"എടക്കുളം വിദ്യാതരംഗിണി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16315
| സ്കൂൾ കോഡ്=16315
| സ്ഥാപിതവര്‍ഷം= 1947
| സ്ഥാപിതവർഷം= 1947
| സ്കൂള്‍ വിലാസം=എടക്കുളം പി.ഒ. കൊയിലാണ്ടി
| സ്കൂൾ വിലാസം=എടക്കുളം പി.ഒ. കൊയിലാണ്ടി
| പിന്‍ കോഡ്= 673306
| പിൻ കോഡ്= 673306
| സ്കൂള്‍ ഫോണ്‍=  9446428121
| സ്കൂൾ ഫോൺ=  9446428121
| സ്കൂള്‍ ഇമെയില്‍=  akhilaramkunj@gmail.com
| സ്കൂൾ ഇമെയിൽ=  akhilaramkunj@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കൊയിലാണ്ടി
| ഉപ ജില്ല=കൊയിലാണ്ടി
| ഭരണ വിഭാഗം=എയിഡഡ്
| ഭരണ വിഭാഗം=എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  50
| ആൺകുട്ടികളുടെ എണ്ണം=  50
| പെൺകുട്ടികളുടെ എണ്ണം= 48
| പെൺകുട്ടികളുടെ എണ്ണം= 48
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  98
| വിദ്യാർത്ഥികളുടെ എണ്ണം=  98
| അദ്ധ്യാപകരുടെ എണ്ണം=  6   
| അദ്ധ്യാപകരുടെ എണ്ണം=  6   
| പ്രധാന അദ്ധ്യാപകന്‍=  അഖില എ         
| പ്രധാന അദ്ധ്യാപകൻ=  അഖില എ         
| പി.ടി.ഏ. പ്രസിഡണ്ട്=    ബിജു കെ       
| പി.ടി.ഏ. പ്രസിഡണ്ട്=    ബിജു കെ       
| സ്കൂള്‍ ചിത്രം= 000111000|
| സ്കൂൾ ചിത്രം= 000111000|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
75 വര്‍ഷത്തിലധികമായി ഒരു നാട്ടിന്‍പുറത്തെ വിദ്യയുടെ വിളക്കുമരമായ ഈ വിദ്യാലയം 1929ല്‍ പൂറ്റാട്ട്പറമ്പിലാണ് രൂപം കൊണ്ടത്. സ്ഥാപക മാനേജരും പ്രധാന അദ്ധ്യാപകലനുമായിരുന്നു കണ്ണോത്ത് മാധവന്‍ കിടാവ്. 1930ല്‍ കൊളോത്ത് താഴെ പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. 1947 മുതലാണ് സ്കൂള്‍ ഇപ്പോഴത്തെ സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ചത്.ഇന്ത്യയില്‍ സ്വാതന്ത്ര്യസമരം ശക്തി പ്രാപിച്ച കാലഘട്ടത്തിലാണ് ഈ വിദ്യാലയത്തിന്‍െറ ഉദയം എന്നത് അന്നത്തെ സമൂഹത്തില്‍ ഈ സ്ഥാപനം ചെലുത്തിയ സ്വാധീനം വ്യക്തമാക്കുന്നു.ഈ ഗ്രാമത്തിന്‍െറ ഒാരോ ഹൃദയത്തുടിപ്പിലും വിദ്യാലയത്തിന്‍െറ സ്വാധീനം നിഴലിച്ചു കാണാം.സമൂഹത്തെ ഒന്നായിക്കണ്ട് സ്നേഹത്തിന്‍െറയും സാഹോദര്യത്തിന്‍െറയും എെക്യത്തിന്‍െറയും ഭാഷ പഠിപ്പിച്ചതോടൊപ്പം തന്നെ പില്‍ക്കാലത്ത് സാമൂഹത്തി്ന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പല വ്യക്തികളേയും രൂപപ്പെടുത്തിയെടൂക്കാനും വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍ ആരംഭകാലം മുതല്‍ സേവനമര്‍പ്പിച്ച അധ്യാപകശ്രേഷ്ഠരുടെ ത്യാഗങ്ങളുടെ കഥകളുണ്ട്.
