ജി.എം.എൽ..പി.സ്കൂൾ ഊരകം മേൽമുറി/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

മാത്യ സ്നേഹം

വാരിപ്പുണർന്ന് ഉമ്മ വെയ്ക്കാൻ 

കുഞ്ഞേ നിൻ അമ്മയുണ്ട് കൂടെ രാവെത്ര കനത്താലും വെയിലെത്ര കത്തിയാലും മഞ്ഞെത്ര പെയ്താലും അമ്മതൻ സ്നേഹം നിന്നെ കാത്തുകൊള്ളും

                    ശ്രീഹരി സുനിൽ