"എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox AEOSchool
| സ്ഥലപ്പേര്='''വേങ്ങര'''
| സ്ഥലപ്പേര്=തോട്ടശ്ശേരിയറ
| വിദ്യാഭ്യാസ ജില്ല= തിരൂർ
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂൾ കോഡ്= '''19848'''
| സ്കൂൾ കോഡ്= 19848
| സ്ഥാപിതദിവസം='''01 '''
| സ്ഥാപിതവർഷം= 1934
| സ്ഥാപിതമാസം= '''06 '''
| സ്കൂൾ വിലാസം=   
| സ്ഥാപിതവർഷം= '''1934''
| സ്കൂൾ വിലാസം=  കെ.എം വെസ്റ്റ് പി.ഒ, <br/>മലപ്പുറം
| പിൻ കോഡ്= 676305
| പിൻ കോഡ്= 676305
| സ്കൂൾ ഫോൺ= <font size=2 color=blue>'''9446434207'''
| സ്കൂൾ ഫോൺ= 9446434207
| സ്കൂൾ ഇമെയിൽ=  
| സ്കൂൾ ഇമെയിൽ=
| സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=വേങ്ങര  
| ഉപ ജില്ല= വേങ്ങര
| ഭരണം വിഭാഗം= എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി സ്കൂൾ
| പഠന വിഭാഗങ്ങൾ1=എൽ.പി
| പഠന വിഭാഗങ്ങൾ2
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌,
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം= 320
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 375
| വിദ്യാർത്ഥികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം= 695
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 21
| പ്രധാന അദ്ധ്യാപകൻ=    
| പ്രധാന അദ്ധ്യാപിക'''   'JAICY JEORGE <br/> Phone:9446434207
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്=<font size=2 color=blue> ''' സലാഹുദ്ദീൻ'
 
| സ്കൂൾ ചിത്രം= 19848a.jpg ‎|  
| സ്കൂൾ ചിത്രം= 19848a.jpg ‎|  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->

09:09, 13 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ
വിലാസം
തോട്ടശ്ശേരിയറ

676305
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ9446434207
കോഡുകൾ
സ്കൂൾ കോഡ്19848 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
13-03-2019Mohammedrafi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണമംഗലം പഞ്ചായത്തിലെ എയർപോർട്ട് റോഡിനടുത്ത് തോട്ടശ്ശേരിയറയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ പി സ്കൂൾ തോട്ടശ്ശേരിയറ. 1928-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .

ചരിത്രം

. തോട്ടശ്ശേരിയറ എ എം എൽ പി എസ് പ്രദേശത്തും സമീപ പ്രദേശത്തുമുള്ള ജനഹൃദയങ്ങളിൽഇടം നേടിയ നാമം,സമൂഹത്തിലെ ഉന്നത സ്ഥാനീയരുൾപ്പെടെ അനേകർ അറിവ് നുകർന്ന‌ ഒരു പാഠശാലയാണ്. രാഷ്ടീയ സാമൂഹിക സാംസ്കാരിക രംഗത്തെ ശോഭിത വൃക്തികൾവിദൃ അഭൃസിച്ച കേന്ദ്രം.നീണ്ട ഏഴര പതിറ്റാണ്ട. ചരിത്രം ഉറങ്ങുന്ന സ്ഥാപനം ഇതാ....ഇപ്പോഴും പൂർപ്വ്വപ്രതാപത്തോടെ, പ്രൗഢിയോടെ അല്ല, കൂടുത‍ ഗാംഭീരൃത്തോടെ അതിന്റെ ധർമം നിറ്വ്വഹിക്കുന്നു. ചരിത്രപരമായ കാരണങ്ങളാൽ വിദൃഭൃാസ പിന്നാക്കാവസ്ഥയിൽഅകപ്പെട്ടിരുന്നപ്രദേശത്തിന് പരിഹാരമായി മനുഷൃ സ്നേഹികളും വിദൃഭൃാസ തല്പരരായ മഹത്തുക്കൾസ്ഥാപിച്ച ഒാത്തുപളളി യുടെ ഭാഗമായി 1928 ൽ സ്ഥാപനം രൂപം നല്കി.പാലമഠത്തിൽ രായിൻമമ്മദ്മൊല്ല എന്നയാളാണ് സൂത്രധാരൻ.ചോർന്നൊലിക്കുന്ന ഒാല ഷെഡിൽ ഒരു പ്രതേൃക സിലബസോ സമയമോ ഇല്ലാതെയാണ് പഠനം നടന്നിരുന്നത്.ഒട്ടേറെ ശിഷൃഗണങ്ങളുളള സർറ്വ്വാദരണീയനായ ഇ കെ മൊയ്തീന്കുട്ടി മാസ്റ്റർ അക്കാലത്തെ പഠിതാവാണ്. 1934 ൽ രാജാജി വിദൃഭൃാസപരിഷ്കാരത്തിന്റെ ഭാഗമായി ഗഫൂർഷാ എന്ന വിദൃഭൃാസ ഒഫീസർ എയിഡഡ് പദവി നല്കി, േശഷം കുന്നുമമൽ അബ്ദുല്മുസ്ലിയാര്, വി കൃഷ്ണന് നായര് എന്നിവരിലേക് മാറ്റം ചെയ്യപ്പെട്ടു.അക്കാലത്ത് കൊടും പട്ടിണിയും ദാരിദൃവും വളർച്ചക്ക് പ്രതിബനധമായി.ഈ പ്രതികൂല സാഹചരൃതതില് സാമൂഹൃപരിഷകരണം കാംക്ഷിച്ച ഇ കെ മൊയ്തീന്കട്ടിമാസ്റ്ററുടെ നേതൃത്വത്തിൽരൂപീകൃതമാ യ ഹിദായത്തുസുബിയാന്സംഘം ഏറ്റെടുത്തു.അദ്ദേഹത്തിെന്റ കുടുംബാംഗമായ ഇ കെ കുഞ്ഞിമൊയ്തു മാനേജമെന്റ പദവി ഏറ്റെടുത്തു.അദ്ദേഹത്തിന്റ മക്കളായ ഇ കെ മോയ്തീന്കുട്ടി ഹാജി,ഇ കെ കുട്ടൃാലി ഹാജി,ഇ കെ കുഞ്ഞിമൊയ്തീന്,ഇ കെ കുഞ്ഞഹമ്മദ് കുട്ടി എന്നിവർഅടങ്ങിയ കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് ഇപ്പോൾസ്ഥാപനം മുന്നോട്ട പോകുന്നത്.700 റോളം കുട്ടികളും 21 സ്റ്റാഫും ഉള്ള വേങ്ങര ഉപജില്ലയിലെ ഏറ്റവും

വലിയ വിദൃാലയം'അധൃായനവർഷാരംഭത്തിൽസ്കുൾഒാഡിറ്റോറിയത്തിൽനടക്കുന്ന വൻരക്ഷകതൃ കൂട്ടായ്മയിൽ രൂപംകൊള്ളുന്ന പി ടി എ ,എം ടി എ കമ്മറ്റികൾ സ്ഥാപനത്തിന്റ ദൈനം ദിന പ്രവർത്തനങ്ങൾക്ക് പിൻബലം ഏകുന്നു

പ്രധാന അദ്ധ്യാപിക


ശ്രീമതി ജെയ്സി ജോർജ്

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് 21 ക്ലാസ് മുറികളുണ്ട്
എൽ.കെ.ജി- യു.കെ.ജി ക്ലാസ്സുകൾ പ്രവർത്തിക്കുന്നുണ്ട്.
നല്ല സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബുകളുണ്ട്.
കുട്ടികളുടെ യാത്രാസൗകര്യത്തിനായി മാനേജ്മെന്റിന്റെ കീഴിൽ സമീപ പ്രദേശങ്ങളിലേക്ക് ബസ്സ് സർവ്വീസ് നടത്തുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ


മാനേജ്മെന്റ്

ഇ.കെ കുഞ്ഞഹമ്മദ്കുട്ടി മാസ്റ്ററാണ് ഈ വിദ്യാലയത്തിന്റെ മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. PE MOIDEEN KUTTY MASTER
  2. Kadeeja Teacher
  3. Basheer MASTER

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.089905, 75.951964 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17 ൽ കൊളപ്പുറത്തു നിന്നും എയർപോർട്ട് റോഡ് വഴി 5 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് കൊണ്ടോട്ടി കുന്നുംപുറം വഴി 13 കി.മി. അകലം.
  • പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും കൂരിയാട് -കൊളപ്പുറം വഴി 14 കി.മി. അകലം