"കാരയാട് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16365
| സ്കൂൾ കോഡ്=16365
| സ്ഥാപിതവര്‍ഷം= 1966
| സ്ഥാപിതവർഷം= 1966
| സ്കൂള്‍ വിലാസം=കാരയാട് (പി ഒ),മേപ്പയ്യൂര്‍ (വഴി),കോഴിക്കോട് (ജില്ല)
| സ്കൂൾ വിലാസം=കാരയാട് (പി ഒ),മേപ്പയ്യൂർ (വഴി),കോഴിക്കോട് (ജില്ല)
| പിന്‍ കോഡ്= 673524
| പിൻ കോഡ്= 673524
| സ്കൂള്‍ ഫോണ്‍=  04962679308
| സ്കൂൾ ഫോൺ=  04962679308
| സ്കൂള്‍ ഇമെയില്‍=karayadaups11@gmail.com   
| സ്കൂൾ ഇമെയിൽ=karayadaups11@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കൊയിലാണ്ടി
| ഉപ ജില്ല=കൊയിലാണ്ടി
| ഭരണ വിഭാഗം=എയിഡഡ്
| ഭരണ വിഭാഗം=എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു .പി
| പഠന വിഭാഗങ്ങൾ1= യു .പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 66  
| ആൺകുട്ടികളുടെ എണ്ണം= 66  
| പെൺകുട്ടികളുടെ എണ്ണം= 85
| പെൺകുട്ടികളുടെ എണ്ണം= 85
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  151
| വിദ്യാർത്ഥികളുടെ എണ്ണം=  151
| അദ്ധ്യാപകരുടെ എണ്ണം=  10   
| അദ്ധ്യാപകരുടെ എണ്ണം=  10   
| പ്രധാന അദ്ധ്യാപകന്‍=  ഗീത പി സി         
| പ്രധാന അദ്ധ്യാപകൻ=  ഗീത പി സി         
| പി.ടി.ഏ. പ്രസിഡണ്ട്= ശശി പി എം           
| പി.ടി.ഏ. പ്രസിഡണ്ട്= ശശി പി എം           
| സ്കൂള്‍ ചിത്രം= 16365-1.jpg‎ ‎|
| സ്കൂൾ ചിത്രം= 16365-1.jpg‎ ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
           കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കില്‍ അരിക്കുളം പഞ്ചായത്തിലെ നാലാം വാര്ഡില്‍ സ്ഥിതി ചെയ്യുന്ന കാരയാട് യു പി സ്കൂള്‍ സ്ഥാപിതമായത് 1966 ല്‍ ആണ്.പരേതനായ അകപ്പുറത്തില്ലത്ത് കേശവന്‍ നന്പൂതിരിയുടെ മാനേജ്മെന്റില്‍ സ്ഥാപിതമായ പ്രസ്തുത സ്ഥാപനം അപ്പര്‍പ്രൈമറി മാത്രമായിട്ടുള്ള സ്കൂള്‍ ആണ്.ആദ്യ ഹെഡ് മാസ്റ്റര്‍ നീലകണ്ഠന്‍ നന്പൂതിരിയും ,ആദ്യ പി ടി എ പ്രസിഡണ്ട് ഇ പി കുഞ്ഞിക്കൃഷ്ണന്‍ നായരും ആയിരുന്നു.നിലവില്‍ 151 വിദ്യാര്‍ത്ഥികളും 10 അദ്ധ്യാപകരും ഉള്‍പ്പെടെ 11 ജീവനക്കാര്‍ സേവനം അനുഷ്ടിച്ച് വരുന്നു .ആദ്യ മാനേജര്‍ ശ്രീ കേശവന്‍ നന്പൂതിരിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി ദേവകി അന്തര്‍ജനവും ഇപ്പോള്‍ ഇവരുടെ മകന്‍ ശ്രീ സജീവന്‍ നന്പൂതിരിയും മാനേജറായി സേവനം അനുഷ്ടിച്ചു വരുന്നു.പത്മശ്രീ മാണിമാധവ ചാക്ക്യാരുടെ ജന്‍മ നാടായ തിരുവങ്ങായൂരിനടുത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
           കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ അരിക്കുളം പഞ്ചായത്തിലെ നാലാം വാര്ഡിൽ സ്ഥിതി ചെയ്യുന്ന കാരയാട് യു പി സ്കൂൾ സ്ഥാപിതമായത് 1966 ആണ്.പരേതനായ അകപ്പുറത്തില്ലത്ത് കേശവൻ നന്പൂതിരിയുടെ മാനേജ്മെന്റിൽ സ്ഥാപിതമായ പ്രസ്തുത സ്ഥാപനം അപ്പർപ്രൈമറി മാത്രമായിട്ടുള്ള സ്കൂൾ ആണ്.ആദ്യ ഹെഡ് മാസ്റ്റർ നീലകണ്ഠൻ നന്പൂതിരിയും ,ആദ്യ പി ടി എ പ്രസിഡണ്ട് ഇ പി കുഞ്ഞിക്കൃഷ്ണൻ നായരും ആയിരുന്നു.നിലവിൽ 151 വിദ്യാർത്ഥികളും 10 അദ്ധ്യാപകരും ഉൾപ്പെടെ 11 ജീവനക്കാർ സേവനം അനുഷ്ടിച്ച് വരുന്നു .ആദ്യ മാനേജർ ശ്രീ കേശവൻ നന്പൂതിരിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി ദേവകി അന്തർജനവും ഇപ്പോൾ ഇവരുടെ മകൻ ശ്രീ സജീവൻ നന്പൂതിരിയും മാനേജറായി സേവനം അനുഷ്ടിച്ചു വരുന്നു.പത്മശ്രീ മാണിമാധവ ചാക്ക്യാരുടെ ജൻമ നാടായ തിരുവങ്ങായൂരിനടുത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==  
== ഭൗതികസൗകര്യങ്ങൾ ==  
  തികച്ചും ഗ്രാമ പ്രദേശത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. നാട്ടിന്‍പുറത്തെ സാധാരണ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.വയലും തോടും ഇടവഴികളും കടന്നാണ് വിദ്യാര്‍ത്ഥികള്‍ എത്തുന്നത് .പ്രകൃതി സുന്ദരമായ അല്‍പം ഉയര്‍ന്ന പ്രദേശത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മറ്റ് ശബ്ദശല്യങ്ങളില്ലാത്ത ശാന്തമായ അന്തരീക്ഷത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ഏക്കര്‍ സ്ഥലത്ത് 7 ക്ലാസ് മുറികളും , ഓഫീസ് റും , അടുക്കള ,സ്റ്റോര്‍ റൂം , കന്പ്യൂട്ടര്‍ ലാബ് ,മൂത്രപ്പുര , ടോയ്ലറ്റ് ,കിണര്‍ , കളിസ്ഥലം എന്നിവ ഉള്‍പ്പെടുന്നതാണ് സ്കൂള്‍ കെട്ടിടം.
  തികച്ചും ഗ്രാമ പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നാട്ടിൻപുറത്തെ സാധാരണ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.വയലും തോടും ഇടവഴികളും കടന്നാണ് വിദ്യാർത്ഥികൾ എത്തുന്നത് .പ്രകൃതി സുന്ദരമായ അൽപം ഉയർന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മറ്റ് ശബ്ദശല്യങ്ങളില്ലാത്ത ശാന്തമായ അന്തരീക്ഷത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒരു ഏക്കർ സ്ഥലത്ത് 7 ക്ലാസ് മുറികളും , ഓഫീസ് റും , അടുക്കള ,സ്റ്റോർ റൂം , കന്പ്യൂട്ടർ ലാബ് ,മൂത്രപ്പുര , ടോയ്ലറ്റ് ,കിണർ , കളിസ്ഥലം എന്നിവ ഉൾപ്പെടുന്നതാണ് സ്കൂൾ കെട്ടിടം.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 43: വരി 43:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# നീലകണ്ഠന്‍ നന്പൂതിരിപ്പാട്
# നീലകണ്ഠൻ നന്പൂതിരിപ്പാട്
# ടി ദാമോദരന്‍
# ടി ദാമോദരൻ
# പി സി ശ്രീദേവി
# പി സി ശ്രീദേവി
# കെ പാര്‍വ്വതി
# കെ പാർവ്വതി
# വി ബാലകൃഷ്ണന്‍
# വി ബാലകൃഷ്ണൻ
# പി ബാലന്‍ അടിയോടി
# പി ബാലൻ അടിയോടി
# എം സി ശ്രീദേവി
# എം സി ശ്രീദേവി
# പി എന്‍ ശാരദ
# പി എൻ ശാരദ
# ഓണത്ത് ഇബ്രാഹിം
# ഓണത്ത് ഇബ്രാഹിം
# എ ഗോവിന്ദന്‍
# എ ഗോവിന്ദൻ
# എ അസ്സയിന്‍
# എ അസ്സയിൻ
# സി എച്ച് മാധവന്‍ നന്പൂതിരി
# സി എച്ച് മാധവൻ നന്പൂതിരി
# കുട്ടിനാരായണന്‍
# കുട്ടിനാരായണൻ
# പി കെ ശ്രീനിവാസന്‍
# പി കെ ശ്രീനിവാസൻ
# സി കെ ഇബ്രാഹിം  
# സി കെ ഇബ്രാഹിം  
# എം പി ലീല
# എം പി ലീല
# കെ അഷ്റഫ്
# കെ അഷ്റഫ്
# വി വി അബ്ദുല്‍ മജീദ്
# വി വി അബ്ദുൽ മജീദ്
# സി കെ രാജാമണി
# സി കെ രാജാമണി
# കെ മാധവന്‍ നായര്‍
# കെ മാധവൻ നായർ


