ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. അയലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:

== ചരിത്രം ==
== ചരിത്രം ==
അയിലൂർ ഗ്രാമ പഞ്ചായത്തിന്റെ വടക്കുഭാഗത്തായി കിടക്കുന്ന തലവെട്ടാംപാറ എന്ന പ്രദേശത്താണ് അയിലൂർ ഗവർമെന്റ് യു. പി സ്കൂൾ സ്ഥിതിചെയ്യുന്നത് . 1890 ഓഗസ്റ്റ് 15 ന് സ്ഥാപിതമായ ഈ വിദ്യാലയം ,കൊച്ചി രാജാവായിരുന്ന ശ്രീ രാമവർമ മഹാരാജാവ് 'നെന്മാറ പ്രവർത്തിപാഠശാല -അയിലൂർ 'എന്ന പേരിലാണ് ആരംഭിച്ചത് .പിന്നീട് മലയാളം പള്ളിക്കൂടം ,ആംഗ്ലോ വെർണാക്കുലർ സ്കൂൾ ,ലോവർ സെക്കൻഡറി സ്കൂൾ ,മിഡിൽ സ്കൂൾ തുടങ്ങിയ പേരുകളിൽ  അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം എന്ന് ഗവ .  അപ്പർ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു .

തുടക്കത്തിൽ ഓല മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1940 ൽ പുതുക്കി പണിതു ആദ്യകാലം മുതലേ ഈ വിദ്യാലയം സംസ്‌കൃതത്തിനും മലയാളത്തിനും പ്രാധാന്യം നൽകിയിരുന്നു .ശ്രീ .അനന്തൻ അയ്യരായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ .125 വയസു പിന്നിട്ട ഈ സരസ്വതീക്ഷേത്രം ഇന്നും അയിലൂരിന്റെ തിലകക്കുറിയായി പരിലസിക്കുന്നു .

19:57, 9 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജി.യു.പി.എസ്. അയലൂർ
വിലാസം
അയിലൂർ

തലവെട്ടാംപാറ,അയിലൂർ
,
676519
സ്ഥാപിതം1890
വിവരങ്ങൾ
ഇമെയിൽgupsayalur1890@gmail.com
കോഡുകൾ
സ്കൂൾ കോഡ്21560 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൻ.മുരളീധരൻ മാസ്റ്റ്ർ
അവസാനം തിരുത്തിയത്
09-01-2019Latheefkp

പ്രോജക്ടുകൾ

ചരിത്രം

അയിലൂർ ഗ്രാമ പഞ്ചായത്തിന്റെ വടക്കുഭാഗത്തായി കിടക്കുന്ന തലവെട്ടാംപാറ എന്ന പ്രദേശത്താണ് അയിലൂർ ഗവർമെന്റ് യു. പി സ്കൂൾ സ്ഥിതിചെയ്യുന്നത് . 1890 ഓഗസ്റ്റ് 15 ന് സ്ഥാപിതമായ ഈ വിദ്യാലയം ,കൊച്ചി രാജാവായിരുന്ന ശ്രീ രാമവർമ മഹാരാജാവ് 'നെന്മാറ പ്രവർത്തിപാഠശാല -അയിലൂർ 'എന്ന പേരിലാണ് ആരംഭിച്ചത് .പിന്നീട് മലയാളം പള്ളിക്കൂടം ,ആംഗ്ലോ വെർണാക്കുലർ സ്കൂൾ ,ലോവർ സെക്കൻഡറി സ്കൂൾ ,മിഡിൽ സ്കൂൾ തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം എന്ന് ഗവ . അപ്പർ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു . തുടക്കത്തിൽ ഓല മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1940 ൽ പുതുക്കി പണിതു ആദ്യകാലം മുതലേ ഈ വിദ്യാലയം സംസ്‌കൃതത്തിനും മലയാളത്തിനും പ്രാധാന്യം നൽകിയിരുന്നു .ശ്രീ .അനന്തൻ അയ്യരായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ .125 വയസു പിന്നിട്ട ഈ സരസ്വതീക്ഷേത്രം ഇന്നും അയിലൂരിന്റെ തിലകക്കുറിയായി പരിലസിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._അയലൂർ&oldid=580711" എന്ന താളിൽനിന്ന് ശേഖരിച്ചത്