"എം ടി. ഹൈസ്കൂൾ കുറിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 155: | വരി 155: | ||
===സ്കൂളിന്റെ മുൻ ഹെഡ്മാസ്റ്റർമാർ=== | ===സ്കൂളിന്റെ മുൻ ഹെഡ്മാസ്റ്റർമാർ=== | ||
[[ചിത്രം:37026_13.png|width: | [[ചിത്രം:37026_13.png|width:300px:height:50px:|right]] | ||
[[ചിത്രം:37026_14.png|500px|right]] | [[ചിത്രം:37026_14.png|500px|right]] | ||
[[ചിത്രം:37026_15.png|500px|right]] | [[ചിത്രം:37026_15.png|500px|right]] |
14:39, 24 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
എം ടി. ഹൈസ്കൂൾ കുറിയന്നൂർ | |
---|---|
വിലാസം | |
കുറിയന്നൂർ കുറിയന്നൂർ. പി.ഒ, , തിരുവല്ല 689550 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 14 - 06 - 1921 |
വിവരങ്ങൾ | |
ഫോൺ | 04692672358 |
ഇമെയിൽ | marthomakuriannoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37026 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലീന എം ഉമ്മൻ |
അവസാനം തിരുത്തിയത് | |
24-07-2019 | 37026 |
സ്കൂളിന്റെ വിവരങ്ങൾ
ളാഹേത്ത് പള്ളിക്കൂടം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കുറിയന്നൂർ മാർത്തോമ്മാ മിഡിൽ സ്ക്കൂൾ 1921 June മാസം ആരംഭിച്ചു.ധീരനും , കർമ്മ കുശലനും,ത്യാഗിയുമായിരുന്ന യശ:ശരീരനായ മാളിയേക്കൽ ദിവ്യശ്രീ.എം.സി.ജോർജ്ജ് കശീശ്ശയുടെ നേതൃത്വത്തിൽ കുറിയന്നൂരിലെ രണ്ടു മാർത്തോമ്മാ ഇടവകകളിലെ അംഗങ്ങളുടെ താൽപര്യപ്രകാരം തേശനിവാസികളുടെ അത്യധികമായ വിദ്യാഭ്യാസ വാജ്ഛഉൾക്കൊണ്ട് ഇടവകജനങ്ങളുടെ സഹകരണവും അശ്രാന്തപരിശ്രമവും മൂലം (1097 ഇടവമാസം)1921 June മാസത്തിൽ കുറിയന്നൂർ മാർത്തോമ്മാ ഇംഗ്ളീഷ് മിഡിൽ സ്ക്കൂൾ ആരംഭിച്ചു.
ചരിത്രം
കുറിയന്നൂരിൽ ഒരു ഇംഗ്ളീഷ് സ്ക്കൂൾ എന്ന ആശയം പലരുടേയും മനസ്സിൽ ഉദിച്ചിരുന്നെങ്കിലും ദൃഢ നിശ്ചയത്തോടും അചഞ്ചലമായ ദൈവവിശ്വാസത്തോടുംകൂടി സാഹസികമായി മുന്നിട്ടിറങ്ങി തന്റെ ത്യാഗപൂർണ്ണമായ അശ്രാന്തപരിശ്രമംകൊണ്ട് ക്രാന്തദർശിയായ മാളിയേക്കൽ ദിവ്യശ്രീ . എം . സി.ജോർജ്ജ് കശീശ്ശായുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഈ സരസ്വതീക്ഷേത്രം..കുറിയന്നൂരിലെ മൂന്ന് ഇടവകകളുടെ യും വികാരിയായിരുന്ന മാളിയേക്കലച്ചൻ കുറിയന്നൂർ നീലേത്ത്,കുറിയന്നൂർ സെന്റ്തോമസ് എന്നീ ഇടവകകളുടെ സംയുക്തയോഗം വിളിച്ചുകൂട്ടി ആലോചനകൾ നടത്തി രണ്ടിടവകകളുടെ തുല്യപങ്കാളിത്തത്തിൽ രണ്ടിന്റേയും അതിർത്തിയിൽ ലഭിച്ച ളാഹേത്ത് പുരയിടത്തിൽ സ്ക്കൂൾ പണിയാൻ തീരുമാനിച്ചു. നാല് ക്ളാസ്സ് മുറികളും രണ്ടറ്റത്ത് ചെറിയ ഓഫീസ് മുറികളുമുള്ള ഓലമേഞ്ഞകെട്ടിടമായിരുന്നു ആദ്യത്തെ സ്ക്കൂൾ കെട്ടിടം.Preparetory,Fifth Form എന്നീ രണ്ടു ക്ളാസ്സുകളുമായിട്ടായിരുന്നു തുടക്കം..മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചിരുന്ന നി.വ.ദി.മ.ശ്രി.ഡോ.അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പോലീത്താ ആദ്യബാച്ചിലെ വിദ്യാർത്ഥികളിൽ ഒരുവനായിരുന്നു. പ്രശസ്തരായ പൂജാരികൾ കർമ്മയോഗികളായി വന്നപ്പോൾ നാടിന് അനുഗ്രഹകരമായി.ഋഷിവര്യനായ പുന്നത്തുണ്ടിയിൽ ദിവ്യശ്രീ റ്റി.എം.മത്തായി കശീശ്ശായുംടെ കരങ്ങളിലെത്തിയപ്പോൾ തപോവനചര്യകൾ സ്കൂളിനെ പേരും പെരുമയും ഉള്ളതാക്കി.അച്ചന്റെ ശിക്ഷണവും സഹപ്രവർത്തകരുടെ പാടവവും മദ്ധ്യതിരുവിതാംകൂറിലെ ഒന്നാംതരം സ്കൂളാക്കി ഇതിനെ വളർത്തി.1948 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.1940 ൽ ഈ സ്ഥാപനത്തിൽ ബാസ്ക്കറ്റ്ബോൾ ആരംഭിച്ചു.ഹൈസ്ക്കൂളിലെങ്ങുംതന്നെ ഈ കളി ആരംഭിച്ചിരുന്നില്ല.പിൽക്കാലത്ത് ദേശവാസികളുടെ ഹരവും വിജയഗാഥയുമായി പരിണമിച്ച ബാസ്ക്കറ്റ് ബോളിന്റെ പിള്ളത്തെട്ടിലായി ഭവിച്ചത് ഈ സ്ക്കൂൾ കോർട്ടാണ്.ഈ സ്ക്കൂളിനെ ബാസ്ക്കറ്റ്ബോളിന്റെ ഈറ്റില്ലം എന്നറിയപ്പെടാൻ കാരണമായി. പ്രശസ്തരായ ഡോക്ടർമാർ , കോളജ് പ്രിൻസിപ്പൽമാർ, വൈദീകശ്രേഷ്ടന്മാർ,കോളജ് പ്രെഫസർമാർ,വിദ്യാഭ്യാസ വിചഷണന്മാർ, പത്രപ്രവർത്തകർ ,സംസ്ഥാനത്തെ മാത്രമല്ല ഇന്ത്യയെപ്പോലും പ്രതിനിധീകരിക്കുന്ന ബാസ്ക്കറ്റ്ബോൾ താരങ്ങൾ ,എൻജിനീയർമാർ , ഭരണമേധാവികൾ ,വിദ്യാലയസാരഥികൾ , ശാസ്ത്രജ്ഞന്മാർ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധതുറകളിൽ പ്രവർത്തിക്കുന്ന അനേകം പ്രതിഭാശാലികളെ വളർത്തിയെടുക്കാൻ സാധിച്ചു എന്നതിൽ പിൻതുടർക്കാരായ ഞങ്ങൾ അഭിമാനം കൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.രാജ്യാന്തര അളവിലുള്ള ഒരു ബാസ്ക്കറ്റ്ബോൾ കോർട്ടും,രണ്ടു വോളിബോൾ കോർട്ടുകളും ഉണ്ട്.കമ്പ്യൂട്ടർ ലാബ് ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പതിനായിരത്തിലധികം പുസ്കകങ്ങളടങ്ങിയ ലൈബ്രറി ഉണ്ട്.കൃഷിസ്തലങ്ങളും അതിൽ കൃഷിയും ഉണ്ട്.science lab ഉണ്ട്.സ്പോട്സ് കൗൺസിലിന്റെ ചുമതലയിലുള്ള സ്പോട്സ് ഹോസ്റ്റൽ.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- ലിറ്റിൽ കൈറ്റ്സ്
- വിവിധവിഷയ മാഗസിൻ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സോഷ്യൽസർവ്വീസ് ലീഗ്
- കൃഷി
- ബാസ്ക്കറ്റ്ബോൾ coaching
- സ്കൂൾ സംരക്ഷണ സമിതി
- ഹെൽത്ത് ക്ളബ്ബ്
- കലാ പരിപോഷണം
മാനേജ്മെന്റ്
കുറിയന്നൂർ മാർത്തോമ്മാ ,കുറിയന്നൂർ സെന്റ്തോമസ് എന്നീ ഇടവകകളുടെ ഉടമസ്ഥതയിലുള്ള ഈ സ്ക്കൂളിന്റെ മാനേജരായി Rev.Dr.Ipe Jpseph സേവനമനുഷ്ഠിക്കുന്നു.കാലാകാലങ്ങളിൽ തെരഞ്ഞെടുക്കുന്ന 14 അംഗ ഭരണസമിതി മാനേജരെ സഹായിക്കുന്നു.സ്ക്കൂളിന്റെ പ്രധാനകെട്ടിടത്തിലുള്ള ഒരു മുറിയിൽ office പ്രവർത്തിക്കുന്നു.