75 വർഷത്തിലധികമായി ഒരു നാട്ടിൻപുറത്തെ വിദ്യയുടെ വിളക്കുമരമായ ഈ വിദ്യാലയം 1929ൽ പൂറ്റാട്ട്പറമ്പിലാണ് രൂപം കൊണ്ടത്. സ്ഥാപക മാനേജരും പ്രധാന അദ്ധ്യാപകലനുമായിരുന്നു കണ്ണോത്ത് മാധവൻ കിടാവ്. 1930ൽ കൊളോത്ത് താഴെ പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. 1947 മുതലാണ് സ്കൂൾ ഇപ്പോഴത്തെ സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചത്.ഇന്ത്യയിൽ സ്വാതന്ത്ര്യസമരം ശക്തി പ്രാപിച്ച കാലഘട്ടത്തിലാണ് ഈ വിദ്യാലയത്തിൻെറ ഉദയം എന്നത് അന്നത്തെ സമൂഹത്തിൽ ഈ സ്ഥാപനം ചെലുത്തിയ സ്വാധീനം വ്യക്തമാക്കുന്നു.ഈ ഗ്രാമത്തിൻെറ ഒാരോ ഹൃദയത്തുടിപ്പിലും വിദ്യാലയത്തിൻെറ സ്വാധീനം നിഴലിച്ചു കാണാം.സമൂഹത്തെ ഒന്നായിക്കണ്ട് സ്നേഹത്തിൻെറയും സാഹോദര്യത്തിൻെറയും എെക്യത്തിൻെറയും ഭാഷ പഠിപ്പിച്ചതോടൊപ്പം തന്നെ പിൽക്കാലത്ത് സാമൂഹത്തി്ന് വിലപ്പെട്ട സംഭാവനകൾ നൽകിയ പല വ്യക്തികളേയും രൂപപ്പെടുത്തിയെടൂക്കാനും വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.ഈ നേട്ടങ്ങൾക്ക് പിന്നിൽ ആരംഭകാലം മുതൽ സേവനമർപ്പിച്ച അധ്യാപകശ്രേഷ്ഠരുടെ ത്യാഗങ്ങളുടെ കഥകളുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*JRC Unit
*JRC Unit
*വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*ദിനാചരണങ്ങള്‍,ആഘോഷങ്ങള്‍,പഠനയാത്രകള്‍,ശില്പശാലകള്‍,സാഹിത്യസമാജം,ബാലസഭ,സ്കൂള്‍ വാര്‍ഷികം,ബോധവല്‍ക്കരണ ക്ലാസുകള്‍,കലാ കായിക മേളകള്‍,ശാസ്ത്ര മേളകള്‍,അനുമോദന സദസ്സുകള്‍,ഫീല്‍ഡ് ട്രിപ്പുകള്‍,കരകൗശല പ്രവര്‍ത്തനങ്ങള്‍,മാഗസിന്‍ നിര്‍മ്മാണം,ഒൗഷധത്തോട്ടം,വഴിയിലൊരു ഫലം(ഫലവൃക്ഷത്തൈ നടലും പരിചരണവും)
*ദിനാചരണങ്ങൾ,ആഘോഷങ്ങൾ,പഠനയാത്രകൾ,ശില്പശാലകൾ,സാഹിത്യസമാജം,ബാലസഭ,സ്കൂൾ വാർഷികം,ബോധവൽക്കരണ ക്ലാസുകൾ,കലാ കായിക മേളകൾ,ശാസ്ത്ര മേളകൾ,അനുമോദന സദസ്സുകൾ,ഫീൽഡ് ട്രിപ്പുകൾ,കരകൗശല പ്രവർത്തനങ്ങൾ,മാഗസിൻ നിർമ്മാണം,ഒൗഷധത്തോട്ടം,വഴിയിലൊരു ഫലം(ഫലവൃക്ഷത്തൈ നടലും പരിചരണവും)


