"എ.എൽ.പി.എസ്. വടക്കുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 62: | വരി 62: | ||
പോഷക സമ്പുഷ്ടവും വിഭവ സമൃദ്ധവുമായ ഭക്ഷണ വിതരണം യാതൊരു മുടക്കവുമില്ലാതെ നടന്നു വരുന്നു.ഓരോ ദിവസവും ഭക്ഷ്യ വിഭവങ്ങളിൽ വ്യത്യസ്തത ഉറപ്പാക്കും വിധമാണ് മെനു തയ്യാറാക്കി വരുന്നത് .കറികൾ, ഉപ്പേരികൾ , സലാഡുകൾ തുടങ്ങിയവയിൽ ഈ വൈവിധ്യം പ്രകടമാണ്.മാസത്തിലൊരു തവണയെങ്കിലും സ്പെഷൽഫുഡ് (ബിരിയാണി നെയ്ചോർ, ഫ്രൈഡ് റൈസ് ,കബ്സ, മുതലായവ) കൂടെ പായസവും നൽകി വരുന്നു.വൃത്തിയോടെയും രുചികരമായും ഭക്ഷണം തയ്യാറാക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഗ്യാസ് കണക്ഷൻ, മിക് സർ ഗ്രൈൻറർ ഉൾപ്പടെ ഒരുക്കിയിട്ടുണ്ട്ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ച കാലം മുതൽ സേവനം ചെയ്തു വരുന്ന സുഹ്റാബി എന്ന പാചക തൊഴിലാളി എല്ലാതരം വിഭവങ്ങളും തയ്യാറാക്കുവാൻ വിദഗ്ദയാണ്.രക്ഷിതാക്കളുടെയും അധികൃതരുടെയും കണിശമായ മേൽനോട്ടവും വിലയിരുത്തലുകളും സമയബന്ധിതമായി നടന്നു വരുന്നത് ഉച്ചഭക്ഷണ പരിപാടിയെ വിജയിപ്പിക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചുവരുന്നത്.സർക്കാർ നൽകിവരുന്ന സാമ്പത്തിക സഹായത്തിനു പുറമെ അധ്യാപകരുടെ വിഹിതം കൂടി ഈ പദ്ധതിയെ സമൃദ്ധമാക്കുന്നു. | പോഷക സമ്പുഷ്ടവും വിഭവ സമൃദ്ധവുമായ ഭക്ഷണ വിതരണം യാതൊരു മുടക്കവുമില്ലാതെ നടന്നു വരുന്നു.ഓരോ ദിവസവും ഭക്ഷ്യ വിഭവങ്ങളിൽ വ്യത്യസ്തത ഉറപ്പാക്കും വിധമാണ് മെനു തയ്യാറാക്കി വരുന്നത് .കറികൾ, ഉപ്പേരികൾ , സലാഡുകൾ തുടങ്ങിയവയിൽ ഈ വൈവിധ്യം പ്രകടമാണ്.മാസത്തിലൊരു തവണയെങ്കിലും സ്പെഷൽഫുഡ് (ബിരിയാണി നെയ്ചോർ, ഫ്രൈഡ് റൈസ് ,കബ്സ, മുതലായവ) കൂടെ പായസവും നൽകി വരുന്നു.വൃത്തിയോടെയും രുചികരമായും ഭക്ഷണം തയ്യാറാക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഗ്യാസ് കണക്ഷൻ, മിക് സർ ഗ്രൈൻറർ ഉൾപ്പടെ ഒരുക്കിയിട്ടുണ്ട്ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ച കാലം മുതൽ സേവനം ചെയ്തു വരുന്ന സുഹ്റാബി എന്ന പാചക തൊഴിലാളി എല്ലാതരം വിഭവങ്ങളും തയ്യാറാക്കുവാൻ വിദഗ്ദയാണ്.രക്ഷിതാക്കളുടെയും അധികൃതരുടെയും കണിശമായ മേൽനോട്ടവും വിലയിരുത്തലുകളും സമയബന്ധിതമായി നടന്നു വരുന്നത് ഉച്ചഭക്ഷണ പരിപാടിയെ വിജയിപ്പിക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചുവരുന്നത്.സർക്കാർ നൽകിവരുന്ന സാമ്പത്തിക സഹായത്തിനു പുറമെ അധ്യാപകരുടെ വിഹിതം കൂടി ഈ പദ്ധതിയെ സമൃദ്ധമാക്കുന്നു. | ||
[[എ.എൽ.പി.എസ്. വടക്കുമുറി/2019-20 വർഷത്തെ പ്രവർത്തനങ്ങൾ|2019-20 വർഷത്തെ പ്രവർത്തനങ്ങൾ]] | |||
[[എ.എൽ.പി.എസ്. വടക്കുമുറി/2018-19 വർഷത്തെ പ്രവർത്തനങ്ങൾ|2018-19 വർഷത്തെ പ്രവർത്തനങ്ങൾ]] | [[എ.എൽ.പി.എസ്. വടക്കുമുറി/2018-19 വർഷത്തെ പ്രവർത്തനങ്ങൾ|2018-19 വർഷത്തെ പ്രവർത്തനങ്ങൾ]] | ||