ഇപ്പോഴത്തെ സാരഥികൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ മാനേജർമാർ.
1921 - 24 | Rev.V.C. George |
1925 - 39 | V.Rev.V.T. Chacko |
1940 - 46 | Rev.Dr.Mathews Mar Athanasius Episcopa |
1946 - 48 | Sri.P.O.Samuel |
1948 - 51 | Sri.C.T.Cherian |
1951 - 57 | V.Rev.K.E.Oommen |
1957 - 63 | Rev.P.A.Jacob |
1963 - 73 | Sri.K.P.Iype |
1973 - 77 | Rev.K.T.Chakkunni |
1977 - 85 | Rev.C.M.Thomas |
1985 - 88 | Sri.K.C.Philip |
1988 - 90 | V.Rev.C.G.Alexander |
1990 - 91 | Sri.C.K.Thomas |
1991 - 96 | Sri.P.C.Joseph |
1996 - 97 | Sri.E.V.Abraham |
1997 - 99 | Sri.Thomas Mathew |
1999- 05 | Prof.N.P.Philip |
2005 - 07 | Rev.John Mathew |
2007 - 10 | Rev.Thomas Philip |
2010 - 12 | Rev.Koshy Mathew |
2012 - 13 | Rev.Abraham P Varkey |
2013-17 | Rev.Prasad Ponnachen |
സ്കൂളിന്റെ മുൻ ഹെഡ്മാസ്റ്റർമാർ
1921 - 25 | Sri.V.V.Chacko |
1925 - 39 | Rev.T.M.Mathai |
1940 - 49 | Sri.K.M.Varghese |
1949 - 53 | Sri.V.A.Chacko |
1953 - 71 | Sri.N.Joseph |
1971 - 76 | Sri.K.Samuel Thomas |
1976 - 79 | Sri.George Jacob |
1979 - 81 | Sri.T.P.George |
1981 - 86 | Smt.Saramma N Joseph |
1986 - 87 | Sri.K.M.John |
1987 - 90 | Smt.P.C.Marykutty |
1990 - 93 | Smt.Anna A George |
1993 - 96 | Smt Alice P Varghese |
1996-2006 | Smt Valsamma C Thomas |
2006-08 | Smt.K.V.Marykutty |
2008- 14 | Smt Valsamma C Thomas |
2014-2017 | Sri T C Mathews |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- നി.വ.ദി.മ.ശ്രി.ഡോ.അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പോലീത്താ - മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ
- ഡോ.എം.എം.ചാക്കോ - ബാസ്ക്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ്
- പ്രൊഫ.എൻ.പി.ഫിലിപ്പ് - ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ , ഈ സ്ക്കൂളിന്റെ മുൻമാനേജർ
- ഡോ.ജോർജ്ജ് തോമസ്- നൈജീരിയയിൽ മിഷൻ ഹോസ്പിറ്റൽസിൽ പ്രവർത്തിച്ചിരുന്നു.
- ശ്രീ.ഫിലിപ്പ്.കെ.പോത്തൻ - ഡൽഹിയിലെ പ്രമുഖ വ്യവസായി.
- ഡോ.ആർ. സുരേഷ്കുമാർ- യു.എസ്സ്.നാഷണൽ സയൻസ് ഫൌണ്ടേഷൻ കരിയർ ജേതാവ്.
വഴികാട്ടി
School Map
{{#multimaps:9.3609978,76.7020796|width=450px|zoom=16}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|