"ഗവ.എച്ച്എസ്എസ് വൈത്തിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ലിറ്റിൽ കൈറ്റ്സ് ക്സബ്ബ്)
വരി 54: വരി 54:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
ലിറ്റിൽ കൈറ്റ്സ് ക്സബ്ബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

22:38, 31 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്എസ്എസ് വൈത്തിരി
വിലാസം
വൈത്തിരി

വൈത്തിരി. പി.ഒ,
വയനാട്
,
673576
,
വയനാട് ജില്ല
സ്ഥാപിതം01 - 04 - 1964
വിവരങ്ങൾ
ഫോൺ04936255618
ഇമെയിൽhmghssvythiri@gmail.com
കോഡുകൾ
സ്കൂൾ കോഡ്15026 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജിതേഷ്
പ്രധാന അദ്ധ്യാപകൻസബിത
അവസാനം തിരുത്തിയത്
31-01-2019Ghssvythiri


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വൈത്തിരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വൈത്തിരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ. 1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പ്ര കൃ തി യു ടെ മനോഹാരിത ഒപ്പിയെടുത്ത വായനാടിന്റെ കവാടമായ വൈത്തിരി ഗ്രാമപ്പഞ്ചായത്തിലെഏക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ആണ് വൈത്തിരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മലനിരകളുടെയും തേയില തോട്ടങ്ങ ളുടെയും മധ്യ ത്തിലാണ് 400ഓളം വിദ്യാർഥികൾ പഠിക്കുന്ന ഈ സരസ്വതി ക്ഷേത്രം സ്ഥി തി ചെയ്യുന്നത്‌ വൈത്തിരി ടൗണിൽ ബോർഡ് സ്കൂൾ എ ന്ന പേരിൽ നൂറു വർഷ ങ്ങൾക്കു മുൻപ് തുടങ്ങിയ ഈ സ്‌ഥാ പനം 1972-ൽ താലിമല പ്രദേശത്തെ ക്കു മാറ്റുകയും പിന്നീട് ഹൈസ്കൂൾ ആയി മാറുകയും ചെയ് തു .എട്ടാം തരം വരെ വിദ്യാഭ്യാസ യോഗ്യ മായിരുന്ന ഈ വിദ്യാലയത്തിന്റെ പേര് ബോർഡ് എലി മെന്ടറി സ്കൂൾ എ ന്നായിരുന്നുഎലി മെന്ടറി സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് ESLC എ ന്നാണ് പറഞ്ഞിരുന്നത് .1958-59 കാല ഘ ട്ടത്തിലാണ്‌ ESLC ക്ക് അവ സാനമുണ്ടായത്‌

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് ക്സബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 T.G VIJAYAN 15/09/1980-20/12/1982 15/07/1983-15/08/1983 25/12/1984-01/06/1987
2 M.B RAJAMMA 21/12/82-14/7/83 16/8/83-28/2/1984 22/3/1984-7/5/1984
3 K.VARIJAKSHAN 20/07/1987-16/05/1988
4 M.BALAKRISHNA PILLAI 9/6/1988-7/10/1989 1/12/89-25/1/1990
5. 30/6/1990-8/6/1992
6. R.CHRISTI FLORENCE 26/10/1992-27/05/93
7. C.C BABY 19/06/1993-26/8/93
8 K.G RAJAN 25/10/1993-29/05/1994
9 A.K NANU 1/6/1994-22/5/1996
10. V.K GOPALAN 24/5/1996-4/0601997
11. P.V SARADA 4/6/1997-19/05/1999
12 P.P ANNA 21/5/1999-16/5/2000
13 N.USHA DEVI 22/05/2000-31/05/2002
14 P.MOIDEEN KUNHI 12/6/2002-3/6/2003
15. T.O KARTHIAYANI 11/06/2003-14/7/2003
16. K.P RAVEENDRAN. 18/7/2003-3/6/2004
17 JACOB MATHEW 3/6/2004-
18 U.T ELEESWA. 8/8/2005-2/6/2006
19 P.VEERAN 27/6/2006-31/7/2006
20 M.SASIDHARAN 1/8/2006-2/9/2006
21. DEVI R.P 18/9/2006-2/9/2006
22 K.RAJAN 31/5/2007-4/7/2007
23 OOMMEN ABRAHAM 6/7/2007-31/3/2008
24 K.KANAKAVALLY 2/6/2008-8/4/2010
25 K.MUHAMMED. 9/4/2010-17/5/2011
26. P.J AGNESSAMMA. 17/6/2011-15/6/2013
27. N.A MEERA 17/6/2013-12/6/14
28. DAISY CYRIAC 13/6/2014-8/7/2015
29 .USHA K.C 13/7/2015-8/6/2016
30. MUHAMMED SUBAIR P.T 8/6/2016- 31. MAJID M 32. SABITHAT

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

രവി ചന്ദ്രൻ -സോയിൽ കൺസേർവഷൻ വിജയ ശങ്കർ -ഇറിഗേഷൻ ഡിപ്പാർട്മെൻറ് -സീനിയർ ക്ലാർക്ക് സുധീർ കിഷൻ ബി.കെ -അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഫിഷറിസ് - ഡിസ്ക്ട്രിറ് ഓഫീസർ

വഴികാട്ടി

{{#multimaps:11.550533, 76.043081|zoom=13}}


"https://schoolwiki.in/index.php?title=ഗവ.എച്ച്എസ്എസ്_വൈത്തിരി&oldid=593919" എന്ന താളിൽനിന്ന് ശേഖരിച്ചത്