക്കാനൻ | ||
വരി 73: | വരി 74: | ||
== സമകാലീന പ്രവർത്തനങ്ങൾ == | == സമകാലീന പ്രവർത്തനങ്ങൾ == | ||
<gallery> | <gallery> | ||
ചിത്രം:33070bighsഹരിതപ്രവേശനോത്സവം19-20.jpg|200px|ഹരിതപ്രവേശനോത്സവം19-20 | ചിത്രം:33070bighsഹരിതപ്രവേശനോത്സവം19-20.jpg|200px|ഹരിതപ്രവേശനോത്സവം19-20 |
16:46, 15 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം | |
---|---|
വിലാസം | |
പള്ളം പള്ളം പി.ഓ., , കോട്ടയം 686007 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1891 |
വിവരങ്ങൾ | |
ഫോൺ | 04812430451 |
ഇമെയിൽ | buchanan.girls@gmail.com |
വെബ്‍സൈറ്റ് | Buchanangirl.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33070 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മീനു മറിയം ചാണ്ടി |
അവസാനം തിരുത്തിയത് | |
15-08-2019 | 33070 |
കോട്ടയം നഗരത്തിിൽ പള്ളം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബുക്കാനന് ഇന്സ്ററിററ്യൂഷന് ഫോര് ഗേള്സ് ഹൈസ്കൂൾ. ബുക്കാനന് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. റവ.ഡോ.ക്ലോഡിയസ് ബുക്കാനന്റെ "Christian Researches in Asia" എന്ന ഗ്രന്ഥത്തിലെ നിർദ്ദേശങ്ങൾ ചര്ച്ച് മിഷന് സൊസൈറ്റിയുടെ ശ്രദ്ധ പിടിച്ചുപറ്റി. കേരളത്തിൽ പാരിഷ് സ്ക്കൂളുകൾ ആരംഭിക്കുന്നതിന് ഈ ആശയങ്ങളാണ് റവ. ഹെൻറി ബേക്കറിന് പ്രചോദനമായത്. 1844 ൽ മിസസ് ഹെൻറി ബേക്കർ പെൺകുട്ടികൾക്കായി പള്ളത്ത് ഗേള‍്‍സ് ബോർഡിംഗ് സ്ക്കൂൾ ആരംഭിച്ചു. 1871-ൽ ഇവിടെ 60 ബോർഡിംഗ് വിദ്യാർത്ഥിനികളും ദിവസവും വന്നു പോകുന്ന ഇരുപത്തിയഞ്ച് പെൺകുട്ടികളും ഉണ്ടായിരുന്നു. പിന്നീട് ഈ സ്ഥാപനം മിസസ് ഹെന്റി ബേക്കർ സീനിയർ കോട്ടയത്ത് നടത്തിയിരുന്ന സ്കൂളുകളുമായി ലയിച്ചു ചേർന്നു. 1888-ൽ മിസസ് ഹെന്റി ബേക്കർ സീനിയർ മൃതിയടഞ്ഞതോടെ റവ. എ എഫ് പെയിന്റർ എന്ന മിഷനറിയുടെ ഭാര്യ മിസസ് പെയിന്റർ പളളത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുവാൻ തുടങ്ങി. ഈ കാലഘട്ടങ്ങളിലെല്ലാം മിഷനറിമാർ നേരിട്ടിരുന്ന പ്രശ് നമായിരുന്നു സ്കൂൾ മിസ്ട്രസ്സുമ്മാരുടെ കുറവ്. അയിത്ത സമ്പ്രദായം, സ്ത്രീകളുടെ സാമൂഹിക പിന്നാക്കവസ്ഥ,വിദ്യാഭ്യാസം ചില വിഭാഗങ്ങൾക്ക് മാത്രമായി ചുരിങ്ങിയ അവസ്ഥ ഇങ്ങനെ കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ പെൺകുട്ടികളെ പഠിപ്പിക്കുവാൻ ദൈവവിചാരവും ട്രെയിനിംഗും ഉളള അദ്ധ്യാപികമാർ അത്യാവശ്യമായിരുന്നു. ഈ ആവശ്യങ്ങൾ അറിഞ്ഞ് 1872ൽ മിസ് എലിസ ഉസ് ബോൺ 2000 പൗണ്ട് സംഭാവനയായി ചർച്ച് സൊസൈറ്റിക്കു നൽകി. തിരുവിതാംകീറിൽ ഒരു ട്രെയിനിംഗ് സ്കൂൾ ആരംഭിക്കുന്നതിനായിരുന്നു ഈ സംഭാവന. ഇതിൻപ്രകാരം ചർച്ച് മിഷൻ സൊസൈറ്റിയുടെ കമ്മറ്റി പളളത്ത് പെൺകുട്ടികൾക്കായുളള ഒരു ട്രെയിനിംഗ് സ്കൂൾ ആരംഭിക്കുവാൻ തീരുമാനിച്ചു. കേരളത്തിൽ സി.എം. എസ്സിന്റെ നേതൃത്വത്തിൽ സ്കൂളുകൾ ആരംഭിക്കുവാൻ കാരണക്കാരനായ റവ. ഡോ. ക്ലോഡിയസ് ബുക്കാനന്റെ ഓർമ്മയ് ക്കായി ഈ സ്ഥാപനത്തിന് ' ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ' എന്നു പേരിടാൻ ധാരണയായി. അങ്ങനെ മിസസ് പെയിന്ററുടെ സ്കൂൾ കേന്ദ്രീകരിച്ച് 1891ൽ റവ. എ .എച്ച് .ലാഷ് , ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ തുറന്നു. ചർച്ച് മിഷൻ സൊസൈറ്റിയുടെ സ്‌കൂളുകളിലേക്കു വേണ്ട ക്രിസ്‌ത്യൻ അധ്യാപികമാരെ പരിശീലിപ്പിക്കുന്നതിനുളള എലിമെന്ററി ടീച്ചേഴ്‌സ് ട്രെയിനിംഗ് സ്‌കൂളും 1മുതൽ 7വരെ ക്ലാസ്സുകളുളള ഹയർ സെക്കന്ററി സ്‍കൂളും ഈ സമുച്ചയത്തിൽ ഉൾപ്പെടുന്നു. മിസസ് പെയിന്റർ 1891ൽ തന്നെ ഈ സ്‌കൂൾ റവ. ലാഷിന്റെ ഭാര്യ മിസസ് ലാഷിനു കൈമാറി. ഇക്കാലഘട്ടത്തിൽ ബുക്കാനൻ ഇൻസ്റ്റിറ്റൂഷന്റെ ഭാഗമായ സ്‌കൂളിനു വേണ്ടി പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുവാൻ ആരംഭിച്ചു. 1892 നവംമ്പർ 25ന് ബിഷപ് ഇ.എൻ. ഹോഡ്ജസ് പുതിയ സ്‌കൂൾ ബിൽഡിംഗ് ഉദ്ഘാടനം ചെയ്‌തു. സ്‌കൂളിൽ 130 പെൺകുട്ടികൾ ഉണ്ടായിരുന്നു. ഇവരിൽ 90 പേർ ബോർഡിംഗിൽ താമസിച്ചുപഠിക്കുകയായിരുന്നു. 97 ആൺകുട്ടികളും 245 പെൺകുട്ടികളും അടങ്ങുന്ന 8 ബ്രാഞ്ച് സ്‌കൂളുകൾ ഈ സ്ഥാപനത്തിനുണ്ടായിരുന്നു. റീഡിംഗ്, റൈറ്റിംഗ്, അരിത്തമെറ്റിക്ക്, ജോഗ്രഫി, ഡിക്ടേഷൻ തുടങ്ങിയവ ഇവിടെ പഠിപ്പിച്ചു പോന്നു.
