"ജി എൽ പി എസ് കൽപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 50: | വരി 50: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
* വയനാടിന്റെ സിരാ കേന്ദ്രമായ കൽപ്പറ്റയിലെ ആദ്യ വിദ്യാലയം. | |||
* മുഴുവൻ കുട്ടികൾക്കും എല്ലാ പ്രവർത്തനത്തിലും പങ്കാളിത്തം | |||
* ശിശു സൌഹൃദ പഠനാവസരം | |||
* 2008 ലെ ദേശിയ വിദ്യാഭ്യാസ സംഗമത്തിൽ ജില്ലയിൽ നിന്ന് പ്രബന്ധം അവതരിപ്പിച്ച മൂന്നു വിദ്യാലയങ്ങളിൽ ഒന്ന്. | |||
* പഠന നേട്ടം, ശുചിത്വം എന്നീ മേഖലകളിൽ നഗരസഭയിലെ മികച്ച വിദ്യാലയ പുരസ്കാരം തുടർച്ചയായി ലഭിച്ചു. | |||
* കൽപ്പറ്റ നഗരത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ഏക മലയാളം മീഡിയം വിദ്യാലയം | |||
* ഹലോ ഇംഗ്ലീഷ് പരിപാടിയിൽ നഗരസഭാ തലത്തിൽ മികച്ച അവതരണം 2017 | |||
* കളിക്കളം ഇല്ലെങ്കിലും കായിക പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു.ഗായത്രി ഗിരീഷ് കുമാർ,അതുല്യ ഉദയൻ എന്നിവർ | |||
ദേശിയ മത്സരങ്ങളിൽ വരെ എത്തി.ജോഷിത ക്രിക്കറ്റ് പരിശീലനത്തിൽ ചേർന്നു | |||
* നൂതന പഠന പരിപാടികൾ നടപ്പാക്കി കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||