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#1.കണ്ണോത്ത് മാധവന്‍ കിടാവ്
#1.കണ്ണോത്ത് മാധവൻ കിടാവ്
#2.എളവന അച്യുതന്‍ മാസ്റ്റര്‍
#2.എളവന അച്യുതൻ മാസ്റ്റർ
#3.ഭാസ്ക്കരന്‍ മാസ്റ്റര്‍
#3.ഭാസ്ക്കരൻ മാസ്റ്റർ
#4.നാരായണന്‍ മാസ്റ്റര്‍
#4.നാരായണൻ മാസ്റ്റർ
#5.ശിവരാമന്‍ മാസ്റ്റര്‍
#5.ശിവരാമൻ മാസ്റ്റർ
#6.സോമന്‍ മാസ്റ്റര്‍
#6.സോമൻ മാസ്റ്റർ


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
*സ്കോളര്‍ഷിപ്പ് വിജയങ്ങള്‍
*സ്കോളർഷിപ്പ് വിജയങ്ങൾ
*പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് SSLC Full A+ വിജയങ്ങള്‍
*പൂർവ്വവിദ്യാർത്ഥികൾക്ക് SSLC Full A+ വിജയങ്ങൾ
*ഉപജില്ലാ മേളകളിലെ മികച്ച വിജയം
*ഉപജില്ലാ മേളകളിലെ മികച്ച വിജയം
*കലാ-സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ ശ്രദ്ധേയരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
*കലാ-സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിൽ ശ്രദ്ധേയരായ പൂർവ്വവിദ്യാർത്ഥികൾ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#കന്മന ശ്രീധരന്‍ മാസ്റ്റര്‍-പ്രഭാഷകന്‍
#കന്മന ശ്രീധരൻ മാസ്റ്റർ-പ്രഭാഷകൻ
#ചേമഞ്ചേരി നാരായണന്‍ നായര്‍-പ്രസിദ്ധ സിനിമാ നാടക നടന്‍
#ചേമഞ്ചേരി നാരായണൻ നായർ-പ്രസിദ്ധ സിനിമാ നാടക നടൻ
#വി.ടി.ജയദേവന്‍-കവി
#വി.ടി.ജയദേവൻ-കവി
#ശിവദാസ് പൊയില്‍ക്കാവ്-നാടക സംവിധായകന്‍
#ശിവദാസ് പൊയിൽക്കാവ്-നാടക സംവിധായകൻ
#അപര്‍ണ.ബി-യുവ കവയിത്രി
#അപർണ.ബി-യുവ കവയിത്രി
#സുവര്‍ണ-രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് വാങ്ങിയ NCC കാഡറ്റ്
#സുവർണ-രാഷ്ട്രപതിയിൽ നിന്നും അവാർഡ് വാങ്ങിയ NCC കാഡറ്റ്
#സലീഷ്കുമാര്‍-പക്ഷി നിരീക്ഷകന്‍
#സലീഷ്കുമാർ-പക്ഷി നിരീക്ഷകൻ
#എെശ്വര്യ-ചിത്രശലഭ പഠനം
#എെശ്വര്യ-ചിത്രശലഭ പഠനം


വരി 64: വരി 64:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*ദേശീയപാതയില്‍ പൊയില്‍ക്കാവില്‍ നിന്നും കിഴക്കോട്ടുള്ള റോഡില്‍(കാഞിലശ്ശേരി റോഡ്)പാണോളിത്താഴെ പളളിക്ക് വശത്തിലൂടെയുള്ള റോഡ് സ്കൂളിലെത്തൂന്നു.       
*ദേശീയപാതയിൽ പൊയിൽക്കാവിൽ നിന്നും കിഴക്കോട്ടുള്ള റോഡിൽ(കാഞിലശ്ശേരി റോഡ്)പാണോളിത്താഴെ പളളിക്ക് വശത്തിലൂടെയുള്ള റോഡ് സ്കൂളിലെത്തൂന്നു.       
|----
|----


|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

16:20, 2 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

എടക്കുളം വിദ്യാതരംഗിണി എൽ പി എസ്
പ്രമാണം:000111000
വിലാസം
എടക്കുളം

എടക്കുളം പി.ഒ. കൊയിലാണ്ടി
,
673306
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ9446428121
ഇമെയിൽakhilaramkunj@gmail.com
കോഡുകൾ
സ്കൂൾ കോഡ്16315 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅഖില എ
അവസാനം തിരുത്തിയത്
02-01-2019Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

