"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ് 2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{start tab
| off tab color      =#eeffff
| on tab color        =
| nowrap              = yes
| font-size          = 95%
| rounding      = .5em
| border        = 1px solid #99B3FF
| tab spacing percent = .5
| link-1          = {{PAGENAME}}/ലിറ്റിൽ കൈറ്റ്സ് 2018-20
| tab-1              = ലിറ്റിൽ കൈറ്റ്സ് 2018-20
| link-2              = {{PAGENAME}}/ലിറ്റിൽ കൈറ്റ്സ് 2019-21
| tab-2              = ലിറ്റിൽ കൈറ്റ്സ് 2019-21
| link-3            = {{PAGENAME}}/ലിറ്റിൽ കൈറ്റ്സ് 2020-22
| tab-3              = ലിറ്റിൽ കൈറ്റ്സ് 2020-22
}}
<div style="box-shadow:10px 10px 5px #aaaaff;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1pxsolid gray;background-image:-webkit-radial-gradient(white,#eeffff);font-size:105%;text-align:justify;width:95%; color:black;">
{{Infobox littlekites
|സ്കൂൾ കോഡ്=44050
|അധ്യയനവർഷം=2018-19
|യൂണിറ്റ് നമ്പർ=LK/2018/44050
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|ഉപജില്ല=ബാലരാമപുരം
|ലീഡർ=നന്ദൻ എം
|ഡെപ്യൂട്ടി ലീഡർ=ഷാനിയ എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ദീപ പി ആർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശ്രീജ കെ എസ്
|ചിത്രം=44050 448.jpg
|ഗ്രേഡ്=
}}
<center><big><big>'''ലിറ്റിൽകൈറ്റ്സ്'''</big></big></center>
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1pxsolid gray;background-image:-webkit-radial-gradient(white,#ffffcc);font-size:105%;text-align:justify;width:95%; color:black;">
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1pxsolid gray;background-image:-webkit-radial-gradient(white,#ffffcc);font-size:105%;text-align:justify;width:95%; color:black;">
{{Infobox littlekites  
{{Infobox littlekites  

23:32, 12 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ് 2018-20/ലിറ്റിൽ കൈറ്റ്സ് 2018-20|ലിറ്റിൽ കൈറ്റ്സ് 2018-20]][[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ് 2018-20/ലിറ്റിൽ കൈറ്റ്സ് 2019-21|ലിറ്റിൽ കൈറ്റ്സ് 2019-21]][[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ് 2018-20/ലിറ്റിൽ കൈറ്റ്സ് 2020-22|ലിറ്റിൽ കൈറ്റ്സ് 2020-22]]
44050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44050
യൂണിറ്റ് നമ്പർLK/2018/44050
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർനന്ദൻ എം
ഡെപ്യൂട്ടി ലീഡർഷാനിയ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദീപ പി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ കെ എസ്
അവസാനം തിരുത്തിയത്
12-07-201944050
ലിറ്റിൽകൈറ്റ്സ്


44050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44050
യൂണിറ്റ് നമ്പർLK/2018/44050
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർനന്ദൻ എം
ഡെപ്യൂട്ടി ലീഡർഷാനിയ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദീപ പി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ കെ എസ്
അവസാനം തിരുത്തിയത്
12-07-201944050
ലിറ്റിൽകൈറ്റ്സ് 2018 - 20

ആമുഖം

ലിറ്റിൽ കൈറ്റ്സ് ബോർഡ്

പ്രവേശനം

ലിറ്റിൽ കൈറ്റ്സ്അഭിരുചി പരീക്ഷ

2018-19 വർഷത്തേയ്ക്കുള്ള ലിറ്റൽകൈറ്റ്സ് അംഗങ്ങൾക്കായുളള അഭിരുചി പരീക്ഷ3/3/2018 ശനിയാഴ്ച 10:30 മുതൽ 12 വരെസ്മാർട്ട് ക്ലാസ് റൂമിൽ വച്ച് നടത്തി. കൈറ്റിൽ നിന്നും ലഭ്യമാക്കിയ ഓൺ‍ലൈൻ ചോദ്യങ്ങൾ ഉപയോഗിച്ചായരുന്നു അഭിരുചി പരീക്ഷ നടത്തിയത്. എട്ടാംക്ലാസിലെ 24 കുട്ടികൾ പങ്കെടുത്തു. ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സുമാരായ പി.ആർ.ദീപ, ശ്രീജകെ.എസ് .എന്നിവരുംഅധ്യാപകരായബേബിയമ്മ ജോസഫ് , സുപ്രിയ എന്നിവരുംപരീക്ഷ നടത്തിപ്പിൽ ഭാഗഭാക്കായി. പങ്കെടുത്തഎല്ലാ കുട്ടികളും ലിറ്റൽകൈറ്റ്സ് അംഗത്വം നേടുകയുണ്ടായി. ജൂലൈയിൽ നടന്ന അഭിരുചി പരീക്ഷയിലൂടെ 40 അംഗങ്ങളായി മാറി. ലിറ്റിൽ കൈറ്റ്സ് ലീഡറായി 9 എ യിലെ നന്ദൻ എം ഉം ഡെപ്യൂട്ടി ലീഡറായി 9സി യിലെ ഷാനിയയും പ്രവർത്തിക്കുന്നു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

