"എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 206: | വരി 206: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
എം.റ്റി & ഇ.എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 116 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. | എം.റ്റി & ഇ.എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 116 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. | ||
ഇതിൽ 15 ഹൈസ്കൂളൂകളാണ്. | ഇതിൽ 15 ഹൈസ്കൂളൂകളാണ്. ശ്രീമതി. ലാലമ്മ വർഗീസ് ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
21:31, 29 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട | |
---|---|
വിലാസം | |
ചണ്ണപ്പേട്ട ചണ്ണപ്പേട്ട പി.ഒ, , കൊല്ലം 691311 , കൊല്ലം ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 04752304061 |
ഇമെയിൽ | 40026mths@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40026 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം & ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി. പൊന്നമ്മ.എം.എസ് |
അവസാനം തിരുത്തിയത് | |
29-01-2019 | 40026 |
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ അലയമൺ പഞ്ചായത്തിൽ ചണ്ണപ്പേട്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർത്തോമാ ഹൈസ്കൂൾ. 1953-ൽ സ്ഥാപിച്ച ഈ വിദ്യാലയം
ചണ്ണപ്പേട്ടയുടേയും സമീപ പ്രദേശങ്ങളുടേയും പുരോഗതിക്ക് നിർണ്ണായകമായ പങ്കു വഹിച്ചു കൊണ്ടിരിക്കുന്നു.
ചരിത്രം
കാലം ചെയ്ത ഡോ. മാത്യൂസ് മാർ അത്താനേഷ്യസ് തിരുമേനിയുടെ മാനേജ്മെന്റിൽ 1953 ൽ ഒരു മിഡിൽ സ്കൂളായി സ്ഥാപിതമായി. 1957 ൽ എട്ടാം ക്ളാസ് ആരംഭിച്ച സ്കൂൾ 1959 ൽ പൂർണ്ണ ഹൈസ്കൂളായി. 1965 ൽ മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെൻറിൽ ഉൾപ്പെടുത്തി. . ശ്രീ. റ്റി. ഒ. ജോർജ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ 82 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുണ്ട്.
- കളിസ്ഥലം - വനത്തുംമുക്ക് പ്രദേശത്ത് നാല് ഏക്കർ ഉള്ള അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
- കംപ്യൂട്ടർ ലാബ് - പത്ത് കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- സയൻസ് ലാബ് - ആധുനിക സൗകര്യങ്ങളോടു കൂടിയ സയൻസ് ലാബ് പ്രവർത്തിക്കുന്നു.
- മുഴുവൻ ക്ലാസ്സു മുറികളും ഹെെടെക് ആക്കാനുളള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുളള തിരക്കിലാണ് പി ടി എ ഭാരവാഹികളും അധ്യാപകരും.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എസ്.പി.സി
- ജെ ആർ സി.
വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ' ജൂനിയർ റെഡ് ക്രോസ്സ്' പ്രവർത്തി ക്കുന്നു
- ബാന്റ് ട്രൂപ്പ്.
- ചോക്ക് നിർമ്മാണം.
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി.:-
വിദ്യാ രംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സ്ക്കൂളിൽ വായന വാരോഘോഷം നടത്തി.
- :സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്-
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ് ഭംഗിയായി നടത്തി.തെരെഞ്ഞടുപ്പ് വിജ്ഞാപനം,നാമ നിർദ്ദേശപ്പത്രിക സമർപ്പണം,സ്ഥാനാർത്ഥി നിർണ്ണയം, പ്രചാരണം,സമ്മദിദാനാവകാശ വിനിയോഗം,ഫലപ്രഖ്യാപനം,സ്ഥാനാരോഹണം,പ്രതിജ്ഞ മുതലായ സകല തെരെഞ്ഞെടുപ്പ് പ്രക്രിയകളും നേരിൽ ബോധ്യപ്പെടുന്നതായിരുന്നു സ്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ്.
- പരിസ്ഥിതി ക്ലബ്ബ്:-
പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി സൗഹാർദ്ദപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി വരുന്നു.'
- ഇംഗ്ലീഷ് ക്ലബ്
- മലയാളം ക്ലബ്
- ഗണിത ക്ലബ്
- സയൻസ് ക്ലബ്
- ഐ ടി ക്ലബ്
- സാമൂഹ്യശാസ്ത്രക്ലബ്
സ്പെഷ്യൽ കോച്ചിംഗ് :-
പിന്നാക്കം നില്ക്കുന്ന കുട്ടികളുടെ ഗൃഹ സന്ദർശനവും പരിഹാര ബോധന കോച്ചിംഗ്ക്ലാസ്സുകളും, പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികൾക്ക് കൗൺസിലിംഗ്-മോട്ടിവേഷൻ ക്ലാസ്സുകൾ , മുന്നാക്കം നിൽക്കുന്ന കുട്ടികളെ മാത്രം ഉൾപ്പെടുത്തി സ്പെഷ്യൽ കോച്ചിംഗ് ,ശരാശരി കുട്ടികൾക്ക് മികച്ച നേട്ടമുണ്ടാക്കാൻ സ്പെഷ്യൽക്ലാസ്സുകൾ മുതലായവ നടത്തി വരുന്നു.