മിസസ് ലാഷിന്റെ മരണശേഷം മിസസ് ഇ. ബെല്ലർബി സ്‌കൂളിന്റെ ചുമതലയേറ്റു. തിരുവിതാംകൂറിന്റേയും കൊച്ചിയുടേയും വിവിധ ഭാഗങ്ങളിൽ നിന്ന് - പെൺകുട്ടികൾ ഇവിടെ പഠനത്തിനെത്തി. അക്കാലത്ത് ലോവർ സെക്കന്ററി പരീക്ഷകൾ കൊച്ചിയിലായിരുന്നു നടന്നിരുന്നത്. 1911ൽ റവ. ബെല്ലർബിയും മിസസ് ബെല്ലർബിയും ആരോഗ്യപരമായ കാരണങ്ങളാൽ കോട്ടയം വിട്ടു. ബുക്കാനൻ സ്‌കൂൾ ചാപ്പൽ മിസസ് ഇതെൽ ബെല്ലർബിയുടെ സ്‌മരണാർത്ഥം പണിതതാണ്.
ഇവർക്കുശേഷം റവ. ഹണ്ടും പത്‌നിയും സ്‌കൂൾ ചുമതലകൾ ഏറ്റെടുത്തു. ഈ കാലഘട്ടത്തിൽ സ്‌കൂളിന്റെ ഇംഗ്ലീഷ് വിഭാഗം നിർത്തലാക്കി മലയാളം മിഡിൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. മിസസ് ഹണ്ടിനുശേഷം മിസ് റിച്ചാർഡ് സ്ഥാപനത്തിന്റെ ചുമതലയേറ്റെടുത്തു. ട്രെയിനിംഗ് സ്‌കൂൾ, സ്‌കൂൾ വിഭാഗം ബ്രാഞ്ച് സ്‌കൂളുകൾ എന്ന് മൂന്ന് വിഭാഗങ്ങളാക്കി മൂന്നിന്റേയും ചുമതല വ്യത്യസ്‌ത വ്യക്തികളെ ഏൽപ്പിച്ചുകൊടുത്ത് മിസ് റിച്ചാർഡാണ്. തുടർന്നുളള 16 വർഷങ്ങളിൽ ഇൻസ്റ്റിറ്റൂഷന്റെ ചുമതല വഹിച്ചത് മിസ് റിച്ചാർഡാണ്. 1925ൽ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ. കെ.വി വർക്കി റിട്ടയർ ചെയ്‌തു .മിസ്. മേരി ജോൺ ചുമതലയേറ്റു. 1930ൽ മിസ് റിച്ചാർഡ് കോട്ടയം വിട്ടു. തുടർന്ന് മിസ്. ഹിൽ ഇൻസ്റ്റിറ്റൂഷന്റെ കാര്യദർശിയായി. ഈ കാലഘട്ടത്തിൽ മുമ്പു നിർത്തിയ ഇംഗ്ലീഷ് വിഭാഗം വീണ്ടും പ്രവർത്തനമാരംഭിച്ചു. 1945ൽ സ്‌കൂൾ ഒരു ഇംഗ്ലീഷ് ഹൈസ്‌കൂളായി ഉയർത്തി. Form IV A ൽ അന്ന് 81 പെൺകുട്ടികൾ പഠിക്കുവാൻ ഉണ്ടായിരുന്നു. കേരളസിലബസ്സിൽ മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി 563 വിദ്യാർത്ഥിനികൾ ഇവിടെ അദ്ധ്യയനം ചെയ്യുന്നു.30 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഇവിിടെ സേവനംചെയ്യുന്നു. കോട്ടയം മുനിസിപ്പാലിറ്റിയൽ നാട്ടകം പ്രദേശത്തെ മികച്ച സ്കൂളായി നിലകൊളളുകയാണ് ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ. റവ. വർക്കി തോമസ് ലോക്കൽ മാനേജരായും മീനു മറിയം ചാണ്ടി ഹെഡ്മിസ്ട്രസ്സായും രവീന്ദ്രകുമാർ പി.ടി.എ.പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു. "എഴുന്നേറ്റ് പ്രകാശിക്കുക "എന്നതാണ് സ്ക്കൂൾ ആപ്തവാക്യം അഞ്ഞൂറ്ററുപത്തി മൂന്ന് വിദ്യാർത്ഥിനികളും മുപ്പത് അധ്യാപകരുമുള്ള ഈ വിദ്യാലയം പഠനരംഗങ്ങളിലും കലാകായികരംഗത്തും, ശാസ്ത്രപ്രവൃത്തിപരിചയമേളകളിലും സംസ്ഥാന ദേശീയപരീക്ഷകളിലും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് മുന്നേറുന്നു...
