ഉള്ളടക്കത്തിലേക്ക് പോവുക

"Govt LPS Ulavaipu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Glpsulavaipu (സംവാദം | സംഭാവനകൾ)
No edit summary
Glpsulavaipu (സംവാദം | സംഭാവനകൾ)
No edit summary
വരി 23: വരി 23:
| വിദ്യാർത്ഥികളുടെ എണ്ണം= 38
| വിദ്യാർത്ഥികളുടെ എണ്ണം= 38
| അദ്ധ്യാപകരുടെ എണ്ണം= 4
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രധാന അദ്ധ്യാപകൻ= padmajadevi S
| പ്രധാന അദ്ധ്യാപകൻ=   പത്മജാദേവി എസ്സ്
| പി.ടി.ഏ. പ്രസിഡണ്ട് = സുജിത് കുമാർ   
| പി.ടി.ഏ. പ്രസിഡണ്ട് = സുജിത് കുമാർ   



20:58, 26 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

Govt LPS Ulavaipu
വിലാസം
ഉളവയ്‌പ്‌ , തൈക്കാട്ടുശ്ശേരി

പി.ഒ ഉളവയ്‌പ്‌,
ചേർത്തല
,
688526
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ2522033
ഇമെയിൽglpsulavaipu1@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34316 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപത്മജാദേവി എസ്സ്
അവസാനം തിരുത്തിയത്
26-02-2019Glpsulavaipu


പ്രോജക്ടുകൾ



ചരിത്രം

1961 ഇൽ സ്ഥാപിതമായ ഈ വിദ്യാലയം, തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽ കൈതപ്പുഴ കായിലിന്‌ സമീപം സ്ഥിതി ചെയ്യുന്നു. കായലിലെ ഓളം കൊണ്ടുവച്ച സ്ഥലം എന്ന അർത്ഥത്തിൽ ഓളവയ്പ് എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. അത് പിന്നീട് ഉളവയ്‌പ്‌ ആയി പരിണമിച്ചു. ആദ്യകാലത്തു ഈ വിദ്യാലയം ഓലയും പനമ്പും ഉപയോഗിച്ച് പണിത കെട്ടിടം ആയിരുന്നു. വർഷങ്ങൾക്കു ശേഷം നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും പൂർവ വിദ്യാർഥികളുടെയും സഹകരണത്തോടെ ഇന്ന് കാണുന്ന രൂപത്തിൽ പണിതുയർത്തി.

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

{{#multimaps:9.796637, 76.334660 |zoom=12}}


"https://schoolwiki.in/index.php?title=Govt_LPS_Ulavaipu&oldid=622310" എന്ന താളിൽനിന്ന് ശേഖരിച്ചത്