"എൽ പി എസ് ഊരത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16441
| സ്കൂൾ കോഡ്=16441
| സ്ഥാപിതവര്‍ഷം= 1914
| സ്ഥാപിതവർഷം= 1914
| സ്കൂള്‍ വിലാസം=കുറ്റ്യാടി പി.ഒ, <br/>കോഴിക്കോട്
| സ്കൂൾ വിലാസം=കുറ്റ്യാടി പി.ഒ, <br/>കോഴിക്കോട്
| പിന്‍ കോഡ്= 673 508
| പിൻ കോഡ്= 673 508
| സ്കൂള്‍ ഫോണ്‍=  04962598500
| സ്കൂൾ ഫോൺ=  04962598500
| സ്കൂള്‍ ഇമെയില്‍=  knml16441@gmail.com
| സ്കൂൾ ഇമെയിൽ=  knml16441@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കുന്നുമ്മല്‍
| ഉപ ജില്ല=കുന്നുമ്മൽ
| ഭരണ വിഭാഗം=എയിഡഡ്
| ഭരണ വിഭാഗം=എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
|പഠന വിഭാഗങ്ങള്‍2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങള്‍3=
|പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  38
| ആൺകുട്ടികളുടെ എണ്ണം=  38
| പെൺകുട്ടികളുടെ എണ്ണം= 52
| പെൺകുട്ടികളുടെ എണ്ണം= 52
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  90
| വിദ്യാർത്ഥികളുടെ എണ്ണം=  90
| അദ്ധ്യാപകരുടെ എണ്ണം=5     
| അദ്ധ്യാപകരുടെ എണ്ണം=5     
| പ്രധാന അദ്ധ്യാപകന്‍=  പി സി രവീന്ദ്രന്‍        
| പ്രധാന അദ്ധ്യാപകൻ=  പി സി രവീന്ദ്രൻ        
| പി.ടി.ഏ. പ്രസിഡണ്ട്=      ഒ പി ബാബു     
| പി.ടി.ഏ. പ്രസിഡണ്ട്=      ഒ പി ബാബു     
| സ്കൂള്‍ ചിത്രം= 16441.jpg‎ ‎|എന്‍.എച്ച്. 47 ല്‍
| സ്കൂൾ ചിത്രം= 16441.jpg‎
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
ഊരത്ത്  എല്‍. പി. സ്കൂള്‍ കുന്നുമ്മല്‍ സബ്ജില്ലയിലെ  ഏറ്റവും  പഴക്കം  ചെന്ന  എയ്ഡഡ്  സ്കൂളുകളില്‍ ഒന്നാണിത്.  1887 ല്‍   തയ്യില്‍ രാമന്‍ നായര്‍ സ്ഥാപിച്ച  എഴുത്ത്  പള്ളികൂടമാണ്  പിന്നീട്  ഊരത്ത്  എല്‍.പി  സ്കൂളായി വളര്‍ന്ന് വന്നത്. തെക്കേ  നരികൂട്ടുംചാലില്‍ എന്ന പറമ്പില്‍   ഇടുങ്ങിയ  ഒാല  ഷെഡ്ഡിലാണ്  പള്ളികൂടം  ആരംഭിച്ചത്.  രാമന്‍ നായര്‍ തന്നെയായിരുന്നു  കുട്ടികളെ  പഠിപ്പിച്ചിരുന്നത്. പിന്നീട്  പാലേരി സ്വദേശി  മീത്തലില്ലത്ത്  ഗോവിന്ദന്‍ നായര്‍ ഈ  കുടി പള്ളികൂടം  പുതിയോട്ടില്‍ എന്ന  സ്ഥലത്ത്  മാറ്റിയുണ്ടാക്കി. 1892ല്‍ നടുക്കണ്ടി പറമ്പിലേക്ക്  സ്കൂള്‍ വീണ്ടും  മാറ്റി.  
ഊരത്ത്  എൽ. പി. സ്കൂൾ കുന്നുമ്മൽ സബ്ജില്ലയിലെ  ഏറ്റവും  പഴക്കം  ചെന്ന  എയ്ഡഡ്  സ്കൂളുകളിൽ ഒന്നാണിത്.  1887   തയ്യിൽ രാമൻ നായർ സ്ഥാപിച്ച  എഴുത്ത്  പള്ളികൂടമാണ്  പിന്നീട്  ഊരത്ത്  എൽ.പി  സ്കൂളായി വളർന്ന് വന്നത്. തെക്കേ  നരികൂട്ടുംചാലിൽ എന്ന പറമ്പിൽ   ഇടുങ്ങിയ  ഒാല  ഷെഡ്ഡിലാണ്  പള്ളികൂടം  ആരംഭിച്ചത്.  രാമൻ നായർ തന്നെയായിരുന്നു  കുട്ടികളെ  പഠിപ്പിച്ചിരുന്നത്. പിന്നീട്  പാലേരി സ്വദേശി  മീത്തലില്ലത്ത്  ഗോവിന്ദൻ നായർ ഈ  കുടി പള്ളികൂടം  പുതിയോട്ടിൽ എന്ന  സ്ഥലത്ത്  മാറ്റിയുണ്ടാക്കി. 1892ൽ നടുക്കണ്ടി പറമ്പിലേക്ക്  സ്കൂൾ വീണ്ടും  മാറ്റി.  