ചരിത്രം
ബുക്കാനൻ സ്കൂളിന്റെ ചരിത്രം കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം കൂടിയാണ്. 1839 ൽ റവ.ഹെൻറി ബേക്കർ സീനിയർ പള്ളത്ത് ഒരു സ്ക്കൂൾ ആരംഭിച്ചു. 1871ൽ മിസ്സസ്സ് ഹെൻറി ബേക്കർ ജൂനിയർ ഒരു ഗേൾസ് ബോർഡിംഗ് സ്ക്കൂൾ ആരംഭിച്ചു. 1872ൽ ട്രയിനിംഗ് സ്ക്കൂൾ സ്ഥാപിച്ചു. 1891-ൽ ബിഷപ്പ് ഇ. എൻ ഹോഡ്ജസ് പുതിയ സ്ക്കൂൾ ബിൽഡിംഗ് ഉദ്ഘാടനം ചെയ്തു. ഈ വിദ്യാലയം , 1945ൽ ഇംഗ്ലീഷ് ഹൈസ്ക്കൂളാക്കി ഉയർത്തി. 19-ാം നൂറ്റാണ്ടിൽ ചര്ച്ച് മിഷന് സൊസൈറ്റി യുടെ വരവിന് വഴിയൊരുക്കിയ റവ. ക്ലോഡിയസ് ബുക്കാനന്റെ ഓർമ്മയ്ക്കാണ് സ്ഥാപനങ്ങൾക്ക് ഈ പേര് നൽകിയത്. കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ പെൺകുട്ടികളുടെ വിദ്യാലയങ്ങളിലൊന്നാണ്. ചര്ച്ച് മിഷൻ സൊസൈറ്റിയുടെ നേതൃത്തിൽ 1891 ൽ റവ.ഡോ.ക്ലോഡിയസ് ബുക്കാനന്റെ സ്മരണാർത്ഥം റവ.എ.എച്ച്.ലാഷ് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഉദ്ഘാടനം ചെയ്തു. എലിമെന്ററി ട്രെയിനിംഗ് സ്കൂൾ , ഹയർ എലിമെന്ററി സ്കൂൾ എന്നിവ ഉൾപ്പെടുന്ന സ്കൂൾ സമുച്ചയം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേ കിച്ച് പിന്നോക്ക വിഭാഗക്കാരായ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് മാർഗ്ഗദീപം തെളിച്ചു.1945 – ൽ സ്കൂൾ ഇംഗ്ലീഷ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.നാട്ടകം പ്രദേശത്തെ മികച്ച സ്കൂളായി നിലകൊളളുകയാണ് ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ. റവ. വർക്കി തോമസ് ലോക്കൽ മാനേജരായും മീനു മറിയം ചാണ്ടി ഹെഡ്മിസ്ട്രസ്സായും രവീന്ദ്രകുമാർ പി.ടി.എ.പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു.നാടിന് നന്മ വാരി വിതറിക്കൊണ്ട് ഏകദേശം 200 വർഷത്തെ പാരമ്പര്യപ്പെരുമയിൽ അഭിമാനം കൊണ്ട് ഇന്നും കരുത്തോടെ മുന്നേറുകയാണ് ഈ വിദ്യാലയ മുത്തശ്ശി ..