അദ്ധ്യാപകസമിതി
പ്രധാന അധ്യാപിക:-
ശ്രീമതി. പൊന്നമ്മ.എം.എസ്
മലയാള വിഭാഗം :-
ശ്രീ ജേക്കബ് അറക്കൽ
ശ്രീ സാബു ജോൺ
ഇംഗ്ലീഷ് വിഭാഗം :-
ശ്രീമതി ഷാലി.കെ വർഗീസ്,
ശ്രീ. സാം ജോൺ
ഹിന്ദി വിഭാഗം :-
ശ്രീമതി ശോശാമ്മ ടി ജോസഫ്
ശ്രീ . ഒ. ഡാനിയേൽ
സാമൂഹ്യശാസ്ത്ര വിഭാഗം :-
ശ്രീമതി ഷീജ ജോൺ
ശ്രീമതി ലീന തോമസ്
ഗണിതശാസ്ത്ര വിഭാഗം :-
ശ്രീമതി ജിജി ജോർജ്
ശ്രീമതി ബിൻസി ബാബു
ഭൗതികശാസ്ത്ര വിഭാഗം :-
ശ്രീമതി റെയ്ച്ചൽ ജോർജ്
രസതന്ത്രവിഭാഗം :-
ശ്രീമതി.പ്രീജ പി
ജീവശാസ്ത്ര വിഭാഗം :-
ശ്രീമതി ബീന കെ
സംഗീത വിഭാഗം :-
ശ്രീമതി ഷീല എബ്രഹാം
കായിക വിഭാഗം
ശ്രീ. ഷാജൻ വർഗീസ്.ടി
യു പി വിഭാഗം
ശ്രീമതി ജി ബേബി
ശ്രീമതി. ജിജാ ജോയ്
ശ്രീ. ആദർശ് തോമസ്
സംസ്കൃത വിഭാഗം
ശ്രീ,വിപിൻ തോമസ്
IEDC വിഭാഗം:-
ശ്രീമതി.മണിയമ്മ
'Non-teaching staff'
ശ്രീമതി.ആഷ്ലി ഐസക്
ശ്രീ.ജോൺസൻ കെ
ശ്രീ.ബിജുമോൻ വൈ
ശ്രീ.സിജു തോമസ്
- 2018-19 സബ് ജില്ലാ പ്രവർത്തിപരിചയ മേളയിൽ കുട്ടികൾ പങ്കെടുത്തു ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കി
സബ് ജില്ലാ കായിക മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി
മാനേജ്മെന്റ്
എം.റ്റി & ഇ.എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 116 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 15 ഹൈസ്കൂളൂകളാണ്. ശ്രീമതി. ലാലമ്മ വർഗീസ് ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. റ്റി.ഒ. ജോർജ് , റവ. പി. കെ. കോശി (താത്കാലികം) , ശ്രീ. റ്റി. തോമസ്(താത്കാലികം) , ശ്രീ. ഡി. ജോൺ , ശ്രീ. വൈ. സക്കറിയ , ശ്രീ. കെ.എം. സാമുവൽ , ശ്രീ. പി.കെ. അലക്സാണ്ടർ , ശ്രീമതി. റ്റി. ഒ. ഏലിയാമ്മ , ശ്രീ. എബ്രഹാം ജോർജ് , ശ്രീമതി. മറിയാമ്മ. കെ. കുര്യൻ , ശ്രീമതി.ശൊശാമ്മ തൊമസ്(താത്കാലികം) ശ്രീ. റ്റി. ജി. സാമുവൽ , ശ്രീമതി. പി.ജെ. കുഞ്ഞുകുഞ്ഞമ്മ , ശ്രീ. തോമസ് മാത്യു , ശ്രീമതി. സൂസന്നാമ്മ. വി , ശ്രീ.കെ. ബേബി , ശ്രീമതി. എം. അമ്മിണിക്കുട്ടി ,ശ്രീ. ജോർജ് വർഗീസ് (താത്കാലികം),ശ്രീമതി.സുജ ജോർജ് (താത്കാലികം) ,
ശ്രീമതി. ലിസ്സി ജോൺ,ശ്രീ.ഷിബു ജോർജ്ജ്,ശ്രീ.ഒ.ശമുവേൽ കുട്ടി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
സ്കൂൾ മാപ്പ് {{#multimaps: 8.887793,76.9526224| width=800px | zoom=16 }}
- അഞ്ചൽ കുളത്തൂപ്പുഴ റോഡിൽ 2 കി.മീ. സഞ്ചരിച്ച് ആലഞ്ചേരിയിലെത്തും. അവിടെ നിന്ന് കിഴക്കോട്ട് 8 കി.മീ. സഞ്ചരിച്ച് ചണ്ണപ്പേട്ടയിലെത്താം. ചണ്ണപ്പേട്ട ആനക്കുളം റോഡിൻറ വശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.
|}