     1898ല്‍   ഒാല ഷെഡ്ഡില്‍ കല്‍തൂണുകള്‍   ഉണ്ടാക്കി.  അധ്യാപകര്‍ എഴുത്താശാന്‍മാര്‍ എന്നാണ്  അറിയപ്പെട്ടിരുന്നത്. അവരില്‍ പ്രധാനി  ഒണക്കന്‍ ഗുരുക്കള്‍ ആയിരുന്നു.അക്ഷരാഭ്യാസം,സംസ്കൃതം, മണിപ്രവാള  ശ്ലോകങ്ങള്‍ എന്നിവയാണ്  മുഖ്യമായും  പഠിപ്പിച്ചത്. ചാപ്പന്‍ നായര്‍ ആയിരുന്നു  അക്കാലത്തെ  മാനേജര്‍. 1914 ല്‍ ഈ  വിദ്യാലയത്തിന്  മലബാര്‍ ഡിസ്ക്രിറ്റ്  ബോര്‍ഡിന്റെ   അംഗീകാരം  ലഭിച്ചു.  ഒന്നാം ക്ലാസ്സു  മുതല്‍ അഞ്ചാം  ക്ലാസ്സു  വരെയുള്ള  എലിമെന്ററി  വിദ്യാലയം  ആയിരുന്നു  ഇത്. സൗകര്യം  കുറ‍ഞ്ഞ  ഒാലമേഞ്ഞ    കെട്ടിടമായിരുന്നു  അന്ന് ഉണ്ടായിരുന്നത്. 1914 ല്‍ അംഗീകാരം ലഭിക്കുമ്പോള്‍ നെല്ലിയുള്ള പറമ്പത്ത്നിലാതിയില്‍ ചാപ്പന്‍ നായര്‍ ആയിരുന്നു  മാനേജര്‍ . എം.കെ കേശവന്‍ നമ്പീശന്‍,മീത്തലെ ഇല്ലത്ത് ഗോവിന്ദന്‍നായര്‍,കല്ലുംപുറത്ത് അനന്തന്‍നായര്‍, പി നാരായണന്‍നായര്‍, ജി.കെ .കുഞ്ഞിരാമന്‍നായര്‍,കളരിപ്പൊയില്‍ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ ,നെല്ലിയുള്ള പറമ്പത്ത്നാരായണന്‍ നായര്‍ ,അമ്മച്ചിക്കണ്ടി എന്‍.പി ഗാേപാലന്‍ നായര്‍ ,നൊട്ടിക്കണ്ടിയില്‍ കൃഷ്ണന്‍, അമ്പാളി അച്ചുതന്‍ നായര്‍ , പൂളത്തറ മാതടീച്ചര്‍ എന്നിവരായിരുന്നു ആദ്യകാല അധ്യാപകര്‍.ഇവരില്‍ പലരും അധ്യാപകപരിശീലനം നേടിയിരുന്നില്ല. ബോയ്സ് സ്കൂള്‍ എന്ന നിലയിലാണ് സ്കൂള്‍ അക്കാലത്ത് പ്രവര്‍ത്തിച്ചുവന്നത് .1930 മുതല്‍ നാവത്ത് കുഞ്ഞിരാമന്‍നമ്പ്യാര്‍ ഈ വിദ്യാലയത്തിന്റെ ഹെഡ് മാസ്റ്ററായി. അക്കാലത്ത് സ്കൂളിന് കുമ്മായം പൂശിയ ചുമരും ,സ്കൂള്‍ പൂന്താേട്ടവും മറ്റും ഉണ്ടായിരുന്നു.പിന്നീട് വരപ്രത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ ഹെഡ് മാസ്റ്ററായി. സെക്കണ്ടറിസ്കൂള്‍ ടീച്ചേഴ്സ് ട്രെയിനിംഗ് പാസ്സായ ആളായിരുന്നു കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍
     1898ൽ   ഒാല ഷെഡ്ഡിൽ കൽതൂണുകൾ   ഉണ്ടാക്കി.  അധ്യാപകർ എഴുത്താശാൻമാർ എന്നാണ്  അറിയപ്പെട്ടിരുന്നത്. അവരിൽ പ്രധാനി  ഒണക്കൻ ഗുരുക്കൾ ആയിരുന്നു.അക്ഷരാഭ്യാസം,സംസ്കൃതം, മണിപ്രവാള  ശ്ലോകങ്ങൾ എന്നിവയാണ്  മുഖ്യമായും  പഠിപ്പിച്ചത്. ചാപ്പൻ നായർ ആയിരുന്നു  അക്കാലത്തെ  മാനേജർ. 1914 ഈ  വിദ്യാലയത്തിന്  മലബാർ ഡിസ്ക്രിറ്റ്  ബോർഡിന്റെ   അംഗീകാരം  ലഭിച്ചു.  