"പരിമഠം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര് = പരിമഠം
| സ്ഥലപ്പേര് = പരിമഠം
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 14224
| സ്കൂൾ കോഡ്= 14224
| സ്ഥാപിതവര്‍ഷം= 1904  
| സ്ഥാപിതവർഷം= 1904  
| സ്കൂള്‍ വിലാസം= പരിമഠം എല്‍.പി.സ്ക്കൂള്‍ അഴീക്കല്‍ പി.ഒ.ന്യൂമാഹി
| സ്കൂൾ വിലാസം= പരിമഠം എൽ.പി.സ്ക്കൂൾ അഴീക്കൽ പി.ഒ.ന്യൂമാഹി
| പിന്‍ കോഡ്= 673311  
| പിൻ കോഡ്= 673311  
| സ്കൂള്‍ ഫോണ്‍= 9446675297  
| സ്കൂൾ ഫോൺ= 9446675297  
| സ്കൂള്‍ ഇമെയില്‍=  ajithkumarparimadam@gmail.com
| സ്കൂൾ ഇമെയിൽ=  ajithkumarparimadam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തലശ്ശേരി സൗത്ത്
| ഉപ ജില്ല= തലശ്ശേരി സൗത്ത്
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍ പി
| പഠന വിഭാഗങ്ങൾ1= എൽ പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  8
| ആൺകുട്ടികളുടെ എണ്ണം=  8
| പെൺകുട്ടികളുടെ എണ്ണം= 4
| പെൺകുട്ടികളുടെ എണ്ണം= 4
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  12
| വിദ്യാർത്ഥികളുടെ എണ്ണം=  12
| അദ്ധ്യാപകരുടെ എണ്ണം=  3   
| അദ്ധ്യാപകരുടെ എണ്ണം=  3   
| പ്രധാന അദ്ധ്യാപകന്‍= പി.എ.അജിത്ത്കുമാ൪       
| പ്രധാന അദ്ധ്യാപകൻ= പി.എ.അജിത്ത്കുമാ൪       
| പി.ടി.ഏ. പ്രസിഡണ്ട്= വിജിത           
| പി.ടി.ഏ. പ്രസിഡണ്ട്= വിജിത           
| സ്കൂള്‍ ചിത്രം= 14224-1.jpeg ‎|
| സ്കൂൾ ചിത്രം= 14224-1.jpeg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
തലശ്ശേരി സൌത്ത് ഉപജില്ലയില്‍ ന്യൂമാഹി പഞ്ചായത്തില്‍ ശ്രീ.സി.എച്ച് കുഞ്ഞപ്പ ഗൂരൂക്കളാല്‍ 1904ല്‍ സ്ഥാപിതമായ പരിമഠം എല്‍.പി.സ്ക്കൂള്‍ 113 വ൪ഷം പിന്നിട്ടൂ.തലശ്ശേരി,മാഹി ദേശീയ പാതയില്‍ പരിമഠത്ത് സ്ഥിതിചെയ്യുന്നു.പരിമഠം,അഴീക്കല്‍,കിടാര൯കുന്ന്,ഏടന്നൂ൪,ചാലക്കര,പെരുമുണ്ടേരി എന്നീ പ്രദേശങ്ങളിലെ ബഹുജനങ്ങളുടെ മനസ്സില്‍ വിജ്ഞാനത്തിന്റെ നറുവെളിച്ചം പക൪ന്ന കടലോരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് മഹിതമായ പൈതൃകമാണ് ഉള്ളത്.ആദ്യകാലത്ത് ആൺകുട്ടികള്‍ക്കും പെൺകുട്ടികള്‍ക്കും പ്രത്യേകമായി തുടങ്ങിയ സ്ക്കൂളില്‍ 300ല്‍ പരം കുട്ടികള്‍ പഠിച്ചിരുന്നു.
തലശ്ശേരി സൌത്ത് ഉപജില്ലയിൽ ന്യൂമാഹി പഞ്ചായത്തിൽ ശ്രീ.സി.എച്ച് കുഞ്ഞപ്പ ഗൂരൂക്കളാൽ 1904ൽ സ്ഥാപിതമായ പരിമഠം എൽ.പി.സ്ക്കൂൾ 113 വ൪ഷം പിന്നിട്ടൂ.തലശ്ശേരി,മാഹി ദേശീയ പാതയിൽ പരിമഠത്ത് സ്ഥിതിചെയ്യുന്നു.പരിമഠം,അഴീക്കൽ,കിടാര൯കുന്ന്,ഏടന്നൂ൪,ചാലക്കര,പെരുമുണ്ടേരി എന്നീ പ്രദേശങ്ങളിലെ ബഹുജനങ്ങളുടെ മനസ്സിൽ വിജ്ഞാനത്തിന്റെ നറുവെളിച്ചം പക൪ന്ന കടലോരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് മഹിതമായ പൈതൃകമാണ് ഉള്ളത്.ആദ്യകാലത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി തുടങ്ങിയ സ്ക്കൂളിൽ 300ൽ പരം കുട്ടികൾ പഠിച്ചിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
1. വിദ്യാലയത്തിനകം വിശാലമാണ്.
1. വിദ്യാലയത്തിനകം വിശാലമാണ്.


