"എസ് പി ഡബ്യൂ എച്ച് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 48: വരി 48:

[[പ്രമാണം:Admission.jpg|thumb|right]]   
[[പ്രമാണം:Admission.jpg|thumb|right]]   
== ആമുഖം==
<p style="text-align:justify">നിരവധി ചരിത്രസംഭവങ്ങൾക്ക്‌ സാക്ഷ്യം വഹിച്ച [[ആലുവ]] നഗരത്തോട്‌ ചേർന്നുകിടക്കുന്ന മനോഹര ഗ്രാമമാണ് ചൂർണ്ണിക്കര.
പെരിയാറിന്‌ സംസ്‌കൃതത്തിൽ ചൂർണ്ണി എന്നാണ്‌ പറയുന്നത്‌. പെരിയാറിന്റ തീരത്തുള്ള ഗ്രാമം - ചൂർണ്ണിക്കര എന്നർത്ഥം. ആലുവ വ്യവസായ മേഖലയിലെ ആദ്യ ഫാക്‌ടറി എന്ന നിലക്കാണ്  സ്റ്റാൻഡേർഡ്‌ പോട്ടറി വർക്‌സ്‌ എന്ന ഓട്ടുകമ്പനി ചൂർണ്ണിക്കരയിൽ സ്ഥാപിതമായത്‌. ഈ കമ്പനിയിലെ ജോലിക്കാരുടെ മക്കൾക്ക്‌ പഠിക്കാൻ വേണ്ടിയാണ്‌ 1948 ജൂൺ 7ന്‌ S.P.W.high School ആരംഭിച്ചത്‌. ഇപ്പോൾ ആലുവ വിദ്യാഭ്യാസ ജീല്ലയിലെ മെച്ചപ്പെട്ട ഒരു സ്‌കൂളായി ഇത്‌ പ്രവർത്തിക്കുന്നു. 3 അദ്ധ്യാപകരും , 40 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ സ്‌ക്കൂൾ അതിൻറെ പ്രൌഡി കാലത്ത് 2500 കുട്ടികളും അറുപതോളം അധ്യാപകരുമായി തലയുയർത്തി നിന്നിരുന്നു.പിന്നീട് വ്യാവസായിക മേഘലയിലുണ്ടായ പ്രതിസന്ധികൾ ഓട്ടു കമ്പനിയെ ബാധിക്കുകയും കമ്പനി അടച്ചു പൂട്ടാൻ മാനേജ്മെൻറ് നിർബന്ധിതരാവുകയും ചെയ്തു,ആ സമയത്ത് സ്കൂളിന്റെ പ്രൌഡി നഷ്ടപെട്ട് കുട്ടികൾ കൊഴിഞ്ഞു പോവുന്ന അവസ്ഥയിൽ എത്തുകയുണ്ടായി.പക്ഷേ,സ്റ്റാൻഡേർഡ് സ്കൂളിൻറെ ഭാഗ്യം എന്നും പൂർവ്വ വിദ്യാർഥികളിൽ നിക്ഷിപ്തമായിരുന്നു.അവരുടെ ശ്രമഫലമായി സ്കൂൾ ഇപ്പോൾ കാണുന്ന നല്ലൊരു ഹൈടെക് വിദ്യാലയമായിത്തീർന്നു.ഇന്ന് സ്റ്റാൻഡേർഡ് സ്കൂൾ പുനർജനിയുടെ പാതയിലാണ്. കുട്ടികളുടെ എണ്ണം വർദ്ധിച്ചു,ദൂരെ നിന്നും വരുന്ന കുട്ടികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തി.കലാ കായിക മേഖലയിൽ മിടുക്കരായ ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നു.നാടിന് നിരവധി പ്രശസ്തരെ സംഭാവന ചെയ്ത സ്റ്റാൻഡേർഡ് സ്കൂൾ ഇന്ൻ ചൂർണ്ണിക്കരയിലെ മികച്ച സ്കൂളാണ്. എയ്‌ഡ്‌സ്‌ രോഗാണുക്കളെ കണ്ടുപിടിച്ച അമേരിക്കയിലെ പ്രശസ്‌ത ശാസ്‌ത്രജ്ഞൻ സാരംഗധരൻ, തിരുവനന്തപുരം ശ്രീചിത്രയിലെ പ്രശസ്‌ത ശാസ്‌ത്രജ്ഞൻ ഡോ: പി.എസ്‌. അപ്പുകുട്ടൻ,ഡോ:എം.അബ്ബാസ്‌, ഡോ: പിരീതുപിള്ള, തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്‌.</p>
==ചരിത്രവിജയം==
==ചരിത്രവിജയം==
[[പ്രമാണം:Spwsslc.jpg|centre]]
[[പ്രമാണം:Spwsslc.jpg|centre]]
വരി 53: വരി 58:
</div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">

==നമ്മുടെ സ്‌കൂൾ==
==നമ്മുടെ സ്‌കൂൾ==
[[പ്രമാണം:SPWHS.png|centre]]
[[പ്രമാണം:SPWHS.png|centre]]
792

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/633590" എന്ന താളിൽനിന്ന് ശേഖരിച്ചത്