ഒന്നാം ക്ലാസ്സു  മുതൽ അഞ്ചാം  ക്ലാസ്സു  വരെയുള്ള  എലിമെന്ററി  വിദ്യാലയം  ആയിരുന്നു  ഇത്. സൗകര്യം  കുറ‍ഞ്ഞ  ഒാലമേഞ്ഞ    കെട്ടിടമായിരുന്നു  അന്ന് ഉണ്ടായിരുന്നത്. 1914 അംഗീകാരം ലഭിക്കുമ്പോൾ നെല്ലിയുള്ള പറമ്പത്ത്നിലാതിയിൽ ചാപ്പൻ നായർ ആയിരുന്നു  മാനേജർ . എം.കെ കേശവൻ നമ്പീശൻ,മീത്തലെ ഇല്ലത്ത് ഗോവിന്ദൻനായർ,കല്ലുംപുറത്ത് അനന്തൻനായർ, പി നാരായണൻനായർ, ജി.കെ .കുഞ്ഞിരാമൻനായർ,കളരിപ്പൊയിൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ ,നെല്ലിയുള്ള പറമ്പത്ത്നാരായണൻ നായർ ,അമ്മച്ചിക്കണ്ടി എൻ.പി ഗാേപാലൻ നായർ ,നൊട്ടിക്കണ്ടിയിൽ കൃഷ്ണൻ, അമ്പാളി അച്ചുതൻ നായർ , പൂളത്തറ മാതടീച്ചർ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ.ഇവരിൽ പലരും അധ്യാപകപരിശീലനം നേടിയിരുന്നില്ല. ബോയ്സ് സ്കൂൾ എന്ന നിലയിലാണ് സ്കൂൾ അക്കാലത്ത് പ്രവർത്തിച്ചുവന്നത് .1930 മുതൽ നാവത്ത് കുഞ്ഞിരാമൻനമ്പ്യാർ ഈ വിദ്യാലയത്തിന്റെ ഹെഡ് മാസ്റ്ററായി. അക്കാലത്ത് സ്കൂളിന് കുമ്മായം പൂശിയ ചുമരും ,സ്കൂൾ പൂന്താേട്ടവും മറ്റും ഉണ്ടായിരുന്നു.പിന്നീട് വരപ്രത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ ഹെഡ് മാസ്റ്ററായി. സെക്കണ്ടറിസ്കൂൾ ടീച്ചേഴ്സ് ട്രെയിനിംഗ് പാസ്സായ ആളായിരുന്നു കുഞ്ഞികൃഷ്ണൻ നമ്പ്യാർ
1950മുതല്‍ സ്കൂള്‍ മാനേജ്മെന്റ് നാവത്ത് കുഞ്ഞിരാമന്‍ നമ്പ്യാര്‍ക്ക്കൈമാറി.1950ന് ശേഷം എം.സി ഗാര്‍ഗി ടീച്ചര്‍, കച്ചേരിപ്പൊയില്‍കുഞ്ഞിരാമന്‍,ഒ പത്മനാഭകുറുപ്പ് , സി.എച്ച് കുഞ്ഞികൃഷ്ണകുറുപ്പ് ,ഒകുഞ്ഞിരാമന്‍ നമ്പ്യാര്‍,എ.അച്ചുതന്‍നായര്‍, കെ.പി. ഗോപാലന്‍ നായര്‍,എം.ചാത്തുനായര്‍, കുമാരപണിക്കര്‍,വടക്കേവീട്ടില്‍ ശങ്കരകുറുപ്പ് എന്നിവര്‍അധ്യാപകരായി.ശങ്കരകുറുപ്പ് പാമ്പുകടിയേറ്റാണ്  മരിച്ചത്.വിദ്യാലയത്തില്‍ നവരാത്രിയാേടനുബന്ധിച്ച് ഗ്രന്ഥപൂജയും വിജയദശമി ആഘോഷവും വിപുലമായാണ്  നടന്നിരുന്നത്. കുുട്ടികളും രക്ഷിതാക്കളും  ചേര്‍ന്നുള്ള ഈ ആഘോഷം  വലിയ  ഉത്സവമായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്  ശേഷം നാട്ടിലുണ്ടായ  ഭക്ഷ്യക്ഷാമവുംദാരിദ്രവും തൊഴിലില്ലായ്മയും രൂക്ഷമായ രീതിയില്‍ ഈ  പ്രദേശത്തെ ബാധിച്ചിരുന്നു.നിര്‍ധന കുുടുംബങ്ങളുടെ  വിദ്യാഭ്യാസത്തെ  ഇത്  സാരമായി  ബാധിച്ചു.