-
റവ.ഡോ.ക്ലോഡിയസ് ബുക്കാനൻ
-
സ്ക്കൂൾ ആപ്തവാക്യം
-
ഹെഡ് മിസ്ട്രസ് മീനു മറിയം ചാണ്ടി 2019-
-
മാനേജ്‍മെന്റ്
സി.എസ്.ഐ.മദ്ധ്യകേരള ഡയോസിസ് മാനേജ്മെന്റിനു കീഴിലാണ് ബുക്കാനന് ഗേള്സ് ഹൈസ്ക്കൂള് പ്രവര്ത്തിക്കുന്നത്.റൈറ്റ്.റവ.ഡോ.തോമസ്.കെ.ഉമ്മനാണ് സഭയുടെ ബിഷപ്പ്. അദ്ദേഹത്തിന്റെ മേല്നോട്ടത്തില് കുര്യൻ സ്ക്കൂള് മാനേജരായി പ്രവര്ത്തിക്കുന്നു.ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള മഹായിടവകയാണ് വിദ്യാലയത്തിൽ ഭരണം നടത്തുന്നത്. നിലവിൽ ഏഴ് ഹയർസെക്കൻഡറി സ്കൂളുകളും 13 ഹൈസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സ് കൂള് സ്ഥിതി ചെയ്യുന്ന പളളം പ്രദേശ ത്തെ ലോക്കല് പാരിഷ് വികാരി റവ..വർക്കി തോമസ് ലോക്കൽ മാനേജരാണ്. മീനു മറിയം ചാണ്ടി ആണ് ഹെഡ് മിസ്ട്രസ്. സജീവമായി പ്രവര്ത്തിക്കുന്ന ഒരു പി.ടി.എ. എക്സിക്യൂട്ടീവ് കമ്മിറ്റി സ്കൂള് ചുമതലകളില് ശ്രദ്ധ വയ്ക്കുന്നു. രവീന്ദ്രകുമാർ പി.ടി.എ.പ്രസിഡന്റായി ചുമതല വഹിയ്ക്കുന്നു. സ്കൂള് വികസന കാര്യങ്ങളില് ശ്രദ്ധ വയ്ക്കുന്നതിനായി ഹെഡ്മിസ്ട്രസ്സ് ന്റെ നേതൃത്തില് ഒരു സ്കൂള് ഡെവലപ്പ്മെന്റ് കമ്മറ്റി പ്രവര്ത്തിക്കുന്നു.സ്കൂള് മാനേജ്മെന്റിനെ സഹായിക്കുന്നതിനായി സ്റ്റാഫ് സെക്രട്ടറിമാരുണ്ട്. ഡെയ് സി ജോർജുും എലിസബത്ത് ഷേർളിയും . 29 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സ്കൂള് സ്ററാഫിലുണ്ട്.
2019-2020 അംഗങ്ങൾ
ബുക്കാനാൻ അദ്ധ്യാപകർ || ബുക്കാനാൻഅനദ്ധ്യാപകർ
സ്കൂൾ ബ്ലോഗ്=buchanangirl.blogspot.com' | സ്കൂൾ ഫേസ് ബുക്ക് | സ്കൂൾ ഇ മെയിൽ |
---|---|---|
http://www.buchanangirl.blogspot.com | https://www.facebook.com/buchanan.ighspallom.9 | buchanan.girls@gmail.com |
സമകാലീന പ്രവർത്തനങ്ങൾ
-
ഹരിതപ്രവേശനോത്സവം19-20
-
സ്ക്കൂൾ മാഗസിൻ പ്രകാശനകർമം മേരി മാണി ചിങ്ങവനം സി.ഐ. രതീഷ് കുമാറിന് നൽകി നിർവഹിക്കുന്നു
-
ബുക്കാനൻ വിവിധക്ലബ്ബുകളുടെ ഉദ്ഘാടനം കേരളവർമ്മ നിർവഹിക്കുന്നു
-
ബെസ്റ്റ് എസ്.പി.സി കേഡറ്റ് കോട്ടയം ജില്ല -പാർവതികൃഷ്ണ
-
ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019
- ഫോട്ടാ ഗ്യാലറി -ബുക്കാനൻ സ്ക്കുൾ കാംപസ് കൂടുതൽ ചിത്രങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
[[ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/സമകാലീന പ്രവർത്തനങ്ങൾ സമകാലീന പ്രവർത്തനങ്ങൾ ]] ക്ലിക്ക് ചെയ്യൂ