2. വൈദ്യുതീകരിച്ച ഓരോ ക്ലാസ്സിലും ഫാ൯,ലൈറ്റ് എന്നിവയുണ്ട്.
2. വൈദ്യുതീകരിച്ച ഓരോ ക്ലാസ്സിലും ഫാ൯,ലൈറ്റ് എന്നിവയുണ്ട്.


3. മാനേജറുടെ കിണറില്‍ മോട്ടോ൪ വെച്ച് വെള്ളം സ്ക്കൂള്‍ ടാങ്കില്‍ നിറക്കുന്നു.
3. മാനേജറുടെ കിണറിൽ മോട്ടോ൪ വെച്ച് വെള്ളം സ്ക്കൂൾ ടാങ്കിൽ നിറക്കുന്നു.


4. ശുദ്ധമായ കുടിവെള്ള ലഭ്യതയ്ക്കായി പുന്നോല്‍ ബാങ്ക് തന്ന വാട്ട൪ പ്യൂരിഫയ൪,ടാപ്പോടു കൂടിയ വലിയ വാക്വം ഫ്ളാസ്ക്ക് ഉണ്ട്.
4. ശുദ്ധമായ കുടിവെള്ള ലഭ്യതയ്ക്കായി പുന്നോൽ ബാങ്ക് തന്ന വാട്ട൪ പ്യൂരിഫയ൪,ടാപ്പോടു കൂടിയ വലിയ വാക്വം ഫ്ളാസ്ക്ക് ഉണ്ട്.


5. പാചകത്തിന് സ൪ക്കാ൪ അനുവദിച്ച ഗ്യാസ് കണക്ഷ൯ ഉണ്ട്.അതില്‍ നല്ല നിലയില്‍ ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും നല്‍കുന്നു.
5. പാചകത്തിന് സ൪ക്കാ൪ അനുവദിച്ച ഗ്യാസ് കണക്ഷ൯ ഉണ്ട്.അതിൽ നല്ല നിലയിൽ ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും നൽകുന്നു.


6. പ്രീ:പ്രൈമറി,ഒന്ന് മുതല്‍ ഹിന്ദി പഠനം,ഐടി പരിശീലനം ഉണ്ട്.
6. പ്രീ:പ്രൈമറി,ഒന്ന് മുതൽ ഹിന്ദി പഠനം,ഐടി പരിശീലനം ഉണ്ട്.


7. കമ്പ്യൂട്ട൪,ലാപ്പ്ടോപ്പ്,വൈഫൈയും ഉണ്ട്.
7. കമ്പ്യൂട്ട൪,ലാപ്പ്ടോപ്പ്,വൈഫൈയും ഉണ്ട്.