1950മുതൽ സ്കൂൾ മാനേജ്മെന്റ് നാവത്ത് കുഞ്ഞിരാമൻ നമ്പ്യാർക്ക്കൈമാറി.1950ന് ശേഷം എം.സി ഗാർഗി ടീച്ചർ, കച്ചേരിപ്പൊയിൽകുഞ്ഞിരാമൻ,ഒ പത്മനാഭകുറുപ്പ് , സി.എച്ച് കുഞ്ഞികൃഷ്ണകുറുപ്പ് ,ഒകുഞ്ഞിരാമൻ നമ്പ്യാർ,എ.അച്ചുതൻനായർ, കെ.പി. ഗോപാലൻ നായർ,എം.ചാത്തുനായർ, കുമാരപണിക്കർ,വടക്കേവീട്ടിൽ ശങ്കരകുറുപ്പ് എന്നിവർഅധ്യാപകരായി.ശങ്കരകുറുപ്പ് പാമ്പുകടിയേറ്റാണ്  മരിച്ചത്.വിദ്യാലയത്തിൽ നവരാത്രിയാേടനുബന്ധിച്ച് ഗ്രന്ഥപൂജയും വിജയദശമി ആഘോഷവും വിപുലമായാണ്  നടന്നിരുന്നത്. കുുട്ടികളും രക്ഷിതാക്കളും  ചേർന്നുള്ള ഈ ആഘോഷം  വലിയ  ഉത്സവമായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്  ശേഷം നാട്ടിലുണ്ടായ  ഭക്ഷ്യക്ഷാമവുംദാരിദ്രവും തൊഴിലില്ലായ്മയും രൂക്ഷമായ രീതിയിൽ ഈ  പ്രദേശത്തെ ബാധിച്ചിരുന്നു.നിർധന കുുടുംബങ്ങളുടെ  വിദ്യാഭ്യാസത്തെ  ഇത്  സാരമായി  ബാധിച്ചു.
       എലിമെന്ററി സ്കൂള്‍ L.P സ്കൂളായും  ഹയര്‍ എലിമെന്ററി  U.P സ്കൂളായുംമാറ്റിയത് 1958 ലെ  വിദ്യാഭ്യാസ  പരിഷ്കരണത്തെ  തുടര്‍ന്നാണ്. L.P സ്കൂളില്‍ നിന്ന്അഞ്ചാം  ക്ലാസ്സും  U.P സ്കൂളില്‍   നിന്ന്  എട്ടാം ക്ലാസ്സും  വേര്‍പെടുത്തി. അന്ന്  എട്ടാം  ക്ലാസ്സ്  പരീക്ഷയായ  E.S.L.C  പാസ്സായവരായിരുന്നു  അക്കാലത്തെ  ഭൂരിഭാഗം  അധ്യാപകരും.  അവര്‍ Higher Trained  Teachers  എന്നായിരുന്നു  അറിയപ്പെട്ടത്.
       എലിമെന്ററി സ്കൂൾ L.P സ്കൂളായും  ഹയർ എലിമെന്ററി  U.P സ്കൂളായുംമാറ്റിയത് 1958 ലെ  വിദ്യാഭ്യാസ  പരിഷ്കരണത്തെ  തുടർന്നാണ്. L.P സ്കൂളിൽ നിന്ന്അഞ്ചാം  ക്ലാസ്സും  U.P സ്കൂളിൽ   നിന്ന്  എട്ടാം ക്ലാസ്സും  വേർപെടുത്തി. അന്ന്  എട്ടാം  ക്ലാസ്സ്  പരീക്ഷയായ  E.S.L.C  പാസ്സായവരായിരുന്നു  അക്കാലത്തെ  ഭൂരിഭാഗം  അധ്യാപകരും.  അവർ Higher Trained  Teachers  എന്നായിരുന്നു  അറിയപ്പെട്ടത്.
       സ്കൂള്‍ നിലനിനിന്ന  സ്ഥലത്തിന്റെ  ഉടമയും  മാനേജരും  തമ്മിലുള്ള  തര്‍ക്കം കോടതിയില്‍ എത്തുകയും  സ്കൂള്‍ കെട്ടിടം  പൊളിച്ചു  മാറ്റാന്‍ ഉത്തരവാവുകയും ചെയ്തു.  കോടതി  വിധി  നടപ്പിലായപ്പോള്‍ സ്കൂളിന്  പുതിയ സ്ഥലം കണ്ടെത്തേണ്ടി  വന്നു.  കുുന്നുമ്മല്‍ കണ്ണന്‍ എന്നവരുടെ  നേതൃത്വത്തില്‍ നാട്ടുകാര്‍ ഇടപ്പെട്ടതോടെയാണ്  കെട്ടിടത്തിന്  സ്ഥലം ലഭ്യമായത്.  ഉദാരമനസ്കനായ  വലിയവീട്ടില്‍ കുഞബ്ദുള്ള  അദ്ദേഹത്തിന്റെ  സ്ഥലം  കെട്ടിടം  പണിയാനായി  വിട്ടുനല്‍കുകയായിരുന്നു.1960ല്‍ വലിയ വീട്ടില്‍ കുനിയില്‍ സ്കൂള്‍ കെട്ടിടം  പണിയുകയും  ക്ലാസ്സുകള്‍   ആരംഭിക്കുകയും  ചെയ്തു. 1973 മുതല്‍ സ്കൂള്‍   മാനേജ് മെന്റ്  വീണ്ടും  മാറി.  അന്നുമുതല്‍   എം.