75 വർഷത്തിലധികമായി ഒരു നാട്ടിൻപുറത്തെ വിദ്യയുടെ വിളക്കുമരമായ ഈ വിദ്യാലയം 1929ൽ പൂറ്റാട്ട്പറമ്പിലാണ് രൂപം കൊണ്ടത്. സ്ഥാപക മാനേജരും പ്രധാന അദ്ധ്യാപകലനുമായിരുന്നു കണ്ണോത്ത് മാധവൻ കിടാവ്. 1930ൽ കൊളോത്ത് താഴെ പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. 1947 മുതലാണ് സ്കൂൾ ഇപ്പോഴത്തെ സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചത്.ഇന്ത്യയിൽ സ്വാതന്ത്ര്യസമരം ശക്തി പ്രാപിച്ച കാലഘട്ടത്തിലാണ് ഈ വിദ്യാലയത്തിൻെറ ഉദയം എന്നത് അന്നത്തെ സമൂഹത്തിൽ ഈ സ്ഥാപനം ചെലുത്തിയ സ്വാധീനം വ്യക്തമാക്കുന്നു.ഈ ഗ്രാമത്തിൻെറ ഒാരോ ഹൃദയത്തുടിപ്പിലും വിദ്യാലയത്തിൻെറ സ്വാധീനം നിഴലിച്ചു കാണാം.സമൂഹത്തെ ഒന്നായിക്കണ്ട് സ്നേഹത്തിൻെറയും സാഹോദര്യത്തിൻെറയും എെക്യത്തിൻെറയും ഭാഷ പഠിപ്പിച്ചതോടൊപ്പം തന്നെ പിൽക്കാലത്ത് സാമൂഹത്തി്ന് വിലപ്പെട്ട സംഭാവനകൾ നൽകിയ പല വ്യക്തികളേയും രൂപപ്പെടുത്തിയെടൂക്കാനും വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.ഈ നേട്ടങ്ങൾക്ക് പിന്നിൽ ആരംഭകാലം മുതൽ സേവനമർപ്പിച്ച അധ്യാപകശ്രേഷ്ഠരുടെ ത്യാഗങ്ങളുടെ കഥകളുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • JRC Unit
  • വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
  • ദിനാചരണങ്ങൾ,ആഘോഷങ്ങൾ,പഠനയാത്രകൾ,ശില്പശാലകൾ,സാഹിത്യസമാജം,ബാലസഭ,സ്കൂൾ വാർഷികം,ബോധവൽക്കരണ ക്ലാസുകൾ,കലാ കായിക മേളകൾ,ശാസ്ത്ര മേളകൾ,അനുമോദന സദസ്സുകൾ,ഫീൽഡ് ട്രിപ്പുകൾ,കരകൗശല പ്രവർത്തനങ്ങൾ,മാഗസിൻ നിർമ്മാണം,ഒൗഷധത്തോട്ടം,വഴിയിലൊരു ഫലം(ഫലവൃക്ഷത്തൈ നടലും പരിചരണവും)

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. 1.കണ്ണോത്ത് മാധവൻ കിടാവ്
  2. 2.എളവന അച്യുതൻ മാസ്റ്റർ
  3. 3.ഭാസ്ക്കരൻ മാസ്റ്റർ
  4. 4.നാരായണൻ മാസ്റ്റർ
  5. 5.ശിവരാമൻ മാസ്റ്റർ
  6. 6.സോമൻ മാസ്റ്റർ

നേട്ടങ്ങൾ

  • സ്കോളർഷിപ്പ് വിജയങ്ങൾ
  • പൂർവ്വവിദ്യാർത്ഥികൾക്ക് SSLC Full A+ വിജയങ്ങൾ
  • ഉപജില്ലാ മേളകളിലെ മികച്ച വിജയം
  • കലാ-സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിൽ ശ്രദ്ധേയരായ പൂർവ്വവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കന്മന ശ്രീധരൻ മാസ്റ്റർ-പ്രഭാഷകൻ
  2. ചേമഞ്ചേരി നാരായണൻ നായർ-പ്രസിദ്ധ സിനിമാ നാടക നടൻ
  3. വി.ടി.ജയദേവൻ-കവി
  4. ശിവദാസ് പൊയിൽക്കാവ്-നാടക സംവിധായകൻ
  5. അപർണ.ബി-യുവ കവയിത്രി
  6. സുവർണ-രാഷ്ട്രപതിയിൽ നിന്നും അവാർഡ് വാങ്ങിയ NCC കാഡറ്റ്
  7. സലീഷ്കുമാർ-പക്ഷി നിരീക്ഷകൻ
  8. എെശ്വര്യ-ചിത്രശലഭ പഠനം

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}