"ഗവ. എം എച്ച് എസ് എസ് ചീരാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(സ)
(സ)
വരി 57: വരി 57:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
     വയനാട് ജില്ലയുടെ കിഴക്ക് കർണ്ണാടക- തമിഴ്നാട് സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശമായ ചീരാലിൽ നിന്ന് 350 മീറ്റർ കിഴക്കുമാറിയുള്ള പ്രകൃതിരമണീയമായ അഞ്ചര ഏക്കർ പ്രദേശമാണ് സ്ക്കൂളിന്റെ സ്ഥലം. 20 ക്ലാസ്സ് മുറികളും 5 ലബോറട്ടറികളും, ഒരു ഒാഫീസ് മുറി, ഒരു  കഞ്ഞിപ്പുര, ഒരു സ്റ്റാഫ് മുറി, ഒരു സ്റ്റെയ്ജ് എന്നിവ അടങ്ങുന്നതാണ് കെട്ടിട സമുച്ഛയം. 8000 മീ.സ്കൊ. വിസ്താരമുള്ള സ്ക്കൂൾ മൈതാനത്തെ മൊത്തമായും വീക്ഷിക്കാവുന്ന ഒരു ഗ്യാലറിയും തണൽ മരങ്ങളും  മൈതാനത്തെ സമ്പുഷ്ടമാക്കുന്നു.

വരി 66: വരി 67:
         കുട്ടികളിൽ പൗരബോധം വളർത്തുന്നതിനും ,സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനും ,പരിസരശുചീകരണത്തിനും  ജൂനിയർ റെഡ്ക്രോസ്സ് അംഗങ്ങളുടെ പ്രവർത്തനങ്ങൾ പ്രശംസനിയമാണ്.  

*  [[ചീരാൽസ്കൂൾ റോഡ് സുരക്ഷാ ക്ളബ്.|റോഡ് സുരക്ഷാ ക്ളബ്]‍]
*  [[ചീരാൽസ്കൂൾ റോഡ് സുരക്ഷാ ക്ലബ്.|റോഡ് സുരക്ഷാ ക്ലബ്]‍]
         സ്ക്കൂൾ കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കാനും റോഡ് നിയമങ്ങളപ്പററി ബോധവൽക്കരണം നടത്തുന്നതിനും, വൈകുന്നേരങ്ങളിലും രാവിലേയും വിദ്യാർത്ഥികളെ സ്ക്ൾ മുതൽ ടൗണിലെ നാലും കൂടിയ ജംങ്ഷൻ വരെ വരിയായി കൊണ്ടു പോകുന്നതിനും,ബസ്സ് കയറ്റുന്നതിനും 2012 ൽ രൂപീകരിച്ച ക്ളബിലെ കുട്ടികൾ ചെയ്യുന്ന പ്രവർത്തനം സ്തുത്യർഹമാണ്.

*  [[ചീരാൽസ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

വരി 75: വരി 76:

==മറ്റ് മികവുകൾ==
==മറ്റ് മികവുകൾ==
'''<big>നാഷണൽ അദ്ധ്യാപക അവാർഡ്</big>'''  
'''<big>നാഷണൽ അദ്ധ്യാപക അവാർഡ്</big>'''  
     2006-07 അദ്ധ്യന വർഷത്തെ  നാഷണൽ അദ്ധ്യാപക അവാർഡ് ജേതാവ് ഈ വിദ്യാലയത്തിലെ  ഹെഡ്മാസ്റ്ററായിരുന്ന ശ്രീ കെ. പി ശ്രീകൃഷ്ണൻ സാർ അന്നത്തെ പ്രസിഡന്റ് ബഹു. ശ്രീമതി. പ്രതിഭാ പാട്ടിലിൽ നിന്ന് അവാർഡ് ഏറ്റ് വാങ്ങി.

വരി 179: വരി 181:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" |  

127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/603139" എന്ന താളിൽനിന്ന് ശേഖരിച്ചത്