കെ  കൃഷ്ണന്‍നായര്‍ ആണ്    മാനേജര്‍.  അദ്ദേഹം  ഇപ്പോഴും  മാനേജരായി  തുടരുന്നു. 1970ന്  ശേഷം  ഈ  വിദ്യാലയത്തില്‍ ജോലി  ചെയ്ത  സി.കെ .നാരായണി,പി. സുരേന്ദ്രകുറുപ്പ്  ,  ഒ.അമ്മാളു,  എന്‍. പത്മനാഭന്‍ നായര്‍,  ഓമന, വിലാസിനി, എന്‍.പി.  നാരായണന്‍,വി. ജോയ്സന്‍ ജോസ്,  ഇ.കെ  കുഞ്ഞമ്മത്, ലില്ലിക്കുട്ടി  ജോസ്,  കെ.പി  രാജന്‍,  പി.ടി. വിജയന്‍എന്നിവര്‍ സര്‍വ്വീസില്‍ നിന്നും  പിരിഞ്ഞു. ഇവിടെ  ജോലി  ചെയ്ത  പി.കെ. ബാബു,  മാനോജ് മാത്യു എന്നിവര്‍ ഗവ: സ്കൂളില്‍ ഇപ്പോള്‍ ജോലി  ചെയ്തു  വരുന്നു. കുട്ടികള്‍ വര്‍ധിച്ചതു   കാരണം  1980  ല്‍ പുതിയ  ഒരു  ഓട്  മേഞ്ഞ  കെട്ടിടം  കൂടി തൊട്ടടുത്ത  പറമ്പില്‍ സ്ഥാപിച്ചു. 2003ല്‍ ആ  ഓട്  മേഞ്ഞ  കെട്ടിടം  പൊളിച്ചുമാറ്റി  കോണ്‍ക്രീറ്റ് കെട്ടിടമാക്കി. പഴയ  Pre-KER കെട്ടിടം  ഇപ്പോള്‍ ഉപയോഗിക്കാതെ  കിടക്കുകയാണ്. പി.സി. രവീന്ദ്രന്‍,  കെ.  സുധ, ഇ.കെ. അജിതകുമാരി, എന്‍.പി. ജിസ്ന,  പി.സി.ഉബൈദത്ത്എന്നിവരാണ്  ഈ  വിദ്യാലയത്തില്‍ നിലവില്‍ അധ്യാപകരായി  പ്രവര്‍ത്തിക്കുന്നത്.പ്രീ-പ്രൈമറി  ക്ലാസ്സും  ഈ  വിദ്യാലയത്തില്‍   നിലവിലുണ്ട്.
       സ്കൂൾ നിലനിനിന്ന  സ്ഥലത്തിന്റെ  ഉടമയും  മാനേജരും  തമ്മിലുള്ള  തർക്കം കോടതിയിൽ എത്തുകയും  സ്കൂൾ കെട്ടിടം  പൊളിച്ചു  മാറ്റാൻ ഉത്തരവാവുകയും ചെയ്തു.  കോടതി  വിധി  നടപ്പിലായപ്പോൾ സ്കൂളിന്  പുതിയ സ്ഥലം കണ്ടെത്തേണ്ടി  വന്നു.  കുുന്നുമ്മൽ കണ്ണൻ എന്നവരുടെ  നേതൃത്വത്തിൽ നാട്ടുകാർ ഇടപ്പെട്ടതോടെയാണ്  കെട്ടിടത്തിന്  സ്ഥലം ലഭ്യമായത്.  ഉദാരമനസ്കനായ  വലിയവീട്ടിൽ കുഞബ്ദുള്ള  അദ്ദേഹത്തിന്റെ  സ്ഥലം  കെട്ടിടം  പണിയാനായി  വിട്ടുനൽകുകയായിരുന്നു.1960ൽ വലിയ വീട്ടിൽ കുനിയിൽ സ്കൂൾ കെട്ടിടം  പണിയുകയും  ക്ലാസ്സുകൾ   ആരംഭിക്കുകയും  ചെയ്തു. 1973 മുതൽ സ്കൂൾ   മാനേജ് മെന്റ്  വീണ്ടും  മാറി.  അന്നുമുതൽ   എം.കെ  കൃഷ്ണൻനായർ ആണ്    മാനേജർ.  അദ്ദേഹം  ഇപ്പോഴും  മാനേജരായി  തുടരുന്നു. 1970ന്  ശേഷം  ഈ  വിദ്യാലയത്തിൽ ജോലി  ചെയ്ത  സി.കെ .നാരായണി,പി. സുരേന്ദ്രകുറുപ്പ്  ,  ഒ.അമ്മാളു,  എൻ. പത്മനാഭൻ നായർ,  ഓമന, വിലാസിനി, എൻ.പി.  നാരായണൻ,വി. ജോയ്സൻ ജോസ്,  ഇ.കെ  കുഞ്ഞമ്മത്, ലില്ലിക്കുട്ടി  ജോസ്,  കെ.പി  രാജൻ,  പി.ടി. വിജയൻഎന്നിവർ സർവ്വീസിൽ നിന്നും  പിരിഞ്ഞു. ഇവിടെ  ജോലി  ചെയ്ത  പി.കെ. ബാബു,  മാനോജ് മാത്യു എന്നിവർ ഗവ: സ്കൂളിൽ ഇപ്പോൾ ജോലി  ചെയ്തു  വരുന്നു. കുട്ടികൾ വർധിച്ചതു   കാരണം  1980  പുതിയ  ഒരു  ഓട്  മേഞ്ഞ  കെട്ടിടം  കൂടി തൊട്ടടുത്ത  പറമ്പിൽ സ്ഥാപിച്ചു. 