ഭൗതികസൗകര്യങ്ങൾ
- തിരിച്ചുവിടുക ബുക്കാനാൻ ഭൗതികസൗകര്യങ്ങൾ
-
33070 ഏഥൽ ബെല്ലർബി ചാപ്പൽ
-
33070സ്ക്കൂൾ ഓഡിറ്റോറിയം
-
ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം- ലൈബ്രറി
-
250px}ബുക്കാനൻ ബോർഡിംഗ്
-
33070 CSI Girl's Home
-
ബുക്കാനൻ ഐ.ടി. ലാബ്
-
ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ്
-
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ അടൽ ടിങ്കറിംഗ് ലാബ്
-
സ്ക്കൂൾവാനുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
[[ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/പാഠ്യേതര പ്രവർത്തനങ്ങൾ ബുക്കാനൻ പാഠ്യേതര പ്രവർത്തനങ്ങൾ ]] 2018-19
-
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം -ഗൈഡ്സ്
-
ബുക്കാനൻ spc
-
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം - റെഡ് ക്രോസ്
-
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം - കങ്ഫു
-
ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം-ബാന്റ്സെറ്റ് പരിശീലനത്തിൽ
-
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ലിറ്റിൽ കൈറ്റ്സ് ആനിമേഷൻ പരിശീലനത്തിൽ
-
കുട്ടികൾ ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ അടൽ ടിങ്കറിംഗ് ലാബിൽ
-
ബുക്കാനൻ ബാൻഡ് സെറ്റ്
-
കങ്ഫു പരിശീലനം
-
ബുക്കാനൻ എസ് പി സി
-
LED ബൾബ് നിർമ്മാണം പ്രവൃത്തി പരിചയം
മുൻ സാരഥികൾ
മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. [[ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/മുൻ സാരഥികൾ മുൻ സാരഥികൾ]]
നമ്പർ | പേര് | കാലഘട്ടം | ഫോട്ടോ | നമ്പർ | പേര് | കാലഘട്ടം | ഫോട്ടോ | ||
---|---|---|---|---|---|---|---|---|---|
1 | മിസ്സിസ്സ് എ.എച്ച് ലാഷ് | 1891 |
|
11 | മിസ്സ് ആലീസ് പി മാണി | 1970-1976 |
| ||
2 | മിസ്സിസ് ഇ.ബെല്ലർബി | 1911- | പ്രമാണം:33070-hm2.png | 12 | മിസ്സ് അന്നമ്മ തോമസ് പി | 1976-1987 | |||
3 | മിസ്സിസ് ഹണ്ട് | 1911-25 | 13 | സൂസമ്മ മാത്യു | 1987-1990 | ||||
4 | മിസ്സ് റിച്ചാർഡ് | -1925 | ചിത്രം:33070-hm4.png | 14 | അന്നമ്മ മാത്തൻ | 1990-1996 | |||
5 | മിസ്റ്റർ കെ.വി.വർക്കി | 1925-1930 | ചിത്രം:33070-hm5.png | 15 | വത്സമ്മ ജോസഫ് | 1996-2000 | |||
6 | മിസ് ഹിൽ | 1930-1946 | ചിത്രം:33070-hm6.png | 16 | സൂസൻ കുര്യൻ | 2000-2003 | |||
