"ജി.എം.എൽ.പി.എസ് ഊരകം കീഴ്മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox | {{Infobox AEOSchool | ||
സ്ഥലപ്പേര്= | | സ്ഥലപ്പേര്=നെല്ലിപറമ്പ് | ||
വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | ||
റവന്യൂ ജില്ല= മലപ്പുറം | | | റവന്യൂ ജില്ല= മലപ്പുറം | ||
സ്കൂൾ കോഡ്=19824 | | സ്കൂൾ കോഡ്= 19824 | ||
| സ്ഥാപിതവർഷം= 1927 | |||
| സ്കൂൾ വിലാസം= | |||
സ്ഥാപിതവർഷം= | | പിൻ കോഡ്= 676519 | ||
സ്കൂൾ വിലാസം= | | സ്കൂൾ ഫോൺ= 04942247177 | ||
പിൻ കോഡ്= 676519 | | | സ്കൂൾ ഇമെയിൽ= | ||
സ്കൂൾ ഫോൺ= | | സ്കൂൾ വെബ് സൈറ്റ്= | ||
സ്കൂൾ ഇമെയിൽ= | | | ഉപ ജില്ല= വേങ്ങര | ||
സ്കൂൾ വെബ് സൈറ്റ്= | | ഭരണ വിഭാഗം= | ||
ഉപ ജില്ല= വേങ്ങര | | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1=എൽ.പി | |||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | പഠന വിഭാഗങ്ങൾ2= | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | | മാദ്ധ്യമം= മലയാളം, | ||
| പഠന വിഭാഗങ്ങൾ2 | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | |||
|മാദ്ധ്യമം= മലയാളം | | | വിദ്യാർത്ഥികളുടെ എണ്ണം= | ||
ആൺകുട്ടികളുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
പെൺകുട്ടികളുടെ എണ്ണം= | | പ്രധാന അദ്ധ്യാപകൻ= | ||
വിദ്യാർത്ഥികളുടെ എണ്ണം= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ ചിത്രം=19824-1.jpg | | ||
പ്രധാന അദ്ധ്യാപകൻ= | |||
പി.ടി.ഏ. പ്രസിഡണ്ട്= | |||
സ്കൂൾ ചിത്രം=19824-1.jpg | | |||
}} | }} | ||
---- | ---- |
19:56, 12 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എം.എൽ.പി.എസ് ഊരകം കീഴ്മുറി | |
---|---|
വിലാസം | |
നെല്ലിപറമ്പ് 676519 | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 04942247177 |
കോഡുകൾ | |
സ്കൂൾ കോഡ് | 19824 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
12-03-2019 | Mohammedrafi |
ചരിത്രം
മലപ്പുറം ജില്ലയിലെ വേങ്ങര സബ് ജില്ലയിൽ ഊരകം പഞ്ചായത്തിലെ വാർഡ് 14 -ൽ നെല്ലിപ്പറമ്പ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയം. മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന ജി.എം.എൽ..പി.എസ് ഒ.കെ.മുറി നെല്ലിപ്പ്റമ്പ്എൽ..പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്.
മമ്പീതിയിൽ വള്ളിക്കാടൻ മൂത്താലിയുടെ സ്ഥലത്ത് വാടകക്കെട്ടിടത്തിൽ ഓത്തുംപള്ളിയായി തുടങ്ങി. 1920 -ൽ ഡിസ്ട്രിക്റ്റ് ബോർഡ് ഏറ്റെടുത്തു. 1927-ൽ കുഞ്ഞിപ്പാത്തുമ്മ മുസ്ല്യാർ കുറുങ്ങാട്ടിൽ എന്നിവരിൽ നിന്ന് സ്ഥലം വാങ്ങി സ്വന്തം കെട്ടിടം നിർമ്മിച്ച് ആരംഭിച്ച ബോർഡ് മാപ്പിള സ്കൂളാണ് നെല്ലിപ്പറമ്പിൽ ഇപ്പോഴുള്ള ജി.എം.എൽ..പി.എസ് ഒ.കെ.മുറി.
അധ്യാപകർ
ഭൗതികസൗകര്യങ്ങൾ
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
- മലയാളം/മികവുകൾ
- അറബി/മികവുകൾ
- ഇംഗ്ലീഷ് /മികവുകൾ
- പരിസരപഠനം/മികവുകൾ
- ഗണിതശാസ്ത്രം/മികവുകൾ
- പ്രവൃത്തിപരിചയം/മികവുകൾ
വഴികാട്ടി
{{#multimaps: 11.05, 76.012051 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മലപ്പുറം നഗരത്തിൽ നിന്നും 13 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 4കി.മി. അകലം.
- ഊരകത്തിൽ നിന്ന് നിന്ന് 2 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 25 കി.മി. അകലം.