"ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
| പ്രധാന അദ്ധ്യാപകൻ= '''ശിവദാസൻ എൻ''' | | പ്രധാന അദ്ധ്യാപകൻ= '''ശിവദാസൻ എൻ''' | ||
| പി.ടി.ഏ. പ്രസിഡണ്ട്= '''മുഹമ്മദ് നിഷാഹത്ത് എം വി''' | | പി.ടി.ഏ. പ്രസിഡണ്ട്= '''മുഹമ്മദ് നിഷാഹത്ത് എം വി''' | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം=[[പ്രമാണം:GLPS PARAPPANANGADI.png|thumb|ജി.എൽ.പി.എസ്.പരപ്പനങ്ങാടി]] | ||
}} | }} | ||
20:41, 27 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി | |
---|---|
വിലാസം | |
പരപ്പനങ്ങാടി ചെട്ടിപ്പടി (പി.ഒ), പരപ്പനങ്ങാടി 676319 , 676319 | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 0494 2411144 |
ഇമെയിൽ | glpspgdi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19433 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | '''മലപ്പുറം''' |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിഭാഗം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശിവദാസൻ എൻ |
അവസാനം തിരുത്തിയത് | |
27-06-2019 | 19433 |
ചരിത്രം
പരപ്പനങ്ങാടി സബജില്ലയില് ചെട്ടിപ്പടിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഇന്ന് നവതിയുടെ നിറവിലാണ്.ആയിരങ്ങൾക്ക് അറിവിന്റെപൊൻ വെളിച്ചം പകർന്നുനൽകിയ ഈ വിദ്യാലയം ഇന്നും അക്ഷരവഴിയിൽ ഉണർവും ഊർജ്ജവുമായി നിലകൊള്ളുന്നു.റിട്ടയേർഡ് ജസ്റ്റിസ് അടക്കമുള്ള, സമൂഹത്തിലെ നാനാതുറകളിലും സജീവമായ ഒരുപൂർവവിദ്യാർഥി സഞ്ചയം തന്നെഈ വിദ്യാലയതിനുണ്ട്.1927ൽ മരച്ചുവട്ടിൽ പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനം പാഠപാഠ്യേതര പ്രവർത്തനങ്ങളിൽ മികവുപുലർത്തി നിലനിൽക്കുന്നു.ഡി പി ഇ പി കാലത്ത് പെഡഗോജി പാർക്കായി തിരഞ്ഞെടുത്തിരുന്നു.
ഭൗതികസൗകര്യങ്ങൾ
76സെന്റിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിനു അഞ്ചുബിലടിങ്ങിലായി 10 ക്ലാസ്സ്മുറികളും ഐ ഇ ഡി ,ക്ലാസ്റെർ,വായനാ മുറികളും ബ്രോഡ്ബാൻഡ്കണക്ഷനോടുകൂടിയ,കംപ്യൂട്ടർ ലാബ് എന്നീസൌകര്യങ്ങളും ഉണ്ട്. വിശാലമായ കളിസ്ഥലവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബുൾ ബുൾ
മാനേജ്മെന്റ്
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
*വാസുദേവൻ മാസ്റ്റർ *ലീല ടീച്ചർ *വാസു മാസ്റ്റർ *അരവിന്ദാക്ഷൻ മാസ്റ്റർ *അച്യുതൻ മാസ്റ്റർ *ലക്ഷ്മി ടീച്ചർ *ശാന്ത ടീച്ചർ *അച്ചാമ്മ ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
Clubs
- Journalism Club
- Heritage
- I T Club
- Maths Club
- Arabic Club
വഴികാട്ടി
പരപ്പനങ്ങാടി റെയിൽവേസ്റ്റേഷനിൽ നിന്നും പരപ്പനങ്ങാടി കൊട്ടക്കടവ് റോഡിൽ ഏകദേശമം 3 കി.മീ. ചേളാരിയിൽ നിന്നുംചെട്ടിപടി തയ്യിലക്കടവ് റോഡിലൂടെ 7 കി.മീ. https://www.google.co.in/maps/place/GLPS,+Parappanangadi/@11.0693878,75.8537981,19z/data=!4m5!3m4!1s0x0:0x1e244d1a9101f7b1!8m2!3d11.0694031!4d75.853742?hl=en