7 | മിസ് മറിയം തോമസ് | 1946-1960 |
|
17 | ഗ്രേസി ജോർജ് | 2003-2006 | കളത്തിലെ എഴുത്ത് | ||
8 | മിസ് ഗ്രേസ് തോമസ് | 1960-1963 | 18 | സുജ റെയ് ജോൺ | 2006-2011 | ||||
9 | മിസ് സാറാ റ്റി. ചെറിയാൻ | 1963-1965 | 19 | ഏലിയാമ്മ തോമസ് | 2011-14 | ||||
10 | ശ്രീ ഏബ്രഹാം വർക്കി | 1965-1970 | കളത്തിലെ എഴുത്ത് | 20 | ലില്ലി ചാക്കോ | 2014-16 | |||
21 | മേരി മാണി എം | 2016-19 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
-
ബിന്ദു സന്തോഷ് കുമാർ മുൻ കോട്ടയംനഗരസഭാദ്ധ്യക്ഷ
-
അദ്ധ്യാപകഅവാർഡ് ജേതാവ് സിജിമോൾ ജേക്കബ്
-
ജെറിൻ ഏലിയാമ്മ ജോൺ ഡിഗ്രി റാങ്ക് ഹോൾഡർ എം. ജി യൂണിവേഴ്സിറ്റി
-
ഉദയതാര സിനിമാതാരം
- ഡോ. ലിസ വള്ളപ്പുര ചാക്കോ എം.ബി.ബി.എസ്സ്., എം. എസ്.(അനാട്ടമി) പി എച്ച്. ഡി (ഓക്സൺ)
- പത്മാക്ഷി തമ്പി - രാഷ്ട്രീയം||
- സുധാമണി കെ കെ- യൂണിയൻ ബാങ്ക് മാനേജർ
- ഉഷ കുമാരി - റിട്ട. ബാങ്ക് ഓഫീസർ
- ഡോ.സൂസ്സമ്മ എ പി- റിട്ട. പ്രിൻസിപ്പൽ ഗവ.കോളേജ് തൃപ്പൂണിത്തറ
- സൂസ്സമ്മ സാമുവൽ- റിട്ട. എച്ച.എം
- ശോഭന കുമാരി കെ-റിട്ട.എച്ച്.എം
- ചന്ദ്രികക്കുട്ടി - റിട്ട.ഡി.ഇ.ഒ
- രമാദേവി - ഹെഡ്മിസ്ട്രസ്സ് ഇത്തിത്താനം എച്ച്.എസ്സ്.എസ്സ്
- സുജ കൃഷ്ണന് -പി.എച്ച്.ഡി. ഹോള്ഡര്
- ഡോ. ജയശ്രീീ തോമസ് - എസ് എസ്എൽ. സി റാങ്ക് ഹോള്ഡർ
- ശാരിക കെ.വി. - എസ് എസ്എൽ. സി റാങ്ക് ഹോള്ഡർ
- വൈജയന്തി കണ്ണന് - സിനിമാ താരം
- .ഉദയ താര (സിജോ ) - സിനിമാ താരം
- ബിന്ദു സന്തോഷ് കുമാര് -കോട്ടയം നഗരസഭ അദ്ധ്യക്ഷ
- ടിന്റു തോമസ്- ഗ്രാമീൺ ബാങ്ക് മാനേജർ
- ജെറിൻ ഏലിയാമ്മ ജോൺ ഡിഗ്രി റാങ്ക് ഹോള്ഡർ എം. ജി യൂണിവേഴ്സിറ്റി
- സിജിമോൾ ജേക്കബ് അദ്ധ്യാപക അവാർഡ് ജേതാവ് 2018
വഴികാട്ടി
{{#multimaps:|9.5320,76.51485|zoom=15}}
- കോട്ടയം പോർട്ടിൽ നിന്ന് 3കി.മി. അകലം, കോട്ടയം ടൗണില് നിന്നും 8 കി.മീ.അകലം, ചങ്ങനാശ്ശേരി യിൽനിന്ന് (M Cറോഡ് )12കി.മീ.അകലം.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വഴികോട്ടയം -പള്ളം- ചങ്ങനാശ്ശേരി (M C road) റൂട്ടിൽ കരിമ്പും കാലാ ജംഗ്ഷനിലിറങ്ങുക ഇടത്തോട്ട് 200 മീറ്റർ. കോട്ടയം - ബുക്കാന- ചങ്ങനാശ്ശേരി റൂട്ടിൽ ബുക്കാനാജംഗ്ഷനിലിറങ്ങുക വലത്തോട്ട് 100 മീറ്റർ. കോട്ടയം -പന്നിമറ്റം-- ചങ്ങനാശ്ശേരി റൂട്ടിൽ പന്നിമറ്റം ജംഗ്ഷനിലിറങ്ങുക വലത്തോട്ട് 500 മീറ്റർ. |