"ജി.എച്ച്.എസ്. പട്ടഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
റവന്യൂ ജില്ല=പാലക്കാട്| | റവന്യൂ ജില്ല=പാലക്കാട്| | ||
സ്കൂൾ കോഡ്=21098| | സ്കൂൾ കോഡ്=21098| | ||
സ്ഥാപിതദിവസം=| | സ്ഥാപിതദിവസം=1919| | ||
സ്ഥാപിതമാസം=| | സ്ഥാപിതമാസം=| | ||
സ്ഥാപിതവർഷം=1919| | സ്ഥാപിതവർഷം=1919| | ||
| വരി 46: | വരി 46: | ||
ഗവണ്മെന്റിന് കൈമാറുകയായിരുന്നു. | ഗവണ്മെന്റിന് കൈമാറുകയായിരുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് "കുടിപ്പള്ളിക്കൂടം"എന്ന പേരിൽ തുടങ്ങിയ വിദ്യാലയം <br />1919-ൽ ഗവണ്മെന്റിന് കൈമാറുകയായിരുന്നു. വിദ്യാലയത്തിനുള്ള സ്ഥലം നൽകിയത് നായർ വീട്ടുകാരാണ്.ആദ്യകാലത്ത് നാലാം ക്ലാസ്സുവരെയായിരുന്ന വിദ്യാലയം പിന്നീട് 1958-ൽ upgrade ചെയ്ത് upper primary യായും,1981-ൽ high school-ആയും ഉയർന്നു. | പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് "കുടിപ്പള്ളിക്കൂടം"എന്ന പേരിൽ തുടങ്ങിയ വിദ്യാലയം <br />1919-ൽ ഗവണ്മെന്റിന് കൈമാറുകയായിരുന്നു. വിദ്യാലയത്തിനുള്ള സ്ഥലം നൽകിയത് നായർ വീട്ടുകാരാണ്.ആദ്യകാലത്ത് നാലാം ക്ലാസ്സുവരെയായിരുന്ന വിദ്യാലയം പിന്നീട് 1958-ൽ upgrade ചെയ്ത് upper primary യായും,1981-ൽ high school-ആയും ഉയർന്നു. | ||
==old students== | |||
== ഭൗതികസൗകര്യ്ങ്ങൾ == | == ഭൗതികസൗകര്യ്ങ്ങൾ == | ||
12:59, 19 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
Govt High School,Pattanchery.
| ജി.എച്ച്.എസ്. പട്ടഞ്ചേരി | |
|---|---|
| വിലാസം | |
പട്ടഞ്ചേരി 678532 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1919 - - 1919 |
| വിവരങ്ങൾ | |
| ഫോൺ | 04923232120 |
| ഇമെയിൽ | ghspty@gmail.com |
| വെബ്‍സൈറ്റ് | http://www.harisreepalakkad.org/template/template_1/index.php?schid=21098 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21098 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എസ്സ്..നെഹ്റുൺ |
| അവസാനം തിരുത്തിയത് | |
| 19-02-2019 | Prasad.ramalingam |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് "കുടിപ്പള്ളിക്കൂടം"എന്ന പേരിൽ തുടങ്ങിയ വിദ്യാലയം 1919-ൽ
ഗവണ്മെന്റിന് കൈമാറുകയായിരുന്നു.
ചരിത്രം
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് "കുടിപ്പള്ളിക്കൂടം"എന്ന പേരിൽ തുടങ്ങിയ വിദ്യാലയം
1919-ൽ ഗവണ്മെന്റിന് കൈമാറുകയായിരുന്നു. വിദ്യാലയത്തിനുള്ള സ്ഥലം നൽകിയത് നായർ വീട്ടുകാരാണ്.ആദ്യകാലത്ത് നാലാം ക്ലാസ്സുവരെയായിരുന്ന വിദ്യാലയം പിന്നീട് 1958-ൽ upgrade ചെയ്ത് upper primary യായും,1981-ൽ high school-ആയും ഉയർന്നു.
old students
ഭൗതികസൗകര്യ്ങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.L.P വിഭാഗത്തിന് 2കെട്ടിടങ്ങളിലായി 7ക്ളാസ് മുറികളും,U.Pവിഭാഗത്തിന് 3കെട്ടിടങ്ങളിലായി 8ക്ളാസ് മുറികളും ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 12 ക്ളാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകൾ, മൾട്ടിമീഡിയ റൂം 20 കമ്പ്യൂട്ടർ അടങ്ങിയ കമ്പ്യൂട്ടർ ലാബ് എന്നിവയുമുണ്ട്. കമ്പ്യൂട്ടർ ലാബുകളിൽ ബ്രോഡ്ബ്രാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്ക്കൂൾ മാഗസിൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 2007- 08 | സഹീദ |
| 2008 - 10 | എസ്സ്.നെഹ്റുൺ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രശാന്തി. - അദ്യാപിക
- എം.എസ്സ്.വിശ്വനാഥൻ - ചലച്ചിത്ര പിന്നണിഗായകൻ
- ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
വഴികാട്ടി
|
{{#multimaps:10.705939,76.7376973|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|