"ഗവ എച്ച് എസ് എസ് ചേലോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13054 (സംവാദം | സംഭാവനകൾ)
13054 (സംവാദം | സംഭാവനകൾ)
വരി 277: വരി 277:

♦നവംബർ 24----- ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ക്വിസ് സംഘടിപ്പിച്ചു .അദ്വൈത് പ്രദീപ്, വിൻസിയ എന്നിവർ വിജയികളായി. ഉച്ചയ്ക്ക് ശേഷം ചേലോറ പ്രാധമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സജീവൻ പെൺകുട്ടികൾക്ക് ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നൽകി.

2019-2020 അക്കാദമികവ൪ഷത്തെ  പ്രവ൪ത്തനങ്ങൾ
ജൂൺ 6 പ്രവേശനോത്സവം
      സ്കൂൾ പ്രവേശനോത്സവം,സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എന്നിവ ബഹു.തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്ര൯ കടന്നപ്പള്ളി നി൪വഹിച്ചു. നവാഗതരെ സ്വാഗതഗാനത്തോടെ മധുരം നൽകി സ്വീകരിച്ചു. എസ്.എസ്.ൽ.സി,+2, എ൯.എം.എം.എസ് പരീക്ഷകളിലെ ഉന്നതവിജയം നേടിയ വിദ്യാ൪ഥികൾക്ക് പി.ടി.എ യുടെ ഉപഹാരവും ക്യാഷ് അവാ൪ഡും നൽകി  അനുമോദിച്ചു
ജൂൺ -14  ലോക രക്തദാന ദിനം..................
            സ്ക്കൂൾ അസംബ്ലിയിൽ രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണക്ലാസ്സ് നൽകി. കുട്ടികൾ രക്തദാന പ്രതിജ്ഞ എടുത്തു. ഉച്ചയ്ക്ക് പോസ്റ്റർ രചനാ മത്സരവും നടത്തി.
ജൂൺ -26....അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം
              ലഹരി വിരുദ്ധ ബോധവൽക്കരണ റാലി, ബോധവൽക്കരണ ക്ലാസ്സ് എന്നിവ നടത്തി.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്_ചേലോറ" എന്ന താളിൽനിന്ന് ശേഖരിച്ചത്