8. ഉച്ചഭക്ഷണത്തിന് ഊണ് മേശ,സ്റ്റൂള്‍,എല്ലാ ക്ളാ‍സിലും ആവശ്യത്തിന് ഫ൪ണിച്ച൪ എന്നിവയുണ്ട്.
8. ഉച്ചഭക്ഷണത്തിന് ഊണ് മേശ,സ്റ്റൂൾ,എല്ലാ ക്ളാ‍സിലും ആവശ്യത്തിന് ഫ൪ണിച്ച൪ എന്നിവയുണ്ട്.


9. സ്കൂളിനകത്തുതന്നെ അസംബ്ള‍ി ചേരാ൯ പ്രത്യേക സ്ഥലമുണ്ട്.
9. സ്കൂളിനകത്തുതന്നെ അസംബ്ള‍ി ചേരാ൯ പ്രത്യേക സ്ഥലമുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1. വായനാഭിരുചി വള൪ത്താ൯ ലൈബ്രറി,വായനാമൂല.
1. വായനാഭിരുചി വള൪ത്താ൯ ലൈബ്രറി,വായനാമൂല.


വരി 57: വരി 57:
5. ഹരിതക്ലബ്.
5. ഹരിതക്ലബ്.


6. പത്രപാരായണം പരിപോഷിപ്പിക്കല്‍.
6. പത്രപാരായണം പരിപോഷിപ്പിക്കൽ.


7. മെച്ചപ്പെട്ട ഉച്ചഭക്ഷണം.
7. മെച്ചപ്പെട്ട ഉച്ചഭക്ഷണം.
വരി 64: വരി 64:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
                           സ്ഥാപക മാനേജറുടെ മകള്‍ പി.ജാനകി ടീച്ച൪ 1950 മുതല്‍ 67 വ൪ഷമായി മാനേജറായി തുടരുന്നു.
                           സ്ഥാപക മാനേജറുടെ മകൾ പി.ജാനകി ടീച്ച൪ 1950 മുതൽ 67 വ൪ഷമായി മാനേജറായി തുടരുന്നു.


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
1. സി.എച്ച് കുഞ്ഞപ്പ ഗൂരൂക്കള്‍.
1. സി.എച്ച് കുഞ്ഞപ്പ ഗൂരൂക്കൾ.


2. ബാലകൃഷ്ണ൯ മാസ്റ്റ൪.
2. ബാലകൃഷ്ണ൯ മാസ്റ്റ൪.
വരി 77: വരി 77:
5. പി.എ.രാജേന്ദ്ര൯.
5. പി.എ.രാജേന്ദ്ര൯.


6. 1987 മുതല്‍ പി.എ.അജിത്ത്കുമാ൪.
6. 1987 മുതൽ പി.എ.അജിത്ത്കുമാ൪.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==

12:31, 22 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

പരിമഠം എൽ പി എസ്
വിലാസം
പരിമഠം

പരിമഠം എൽ.പി.സ്ക്കൂൾ അഴീക്കൽ പി.ഒ.ന്യൂമാഹി
,
673311
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ9446675297
ഇമെയിൽajithkumarparimadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്14224 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.എ.അജിത്ത്കുമാ൪
അവസാനം തിരുത്തിയത്
22-01-2019MT 1260


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തലശ്ശേരി സൌത്ത് ഉപജില്ലയിൽ ന്യൂമാഹി പഞ്ചായത്തിൽ ശ്രീ.സി.എച്ച് കുഞ്ഞപ്പ ഗൂരൂക്കളാൽ 1904ൽ സ്ഥാപിതമായ പരിമഠം എൽ.പി.സ്ക്കൂൾ 113 വ൪ഷം പിന്നിട്ടൂ.തലശ്ശേരി,മാഹി ദേശീയ പാതയിൽ പരിമഠത്ത് സ്ഥിതിചെയ്യുന്നു.പരിമഠം,അഴീക്കൽ,കിടാര൯കുന്ന്,ഏടന്നൂ൪,ചാലക്കര,പെരുമുണ്ടേരി എന്നീ പ്രദേശങ്ങളിലെ ബഹുജനങ്ങളുടെ മനസ്സിൽ വിജ്ഞാനത്തിന്റെ നറുവെളിച്ചം പക൪ന്ന കടലോരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് മഹിതമായ പൈതൃകമാണ് ഉള്ളത്.ആദ്യകാലത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി തുടങ്ങിയ സ്ക്കൂളിൽ 300ൽ പരം കുട്ടികൾ പഠിച്ചിരുന്നു.

