ഉള്ളടക്കത്തിലേക്ക് പോവുക

"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18083ppmhss (സംവാദം | സംഭാവനകൾ)
k
18083ppmhss (സംവാദം | സംഭാവനകൾ)
j
വരി 83: വരി 83:




== <font color=blue><font size=5>'''<big> ഭൗതികസൗകര്യങ്ങൾ </big>'''==  
== <font color=blue><font size=5>'''<big>സാരഥികൾ</big>'''==  
 
 
 
 
 
 
 
<center><gallery>
<center><gallery>
Principal majeed sir.jpeg||'''അബ്ദുൽ മജീദ് എം'''  '''(പ്രിൻസിപ്പാൾ)‍‍'''
Principal majeed sir.jpeg||'''അബ്ദുൽ മജീദ് എം'''  '''(പ്രിൻസിപ്പാൾ)‍‍'''

20:05, 11 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര
വിലാസം
കൊട്ടുക്കര

673638
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04832711374
ഇമെയിൽppmhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18083 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൽ മജീദ്.എം
പ്രധാന അദ്ധ്യാപകൻഅബ്ദുറസാഖ്.ടി.കെ
അവസാനം തിരുത്തിയത്
11-03-201918083ppmhss


പ്രോജക്ടുകൾ





              മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള നെടിയിരുപ്പ് പ്രദേശത്തെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വച്ച് സ്ഥാപിതമായ മുസ്ലിം എഡ്യൂക്കേഷണൽ ട്രുസ്ടിനു കീഴിൽ കൊട്ടുക്കരയിൽ 1976 ൽ തുടക്കം കുറിച്ചതാണ് പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. 112 കുട്ടികളുമായി തുടങ്ങിയ ഈ അക്ഷര ഗോപുരത്തിൽ  ഇന്ന് ഹൈസ്കൂൾ, ഹയർ സെക്കന്ററി ക്ലാസ്സുകളിലായി അയ്യായിരത്തിലധികം കുട്ടികൾ പഠിച്ചുക്കൊണ്ടിരിക്കുന്നു. ദേശീയ-സംസ്ഥാന തലങ്ങളിൽ മാതൃകാ വിദ്യാലയമായി മാറാൻ ഈ വിദ്യാലയത്തിന് സാധിച്ചതിനു പിന്നിൽ ഇവിടെ നടപ്പിലാക്കിയ മികവാർന്ന പ്രവർത്തന പദ്ധതികളാണ്.  
               വർഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി വിജയിപ്പിച്ചെടുക്കുന്ന സംസ്ഥാനത്തെ മികച്ച വിദ്യാലയമാണിത്. കഴിഞ്ഞ വർഷത്തെ എസ് എസ് എൽ സി പരീക്ഷ എഴുതിയ 1302 പേരിൽ 1301 പേരെയും വിജയിപ്പിച്ചെടുക്കാൻ സാധിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും ഫുൾ എ+ വാങ്ങുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ സംസ്ഥാന തലത്തിൽ സ്ഥിരമായി രണ്ടാം സ്ഥാനം നില നിർത്തുന്നു. കഴിഞ്ഞ  എസ് എസ് എൽ സി പരീക്ഷയിൽ ഞങ്ങളുടെ 222 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും ഫുൾ എ+ നേടിയെടുക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. കേരള ഗവണ്മെന്റ് 2018 ൽ  മികച്ച വിദ്യാലയങ്ങളെ തെരഞ്ഞെടുക്കാൻ നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ  സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടത് ഞങ്ങളുടെ മികവുകൾക്കുള്ള അംഗീകാരമായിരുന്നു.       
              ആധുനിക പാഠ്യപദ്ധതിയിൽ ബോധനപ്രക്രിയ സമഗ്രവും ലളിതവുമാക്കുന്നതിന് മികച്ച ലാബുകൾ, ലൈബ്രറികൾ, മറ്റു പശ്ചാത്തല സൗകര്യങ്ങൾ എന്നിവ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.ഹൈസ്കൂളിലും ഹയർസെക്കന്ററിയിലും സ്മാർട്ട് റൂമുകൾ , ഡിജിറ്റലൈഡ്സ് ഹയർസെക്കന്ററി ലൈബ്രറി, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹശാസ്ത്ര, പ്രവൃത്തി പരിചയ,ഐ.ടി ക്ലബ്ബുകൾ, സാഹിത്യ ഭാഷാക്ലബ്ബുകൾ, റോഡ് സേഫ്റ്റി ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്,നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ്,ടൂറിസം ക്ലബ്ബ് എന്നിവയും സജീവമാണ്. അക്കാദമിക രംഗത്ത് sslc ,+2 വിജയശതമാനത്തിൽ സംസ്ഥാനത്തും വിദ്യാഭ്യാസ ജില്ലയിലും റവന്യൂ ജില്ലയിലും ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി മികച്ച വിജയം കൊയ്തെടുക്കുന്ന സ്ഥാപനമെന്ന ഖ്യാതി വർഷങ്ങളായി ppmhss ന് സ്വന്തമാണ്. ഇതിന് നിദർശനമായി ജില്ലാപഞ്ചായത്ത് ഏർപ്പെടുത്തിയ ട്രോഫി തുടർച്ചയായി ഈ സ്കൂൾ നേടിയെടുക്കുന്നു. അറബിഭാഷ പഠനത്തിൽ മികവിന്റെ തെളുവായി dr മൊഹിയുദ്ദീൻ ആലുവ എവർ റോളിംഗ് ട്രോഫി ഈ സ്കൂളിലെ കുട്ടികൾ നേടിയെടുക്കുന്നു. കലാ കായിക രംഗത്ത് ഈ സ്ഥാപനം മികച്ച നേട്ടങ്ങൾ അനവരതം നേടിയെടുക്കുന്നു.18 തവണ സബ് ജില്ലയിൽ യുവജനോൽസവ ചാമ്പ്യൻസ് തുടർച്ചയായി കരസ്ഥമാക്കി. അക്കാദമിക രംഗത്തും നേടിയെടുത്ത ഉന്നത നേട്ടങ്ങൾക്ക് മികച്ച നേതൃത്തവും അധ്യാപകരുടേയും ആത്മാർത്ഥതയും സമർപ്പണ മനോഭാവവും ഇഴ ചേർന്നത് കൊണ്ടത്രേ. നേതൃ പാടവത്തിന് 1996 ൽ ഹെഡ്മാസ്റ്റർ കെ.കാസിം മാസ്റ്റർക്ക് സംസ്ഥാന അധ്യാപക അവാർഡും 2004 ൽ കെ.പി അഹമ്മദ് മാസ്റ്റർക്ക് ദേശീയ അധ്യാപക അവാർഡും ലഭിക്കുകയുണ്ടായി. സ്കൂൾ ശാസ്ത്ര ഗണിത ശാസ്ത്ര മൽസരങ്ങളിൽ മലപ്പുറം ജില്ലക്ക് അടിസ്ഥാനാർഹമായ നേട്ടങ്ങളാണ് ഈ സ്കൂൾ സംഭാവന ചെയ്യുന്നത്. സംസ്ഥാനത്ത് മികച്ച സയൻസ് വിദ്യാലയമായും ഗണിതശാസ്ത്ര വിദ്യാലയമായും ഈ സ്കൂൾ വർഷങ്ങളായി തെരെഞ്ഞെടുക്കപ്പെടുന്നു. ഷിമോഗോ,സേലം,പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലും,അഹമ്മദാബാദ്,ഹൈദ്രാബാദ്,ഹരിയാന, ചെന്നൈ,ഷില്ലോങ്ങ് എന്നിവിടങ്ങളിൽ ദേശീയ ശാസ്ത്ര മേളയിലും സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത് അഭിമാനാർഹമായ നേട്ടങ്ങൾ കരസ്ഥമാക്കി.''''  
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്