കൈറ്റ്സ് മിസ്ട്രസ്സുമാർക്കൊപ്പം ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് ലഭിച്ചപ്പോൾ
കൈറ്റ്സ് മിസ്ട്രസ്സ് ക്ലാസ്സെടുക്കുന്നു


ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പിടിഎ പ്രസിഡൻറ് എസ് സുനിൽ കുമാർ
കൺവീനർ ഹെഡ്മിസ്ട്രസ് കല ബി കെ
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ് ബിന്ദു
വൈസ് ചെയർപേഴ്സൺ 2 പിടിഎ വൈസ് പ്രസിഡൻറ് സജിത
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് പി. ആർ. ദീപ
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് കെ. എസ് ശ്രീജ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ നന്ദൻ എം
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ ഷാനിയ എസ്

പരിശീലനങ്ങൾ


മലയാളം ടൈപ്പിംഗ് പരിശീലനം

പ്രോഗ്രാമിങ്


പ്രവർത്തനങ്ങൾ

ഉഷസ്-ഡിജിറ്റൽ മാഗസിൻ

ഗവ.മോഡൽ ഹയർസെന്ററി. സ്കൂളിലെ 2018-19 അധ്യായനവർഷത്തെ ലിറ്റിൽ കെെറ്റസ് അംഗങ്ങൾ തയ്യാറാക്കിയ 'ഉഷസ്സ് ' എന്ന ഡിജിറ്റൽ മാഗസിൽ ജനുവരി 18 ന് ഹെഡ്മിസ്ട്രസ്ശ്രീമതി ബി.കെ കലട‍ീ‌ച്ചർ പ്രകാശനം ചെയതു. കൂട്ടികളുടെ ‍സർഗവസനകൾക്കൊപ്പം മാഗസിൻ ചിട്ടപ്പെടുത്തിയെടുത്ത പ്രവർത്തനങ്ങളുടെകൂടി പ്രകാശനമാണ് ഇതെന്ന് ടീച്ചർ പ‍റ‍‍ഞ്ഞു.
ഡിജിറ്റൽ മാഗസിൻ ഉഷസ്സ് 2019


യുപി വിദ്യാർത്ഥികൾക്ക് പരിശീലനം

യുപി വിഭാഗം കുട്ടികൾക്ക് ഉച്ചയ്ക്കുള്ള ഇടവേളകളിൽ മലയാളം ടൈപ്പിംഗ് പരിശീലനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു


സോഫ്റ്റ് വെയർ ദിനാചരണം

സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു ധാരാളം യുപി, ഹൈസ്കൂൾ കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു


ഐടി മേള

സ്കൂൾ തലം
2018-19 വർഷത്തെ ഐടി മേള സ്കൂൾതലത്തിൽ എല്ലാ മത്സരങ്ങളും നടത്തുകയുണ്ടായി. ഒന്നാം സ്ഥാനക്കാരെ സബ്ജില്ല ഐ ടി മേളയിൽ പങ്കെടുപ്പിച്ചു
സബ്ജില്ലാതലം
ബാലരാമപുരം സബ്ജില്ലാതല മത്സരം ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തി അഞ്ചിനങ്ങളിൽ ജില്ലാതലത്തിൽ മത്സരിക്കാൻ അർഹതനേടി. ഓവറോൾ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
ജില്ലാതലം
തിരുവനന്തപുരം റവന്യൂ ജില്ലാതല ഐടി മേളയിൽ നമ്മുടെ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു. മൃദുല എം എസിന്റെ പ്രോജക്റ്റ്മത്സരത്തിന് ഒന്നാം സ്ഥാനം ലഭിച്ച് സംസ്ഥാനതല മത്സരത്തിന് അർഹത നേടി. പ്രസന്റേഷനിൽ അനുബാലയ്ക്ക് എ ഗ്രേഡോടെ മൂന്നാം സ്ഥാനം ലഭിച്ചു. ജില്ലാതലത്തിലും മികച്ച രണ്ടാമത്തെ സ്കൂളായിരുന്നു നമ്മുടേത്
സംസ്ഥാനതലം
കണ്ണൂരിൽ വച്ച് നടന്ന സംസ്ഥാനതല ഐടി മേളയിൽ മൃദുല എം എസിന് എ ഗ്രേഡ് നേടാനായത് തികച്ചും നമ്മുടെ ഐടി ക്ലബ്ബിന്റെ മികവ് തന്നെയാണ്