2003ൽ ആ  ഓട്  മേഞ്ഞ  കെട്ടിടം  പൊളിച്ചുമാറ്റി  കോൺക്രീറ്റ് കെട്ടിടമാക്കി. പഴയ  Pre-KER കെട്ടിടം  ഇപ്പോൾ ഉപയോഗിക്കാതെ  കിടക്കുകയാണ്. പി.സി. രവീന്ദ്രൻ,  കെ.  സുധ, ഇ.കെ. അജിതകുമാരി, എൻ.പി. ജിസ്ന,  പി.സി.ഉബൈദത്ത്എന്നിവരാണ്  ഈ  വിദ്യാലയത്തിൽ നിലവിൽ അധ്യാപകരായി  പ്രവർത്തിക്കുന്നത്.പ്രീ-പ്രൈമറി  ക്ലാസ്സും  ഈ  വിദ്യാലയത്തിൽ   നിലവിലുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയUPS CHERAPURAMന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയUPS CHERAPURAMൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍
'സ്കൂളിലെ മുൻ പ്രധാനാധ്യാപകർ
# ഒ കുുഞ്ഞിരാമന്‍ നമ്പ്യാര്‍
# ഒ കുുഞ്ഞിരാമൻ നമ്പ്യാർ
# എം .സി ഗാര്‍ഗ്ഗി
# എം .സി ഗാർഗ്ഗി
# ഒ.അമ്മാളു
# ഒ.അമ്മാളു
# സി.കെ  നാരായണി
# സി.കെ  നാരായണി
# എന്‍. പത്മനാഭന്‍ നായര്‍
# എൻ. പത്മനാഭൻ നായർ
# ലില്ലിക്കുട്ടി ജോസ്
# ലില്ലിക്കുട്ടി ജോസ്
# കെ.പി രാജന്‍
# കെ.പി രാജൻ
# പി.ടി വിജയന്‍
# പി.ടി വിജയൻ


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 70: വരി 70:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*കുറ്റ്യാടി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന്  രണ്ട് കി.മി.  അകലത്ത് സ്ഥിതിചെയ്യുന്നു.         
*കുറ്റ്യാടി ബസ്സ് സ്റ്റാൻഡിൽ നിന്ന്  രണ്ട് കി.മി.  അകലത്ത് സ്ഥിതിചെയ്യുന്നു.         
|----
|----


|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

13:45, 3 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

എൽ പി എസ് ഊരത്ത്
വിലാസം
ഊരത്ത്

കുറ്റ്യാടി പി.ഒ,
കോഴിക്കോട്
,
673 508
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ04962598500
ഇമെയിൽknml16441@gmail.com
കോഡുകൾ
സ്കൂൾ കോഡ്16441 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി സി രവീന്ദ്രൻ
അവസാനം തിരുത്തിയത്
03-01-2019Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ഊരത്ത് എൽ. പി. സ്കൂൾ കുന്നുമ്മൽ സബ്ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന എയ്ഡഡ് സ്കൂളുകളിൽ ഒന്നാണിത്. 1887 ൽ തയ്യിൽ രാമൻ നായർ സ്ഥാപിച്ച എഴുത്ത് പള്ളികൂടമാണ് പിന്നീട് ഊരത്ത് എൽ.പി സ്കൂളായി വളർന്ന് വന്നത്. തെക്കേ നരികൂട്ടുംചാലിൽ എന്ന പറമ്പിൽ ഇടുങ്ങിയ ഒാല ഷെഡ്ഡിലാണ് പള്ളികൂടം ആരംഭിച്ചത്. രാമൻ നായർ തന്നെയായിരുന്നു കുട്ടികളെ പഠിപ്പിച്ചിരുന്നത്. പിന്നീട് പാലേരി സ്വദേശി മീത്തലില്ലത്ത് ഗോവിന്ദൻ നായർ ഈ കുടി പള്ളികൂടം പുതിയോട്ടിൽ എന്ന സ്ഥലത്ത് മാറ്റിയുണ്ടാക്കി. 1892ൽ നടുക്കണ്ടി പറമ്പിലേക്ക് സ്കൂൾ വീണ്ടും മാറ്റി.

