"ജി.എം.എൽ..പി.സ്കൂൾ ഊരകം മേൽമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox AEOSchool
| സ്ഥലപ്പേര്='''വേങ്ങര'''
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= തിരൂ‍ങ്ങാടി
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂൾ കോഡ്= 19828
| സ്കൂൾ കോഡ്= 19828
| സ്ഥാപിതദിവസം=''' 1'''
| സ്ഥാപിതവർഷം=  
| സ്ഥാപിതമാസം= '''02'''
| സ്കൂൾ വിലാസം=   
| സ്ഥാപിതവർഷം= '''1918'''
| പിൻ കോഡ്= 676519
| സ്കൂൾ വിലാസം=  കാരാത്തോട്, പി .ഒ, <br/>മലപ്പുറം
| സ്കൂൾ ഫോൺ= 04832836171
| പിൻ കോഡ്= 676159
| സ്കൂൾ ഇമെയിൽ= gmlpskarathode@gmail.com
| സ്കൂൾ ഫോൺ= <font size=2 color=blue>'''0483 2836171'''
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ ഇമെയിൽ= <font size=2 color=blue>'''gmlpskarathode@gmail.com '''
| ഉപ ജില്ല= വേങ്ങര
| ഗ്രാമ പ‍ഞ്ചായത്ത്=ഊരകം
| ഭരണ വിഭാഗം=
| ഉപ ജില്ല=വേങ്ങര  
| ഭരണം വിഭാഗം= ഗവ.
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ= എൽ.പി.സ്കൂൾ
| പഠന വിഭാഗങ്ങൾ1=എൽ.പി
| മാദ്ധ്യമം= മലയാളം‌ ,  
| പഠന വിഭാഗങ്ങൾ2=
| ആൺകുട്ടികളുടെ എണ്ണം= 184
| മാദ്ധ്യമം= മലയാളം‌,
| പെൺകുട്ടികളുടെ എണ്ണം= 202
| ആൺകുട്ടികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം= 386
| പെൺകുട്ടികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 12
| വിദ്യാർത്ഥികളുടെ എണ്ണം=
| പ്രധാന അദ്ധ്യാപകൻ=<font size=2 color=blue>''' മറിയ്യുമ്മ.പി''' <br/> Phone:9746091829
| അദ്ധ്യാപകരുടെ എണ്ണം=  
| പി.ടി.ഏ. പ്രസിഡണ്ട്=<font size=2 color=blue> ''' മർസൂക്ക് '''
| പ്രധാന അദ്ധ്യാപകൻ=  
| പി.ടി.ഏ. പ്രസിഡണ്ട്=  
| സ്കൂൾ ചിത്രം = 19808school6.jpg ‎|  
| സ്കൂൾ ചിത്രം = 19808school6.jpg ‎|  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->

19:45, 12 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എം.എൽ..പി.സ്കൂൾ ഊരകം മേൽമുറി
വിലാസം
676519
വിവരങ്ങൾ
ഫോൺ04832836171
ഇമെയിൽgmlpskarathode@gmail.com
കോഡുകൾ
സ്കൂൾ കോഡ്19828 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
12-03-2019Mohammedrafi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിലെ ഊരകം പ‌ഞ്ചായത്തിൽ കാരാത്തോട് ഗവൺമെൻറ് മപ്പിള.എൽ പി സ്ക്കൂൾ ഊരകം മേൽമുറിഎന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ചരിത്രം

വിദ്യാഭ്യാസ പിന്നാക്കപ്രദേശമായിരുന്ന ഊരകം കാരാത്തോട് 1918 ലാണ് ജി.എം.എൽ.പി.സ്ക്കൂൾ ഊരകം മേൽമുറിയിൽ ആരംഭിച്ചത് .വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടേയും പഞ്ചായതിന്റെയും ശ്രമഫലമായി പിരിവെടുത്ത് വാങ്ങിയ സ്ഥലത്താണ് പുതിയ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. പ്രീ പ്രൈമറി മുതൽ 4 വരെയുള്ള ഈ വിദ്യാലയത്തിൽ നിന്ന് ഇന്നേവരെ 5000ൽപരം വിദ്യാർത്ഥികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട് .പഠനപ്രവർത്തനങ്ങളിലും കലാ കായിക-പ്രവൃത്തി പരിചയ മേഖലകളിലും മറ്റു പഠനാനുബന്ധ രംഗങ്ങളിലും ജി.എൽ.പി.സ്ക്കൂൾ ഊരകം മേൽമുറി സ്കൂൾ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു.


അധ്യാപകർ

  1. പത്മ ശ്രീ.ആർ
  2. സീന.പി. 
  3. സ്മിത.എം
  4. മുഹമ്മദ് നജീബ്.പി
  5. ഹസീന.പി.കെ
  6. സുനിയ.കെ.എം
  7. ഷഹീല.പി.കെ
  8. റഷീദ ഉമ്മത്തൂർ
  9. അനിൽ കുമാർ
  10.ഷാഹിന
  11. അനീസ മുബാറക്ക
  12.ഫസീല
  13.നജ്മത്ത്
  14.ഷെറിൻ
  15.രമ്യ
  

ഭൗതികസൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  4. കളിസ്ഥലം
  5. വിപുലമായ കുടിവെള്ളസൗകര്യം

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  • കേരള സംസ്ഥാന മുൻവ്യവസായ വകുപ്പു മന്ത്രീ .പി.കെ. കുഞ്ഞാലിക്കുട്ടി

വഴികാട്ടി

{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറം-വേങ്ങര SH-ൽ കാരാത്തോട്.
  • മലപ്പുറതിൽനിന്നും 8കി.മി,വേങ്ങര യിൽനിന്നും 5കി.മി