ആനിമേഷൻ കാർട്ടൂൺ നിർമാണം

ഇംഗ്ലീഷ് പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു പാഠഭാഗം അനിമേഷൻ രൂപത്തിലാക്കി നൽകി. അനൂപ് ചന്ദ്രൻ, ആദിത്യൻ എന്നിവരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്.


സ്കൂൾ റേഡിയോ

സ്കൂൾ റേഡിയോ മോഡൽ എഫ് എം ഹെഡ്മിസ്ട്രസ്ശ്രീമതി ബി.കെ കലട‍ീ‌ച്ചർ ഉദ്ഘാടനം ചെയ്യുന്നു
ലിറ്റിൽ കൈറ്റ്സ് സ്കൂൾ റേഡിയോ നടത്തിപ്പിൽ

സ്കൂൾ റേഡിയോ മോഡൽ എഫ് എം എന്ന പേരിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ സ്കൂൾ റേഡിയോ ആരംഭിച്ചു ടീച്ചറെ നേതൃത്വത്തിലാണ് ഇത് പ്രവർത്തിക്കുന്നത് ടെക്നീഷ്യനായി ലീഡറായ നന്ദൻ എം, സ്കൂൾ ജോക്കികളായ ഗായത്രി അഞ്ജന എന്നിവരും പ്രവർത്തിക്കുന്നു എൽപി മുതലുള്ള കുട്ടികൾക്ക് പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചു വരുന്നു




മൂല്യനിർണയ കാർഡ്

അടുത്തവർഷം സ്കൂൾ മുഴുവനും മൂല്യനിർണയ കാർഡ് നൽകുന്നതിന് മുന്നോടിയായി ഒമ്പതാം ക്ലാസുകളിലെ മുഴുവൻ കാർഡുകളും തയ്യാറാക്കുകയും ഒരു ക്ലാസ്സിൽ വിതരണം ചെയ്യുകയും ചെയ്തു. ആവണിയുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം നടന്നത്.


ചങ്ങാതികൂട്ടം

ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തിയപ്പോൾ വാർത്താ റിപ്പോർട്ടിംഗിനായി ലിറ്റിൽ കൈറ്റ് കാർത്തിക്കും ഒപ്പമുണ്ടായിരുന്നു


ചിത്രാ‍ഞ്ജലി സ്റ്റുഡിയോ സന്ദർശനവുമായി ലിറ്റിൽ കൈറ്റ്സ്

ചിത്രാഞ്ജലി മ്യൂസിയത്തിൽ പഴയ സിനിമാ ഉപകരണങ്ങൾക്കൊപ്പം
.

ഗവ.മോഡൽ.എച്ച്.എസ്.എസിലെ ലിറ്റിൽകൈറ്റ്സിന് 12.2.2019ന് തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദർശിക്കുവാനുള്ള അവസരം ലഭിച്ചത് ‍ഞങ്ങളുടെ സ്വപ്നസാക്ഷാത്ക്കാരമായിമാറി. സിനിമാനിർമ്മാണത്തിലെ വിവിധഘട്ടങ്ങൾ മനസ്സിലാക്കാനും, സീരിയൽ ഷൂട്ടിംങ് നേരിട്ട് ദർശിക്കുവാനും,റിയാലിറ്റിഷോ ചിത്രീകരണം കാണുവാനും ലിറ്റിൽകൈറ്റ്സിന് അവസരം ലഭിച്ചു. 38ലിറ്റിൽകൈറ്റ്സും, 2കൈറ്റ് മിസ്ട്രസുമാരും അധ്യാപികയായ ഷീബ ടീച്ചറും,സഹായിയായ ബിജേഷുമുൾപ്പെടെയുള്ള 42 പേരുടെ സംഘത്തിന് വളരെ രസകരമായ യാത്രയ്ക്കുള്ള അവസരമാണ് ലഭിച്ചത്. യാത്രയ്ക്കുശേഷം യാത്രാവിവരണരചനാമത്സരവും നടത്തി.




യാത്രാവിവരണം

ചിത്രശാല