    1898ൽ   ഒാല ഷെഡ്ഡിൽ  കൽതൂണുകൾ   ഉണ്ടാക്കി.  അധ്യാപകർ  എഴുത്താശാൻമാർ  എന്നാണ്  അറിയപ്പെട്ടിരുന്നത്. അവരിൽ  പ്രധാനി  ഒണക്കൻ  ഗുരുക്കൾ  ആയിരുന്നു.അക്ഷരാഭ്യാസം,സംസ്കൃതം, മണിപ്രവാള  ശ്ലോകങ്ങൾ  എന്നിവയാണ്   മുഖ്യമായും   പഠിപ്പിച്ചത്. ചാപ്പൻ നായർ ആയിരുന്നു  അക്കാലത്തെ  മാനേജർ. 1914 ൽ  ഈ  വിദ്യാലയത്തിന്  മലബാർ  ഡിസ്ക്രിറ്റ്  ബോർഡിന്റെ   അംഗീകാരം  ലഭിച്ചു.  ഒന്നാം ക്ലാസ്സു  മുതൽ  അഞ്ചാം   ക്ലാസ്സു  വരെയുള്ള  എലിമെന്ററി  വിദ്യാലയം   ആയിരുന്നു  ഇത്. സൗകര്യം  കുറ‍ഞ്ഞ   ഒാലമേഞ്ഞ    കെട്ടിടമായിരുന്നു   അന്ന് ഉണ്ടായിരുന്നത്. 1914 ൽ അംഗീകാരം ലഭിക്കുമ്പോൾ നെല്ലിയുള്ള പറമ്പത്ത്നിലാതിയിൽ ചാപ്പൻ നായർ ആയിരുന്നു  മാനേജർ . എം.കെ കേശവൻ നമ്പീശൻ,മീത്തലെ ഇല്ലത്ത് ഗോവിന്ദൻനായർ,കല്ലുംപുറത്ത് അനന്തൻനായർ, പി നാരായണൻനായർ, ജി.കെ .കുഞ്ഞിരാമൻനായർ,കളരിപ്പൊയിൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ ,നെല്ലിയുള്ള പറമ്പത്ത്നാരായണൻ നായർ ,അമ്മച്ചിക്കണ്ടി എൻ.പി ഗാേപാലൻ നായർ ,നൊട്ടിക്കണ്ടിയിൽ കൃഷ്ണൻ, അമ്പാളി അച്ചുതൻ നായർ , പൂളത്തറ മാതടീച്ചർ  എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ.ഇവരിൽ പലരും അധ്യാപകപരിശീലനം നേടിയിരുന്നില്ല. ബോയ്സ് സ്കൂൾ എന്ന നിലയിലാണ് സ്കൂൾ അക്കാലത്ത് പ്രവർത്തിച്ചുവന്നത് .1930 മുതൽ നാവത്ത് കുഞ്ഞിരാമൻനമ്പ്യാർ ഈ വിദ്യാലയത്തിന്റെ ഹെഡ് മാസ്റ്ററായി. അക്കാലത്ത് സ്കൂളിന് കുമ്മായം പൂശിയ ചുമരും ,സ്കൂൾ പൂന്താേട്ടവും മറ്റും ഉണ്ടായിരുന്നു.പിന്നീട് വരപ്രത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ ഹെഡ് മാസ്റ്ററായി. സെക്കണ്ടറിസ്കൂൾ ടീച്ചേഴ്സ് ട്രെയിനിംഗ് പാസ്സായ ആളായിരുന്നു കുഞ്ഞികൃഷ്ണൻ നമ്പ്യാർ

1950മുതൽ സ്കൂൾ മാനേജ്മെന്റ് നാവത്ത് കുഞ്ഞിരാമൻ നമ്പ്യാർക്ക്കൈമാറി.1950ന് ശേഷം എം.സി ഗാർഗി ടീച്ചർ, കച്ചേരിപ്പൊയിൽകുഞ്ഞിരാമൻ,ഒ പത്മനാഭകുറുപ്പ് , സി.എച്ച് കുഞ്ഞികൃഷ്ണകുറുപ്പ് ,ഒകുഞ്ഞിരാമൻ നമ്പ്യാർ,എ.അച്ചുതൻനായർ, കെ.പി. ഗോപാലൻ നായർ,എം.ചാത്തുനായർ, കുമാരപണിക്കർ,വടക്കേവീട്ടിൽ ശങ്കരകുറുപ്പ് എന്നിവർഅധ്യാപകരായി.ശങ്കരകുറുപ്പ് പാമ്പുകടിയേറ്റാണ് മരിച്ചത്.വിദ്യാലയത്തിൽ നവരാത്രിയാേടനുബന്ധിച്ച് ഗ്രന്ഥപൂജയും വിജയദശമി ആഘോഷവും വിപുലമായാണ് നടന്നിരുന്നത്. കുുട്ടികളും രക്ഷിതാക്കളും ചേർന്നുള്ള ഈ ആഘോഷം വലിയ ഉത്സവമായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നാട്ടിലുണ്ടായ ഭക്ഷ്യക്ഷാമവുംദാരിദ്രവും തൊഴിലില്ലായ്മയും രൂക്ഷമായ രീതിയിൽ ഈ പ്രദേശത്തെ ബാധിച്ചിരുന്നു.നിർധന കുുടുംബങ്ങളുടെ വിദ്യാഭ്യാസത്തെ ഇത് സാരമായി ബാധിച്ചു.

     എലിമെന്ററി സ്കൂൾ  L.P സ്കൂളായും  ഹയർ  എലിമെന്ററി  U.P സ്കൂളായുംമാറ്റിയത് 1958 ലെ   വിദ്യാഭ്യാസ  പരിഷ്കരണത്തെ  തുടർന്നാണ്. L.P സ്കൂളിൽ  നിന്ന്അഞ്ചാം  ക്ലാസ്സും  U.P സ്കൂളിൽ   നിന്ന്  എട്ടാം ക്ലാസ്സും  വേർപെടുത്തി. അന്ന്  എട്ടാം  ക്ലാസ്സ്  പരീക്ഷയായ  E.S.L.C   പാസ്സായവരായിരുന്നു  അക്കാലത്തെ  ഭൂരിഭാഗം  അധ്യാപകരും.  അവർ  Higher Trained  Teachers  എന്നായിരുന്നു  അറിയപ്പെട്ടത്.
