"സെൻറ്. മേരീസ് എൽ. പി. എസ് പുറ്റേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22637 (സംവാദം | സംഭാവനകൾ)
22637 (സംവാദം | സംഭാവനകൾ)
വരി 40: വരി 40:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
      '''സൗകര്യപ്രദമായ ക്ലാസ്സ് മുറികൾ, വിശാലമായ കളിസ്ഥലം, വിവരസാങ്കേതികവിദ്യയിലുള്ള മികവ്, സൗകര്യങ്ങളോടു കൂടിയ ഓഡിറ്റോറിയം, സുസജ്ജമായ ലൈബ്രറി, ശുദ്ധീകരിച്ചകുടിവെള്ളസൗകര്യം, പരിസരശുചിത്വം, വൃത്തി്യായ ധാരാളം ശുചിമുറികൾ, സൻമാർഗ്ഗചിന്തകളും മൂല്യബോധവും പകർന്നുനൽകുന്ന പഠനക്ലാസ്സുകൾ, ഇംഗ്ലീഷ് ഭാഷയിൽപരിജ്ഞാനം, പാഠ്യേതര പ്രവർത്തനങ്ങളിലുള്ള മികവ് , ഉയർന്നപഠന നിലവാരം, ശാന്തമായ പഠനാന്തരീക്ഷം,അധ്യാപകരും മാതാപിതാക്കളും തമ്മിലും ആര്യോഗ്യകരമായ ബന്ധം, കാര്യക്ഷമമായ മാനേജ്മെൻറ് ,കുട്ടികളുടെ യാത്രക്ലേശംപരിഹരിക്കുന്നതിനായി  സ്കൂൾ ബസ്സ് സേവനം, സ്മാർട്ട് ക്ലാസ്സ് റൂം പഠനം, ദൃശ്യ മാധ്യമ സംവിധാനത്തോടുകൂടിയ  ക്ലാസ്സ് റൂം പഠനം, കലാ കായിക പരിശീലനം,  അബാക്കസ് പരിശീലനം, കുട്ടികളുടെമാനസികോല്ലാസത്തിന് ഉതകുന്ന കളിയുപകരണങ്ങളോടുകൂടിയ ഉദ്യാനം,  വിനോദയാത്രകൾ  എന്നിവ വിദ്യാലയത്തെ കൂടുതൽ ആകർഷകമാക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/സെൻറ്._മേരീസ്_എൽ._പി._എസ്_പുറ്റേക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്