മികവുകളിലൂടെ.......

ഹരിത വിദ്യാലയം റിയാലിറ്റി ഷോ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ വിദ്യാലയം




സാരഥികൾ

മാനേജ്മെന്റ് & പി.ടി.എ

           നെടിയിരുപ്പ് മുസ്ലിം എജ്യൂക്കേഷൻ സൊസൈറ്റിക്ക് കീഴിൽ 1976 ൽ 112 കുട്ടികളുമായി തുടക്കം കുറിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് പി. പി. എം. ഹയർ സെക്കന്റി സ്കൂൾ കൊട്ടുക്കര. നാൽപത് വർഷങ്ങൾക്കിപ്പുറം അയ്യായിരത്തോളം കുട്ടികൾ പഠിക്കുന്ന  വലിയ വിദ്യാഭ്യാസ സ്ഥാപനമായി  മാറിയതിന് പിന്നിൽ സ്കൂൾ മേനേജ്മെ൯റ കമ്മിറ്റിയുടെ ദീർഘ  വീക്ഷണവും , മാറി മാറി വരുന്ന സ്കൂൾ പിടിഎ കമ്മിറ്റികളുടെ ഇടപെടലുകളും, അധ്യാപകരുടെ ചിട്ടയായ പ്രവ൪ത്തനങ്ങളും, രക്ഷിതാക്കളുടേയും നാട്ടുകാരുടെയും പൂ൪വ്വ വിദ്യാർത്ഥികളുടേയുമെല്ലാം  പിന്തുണയും കൊണ്ടെല്ലാമാണ്. 
                 വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പ്രദേശത്തെ ഇന്ന് കാണുന്ന ഉന്നത നിലവാരത്തിലേക്ക് എത്തിക്കുന്നതിൽ ഈ വിദ്യാലയം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.കേരളത്തിലെ ഏറ്റവും വലിയ ഹരിജ൯ കോളനിയായ നെടിയിരുപ്പ് ഹരിജ൯ കോളനിയിലെ കുട്ടികൾ ആശ്രയിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം കൂടിയാണ് പിപിഎം എച്ച് എസ് എസ് കൊട്ടുക്കര. വിദ്യാഭ്യാസത്തോടൊപ്പം സാമൂഹ്യ സേവന രംഗത്തും മാതൃകയാ൪ന്ന ഒട്ടനവധി പ്രവർത്തനങ്ങൾക്ക് ഈ സ്ഥാപനം നേതൃത്വം നൽകി വരുന്നു.     

വഴികാട്ടി