      സ്കൂൾ നിലനിനിന്ന  സ്ഥലത്തിന്റെ   ഉടമയും  മാനേജരും  തമ്മിലുള്ള  തർക്കം കോടതിയിൽ എത്തുകയും  സ്കൂൾ  കെട്ടിടം  പൊളിച്ചു  മാറ്റാൻ  ഉത്തരവാവുകയും ചെയ്തു.  കോടതി  വിധി  നടപ്പിലായപ്പോൾ സ്കൂളിന്  പുതിയ സ്ഥലം കണ്ടെത്തേണ്ടി  വന്നു.  കുുന്നുമ്മൽ കണ്ണൻ  എന്നവരുടെ  നേതൃത്വത്തിൽ നാട്ടുകാർ  ഇടപ്പെട്ടതോടെയാണ്   കെട്ടിടത്തിന്   സ്ഥലം ലഭ്യമായത്.  ഉദാരമനസ്കനായ  വലിയവീട്ടിൽ  കുഞബ്ദുള്ള  അദ്ദേഹത്തിന്റെ  സ്ഥലം  കെട്ടിടം  പണിയാനായി  വിട്ടുനൽകുകയായിരുന്നു.1960ൽ വലിയ വീട്ടിൽ  കുനിയിൽ  സ്കൂൾ  കെട്ടിടം  പണിയുകയും  ക്ലാസ്സുകൾ   ആരംഭിക്കുകയും  ചെയ്തു. 1973 മുതൽ സ്കൂൾ   മാനേജ് മെന്റ്  വീണ്ടും  മാറി.  അന്നുമുതൽ   എം.കെ  കൃഷ്ണൻനായർ ആണ്    മാനേജർ.  അദ്ദേഹം   ഇപ്പോഴും  മാനേജരായി  തുടരുന്നു. 1970ന്   ശേഷം  ഈ  വിദ്യാലയത്തിൽ  ജോലി  ചെയ്ത  സി.കെ .നാരായണി,പി. സുരേന്ദ്രകുറുപ്പ്  ,  ഒ.അമ്മാളു,  എൻ. പത്മനാഭൻ നായർ,  ഓമന, വിലാസിനി, എൻ.പി.  നാരായണൻ,വി. ജോയ്സൻ ജോസ്,  ഇ.കെ  കുഞ്ഞമ്മത്, ലില്ലിക്കുട്ടി  ജോസ്,  കെ.പി  രാജൻ,  പി.ടി. വിജയൻഎന്നിവർ  സർവ്വീസിൽ  നിന്നും  പിരിഞ്ഞു. ഇവിടെ  ജോലി   ചെയ്ത   പി.കെ. ബാബു,  മാനോജ് മാത്യു എന്നിവർ  ഗവ: സ്കൂളിൽ  ഇപ്പോൾ  ജോലി  ചെയ്തു  വരുന്നു. കുട്ടികൾ  വർധിച്ചതു   കാരണം  1980  ൽ  പുതിയ  ഒരു  ഓട്  മേഞ്ഞ  കെട്ടിടം  കൂടി തൊട്ടടുത്ത  പറമ്പിൽ  സ്ഥാപിച്ചു. 2003ൽ  ആ  ഓട്  മേഞ്ഞ   കെട്ടിടം  പൊളിച്ചുമാറ്റി  കോൺക്രീറ്റ് കെട്ടിടമാക്കി. പഴയ  Pre-KER കെട്ടിടം  ഇപ്പോൾ  ഉപയോഗിക്കാതെ  കിടക്കുകയാണ്. പി.സി. രവീന്ദ്രൻ,  കെ.  സുധ, ഇ.കെ. അജിതകുമാരി, എൻ.പി. ജിസ്ന,  പി.സി.ഉബൈദത്ത്എന്നിവരാണ്   ഈ   വിദ്യാലയത്തിൽ  നിലവിൽ  അധ്യാപകരായി  പ്രവർത്തിക്കുന്നത്.പ്രീ-പ്രൈമറി  ക്ലാസ്സും   ഈ  വിദ്യാലയത്തിൽ   നിലവിലുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

'സ്കൂളിലെ മുൻ പ്രധാനാധ്യാപകർ

  1. ഒ കുുഞ്ഞിരാമൻ നമ്പ്യാർ
  2. എം .സി ഗാർഗ്ഗി
  3. ഒ.അമ്മാളു
  4. സി.കെ നാരായണി
  5. എൻ. പത്മനാഭൻ നായർ
  6. ലില്ലിക്കുട്ടി ജോസ്
  7. കെ.പി രാജൻ
  8. പി.ടി വിജയൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=എൽ_പി_എസ്_ഊരത്ത്&oldid=573403" എന്ന താളിൽനിന്ന് ശേഖരിച്ചത്