ഭൗതികസൗകര്യങ്ങൾ

1. വിദ്യാലയത്തിനകം വിശാലമാണ്.

2. വൈദ്യുതീകരിച്ച ഓരോ ക്ലാസ്സിലും ഫാ൯,ലൈറ്റ് എന്നിവയുണ്ട്.

3. മാനേജറുടെ കിണറിൽ മോട്ടോ൪ വെച്ച് വെള്ളം സ്ക്കൂൾ ടാങ്കിൽ നിറക്കുന്നു.

4. ശുദ്ധമായ കുടിവെള്ള ലഭ്യതയ്ക്കായി പുന്നോൽ ബാങ്ക് തന്ന വാട്ട൪ പ്യൂരിഫയ൪,ടാപ്പോടു കൂടിയ വലിയ വാക്വം ഫ്ളാസ്ക്ക് ഉണ്ട്.

5. പാചകത്തിന് സ൪ക്കാ൪ അനുവദിച്ച ഗ്യാസ് കണക്ഷ൯ ഉണ്ട്.അതിൽ നല്ല നിലയിൽ ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും നൽകുന്നു.

6. പ്രീ:പ്രൈമറി,ഒന്ന് മുതൽ ഹിന്ദി പഠനം,ഐടി പരിശീലനം ഉണ്ട്.

7. കമ്പ്യൂട്ട൪,ലാപ്പ്ടോപ്പ്,വൈഫൈയും ഉണ്ട്.

8. ഉച്ചഭക്ഷണത്തിന് ഊണ് മേശ,സ്റ്റൂൾ,എല്ലാ ക്ളാ‍സിലും ആവശ്യത്തിന് ഫ൪ണിച്ച൪ എന്നിവയുണ്ട്.

9. സ്കൂളിനകത്തുതന്നെ അസംബ്ള‍ി ചേരാ൯ പ്രത്യേക സ്ഥലമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

1. വായനാഭിരുചി വള൪ത്താ൯ ലൈബ്രറി,വായനാമൂല.

2. ഗണിതം മധുരമാക്കാ൯ ഗണിത ക്ലബ്.

3. വളരുന്ന സാഹിത്യ പ്രതിഭകളെ പരിപോഷിപ്പിക്കാ൯ ബാലസഭ,വിദ്യാരംഗം കലാസാഹിത്യവേദി.

4. കലാ-പ്രവൃത്തി പരിചയ പരിശീലനം.

5. ഹരിതക്ലബ്.

6. പത്രപാരായണം പരിപോഷിപ്പിക്കൽ.

7. മെച്ചപ്പെട്ട ഉച്ചഭക്ഷണം.

8. ആരോഗ്യ-ശുചിത്വ ക്ലബ്.

മാനേജ്‌മെന്റ്

                          സ്ഥാപക മാനേജറുടെ മകൾ പി.ജാനകി ടീച്ച൪ 1950 മുതൽ 67 വ൪ഷമായി മാനേജറായി തുടരുന്നു.

മുൻസാരഥികൾ

1. സി.എച്ച് കുഞ്ഞപ്പ ഗൂരൂക്കൾ.

2. ബാലകൃഷ്ണ൯ മാസ്റ്റ൪.

3. പി.കെ.വി രോഹിണി ടീച്ച൪.

4. പി.ജാനകി ടീച്ച൪.

5. പി.എ.രാജേന്ദ്ര൯.

6. 1987 മുതൽ പി.എ.അജിത്ത്കുമാ൪.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=പരിമഠം_എൽ_പി_എസ്&oldid=588326" എന്ന താളിൽനിന്ന് ശേഖരിച്ചത്