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# ഡോ : ആര്‍ കെ മുഹമ്മദ് അഷ്റഫ്
# ഡോ : ആർ കെ മുഹമ്മദ് അഷ്റഫ്
# എം കെ പീതാംബരന്‍ മാസ്റ്റര്‍
# എം കെ പീതാംബരൻ മാസ്റ്റർ
# രമേശ് കാവില്‍
# രമേശ് കാവിൽ
# കേശവന്‍ കാവുന്തറ
# കേശവൻ കാവുന്തറ
# കെ ടി അഷ്റഫ്
# കെ ടി അഷ്റഫ്
#ഷിബിലു എ ജെ
#ഷിബിലു എ ജെ
# ഫിറോസ് വി പി
# ഫിറോസ് വി പി
# അല്‍ത്താഫ് ജമാല്‍
# അൽത്താഫ് ജമാൽ
# മഹിത ടി
# മഹിത ടി


വരി 83: വരി 83:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*കൊയിലാണ്ടി -  പേരാന്പ്ര റോഡില്‍ കുരുടിവീട് മുക്കില്‍ നിന്ന് 1.5 കി മീ അകലെ തറമലങ്ങാടിയില്‍
*കൊയിലാണ്ടി -  പേരാന്പ്ര റോഡിൽ കുരുടിവീട് മുക്കിൽ നിന്ന് 1.5 കി മീ അകലെ തറമലങ്ങാടിയിൽ
  സ്ഥിതിചെയ്യുന്നു.         
  സ്ഥിതിചെയ്യുന്നു.         
|----
|----
വരി 92: വരി 92:
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.5081, 75.7270 |zoom="16" width="350" height="350" selector="no" controls="large"}}
{{#multimaps:11.5081, 75.7270 |zoom="16" width="350" height="350" selector="no" controls="large"}}

16:04, 2 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

കാരയാട് യു പി എസ്
വിലാസം
കാരയാട്

കാരയാട് (പി ഒ),മേപ്പയ്യൂർ (വഴി),കോഴിക്കോട് (ജില്ല)
,
673524
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ04962679308
ഇമെയിൽkarayadaups11@gmail.com
കോഡുകൾ
സ്കൂൾ കോഡ്16365 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീത പി സി
അവസാനം തിരുത്തിയത്
02-01-2019Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

         കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ അരിക്കുളം പഞ്ചായത്തിലെ നാലാം വാര്ഡിൽ  സ്ഥിതി ചെയ്യുന്ന കാരയാട് യു പി സ്കൂൾ സ്ഥാപിതമായത് 1966 ൽ ആണ്.പരേതനായ അകപ്പുറത്തില്ലത്ത് കേശവൻ നന്പൂതിരിയുടെ മാനേജ്മെന്റിൽ സ്ഥാപിതമായ പ്രസ്തുത സ്ഥാപനം അപ്പർപ്രൈമറി മാത്രമായിട്ടുള്ള സ്കൂൾ ആണ്.ആദ്യ ഹെഡ് മാസ്റ്റർ നീലകണ്ഠൻ നന്പൂതിരിയും ,ആദ്യ പി ടി എ പ്രസിഡണ്ട് ഇ പി കുഞ്ഞിക്കൃഷ്ണൻ നായരും ആയിരുന്നു.നിലവിൽ 151 വിദ്യാർത്ഥികളും 10 അദ്ധ്യാപകരും ഉൾപ്പെടെ 11 ജീവനക്കാർ സേവനം അനുഷ്ടിച്ച് വരുന്നു .ആദ്യ മാനേജർ ശ്രീ കേശവൻ നന്പൂതിരിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി ദേവകി അന്തർജനവും ഇപ്പോൾ ഇവരുടെ മകൻ ശ്രീ സജീവൻ നന്പൂതിരിയും മാനേജറായി സേവനം അനുഷ്ടിച്ചു വരുന്നു.പത്മശ്രീ മാണിമാധവ ചാക്ക്യാരുടെ ജൻമ നാടായ തിരുവങ്ങായൂരിനടുത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

തികച്ചും ഗ്രാമ പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നാട്ടിൻപുറത്തെ സാധാരണ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.വയലും തോടും ഇടവഴികളും കടന്നാണ് വിദ്യാർത്ഥികൾ എത്തുന്നത് .പ്രകൃതി സുന്ദരമായ അൽപം ഉയർന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മറ്റ് ശബ്ദശല്യങ്ങളില്ലാത്ത ശാന്തമായ അന്തരീക്ഷത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒരു ഏക്കർ സ്ഥലത്ത് 7 ക്ലാസ് മുറികളും , ഓഫീസ് റും , അടുക്കള ,സ്റ്റോർ റൂം , കന്പ്യൂട്ടർ ലാബ് ,മൂത്രപ്പുര , ടോയ്ലറ്റ് ,കിണർ , കളിസ്ഥലം എന്നിവ ഉൾപ്പെടുന്നതാണ് സ്കൂൾ കെട്ടിടം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. നീലകണ്ഠൻ നന്പൂതിരിപ്പാട്
  2. ടി ദാമോദരൻ
  3. പി സി ശ്രീദേവി
  4. കെ പാർവ്വതി
  5. വി ബാലകൃഷ്ണൻ
  6. പി ബാലൻ അടിയോടി
  7. എം സി ശ്രീദേവി
  8. പി എൻ ശാരദ
  9. ഓണത്ത് ഇബ്രാഹിം
  10. എ ഗോവിന്ദൻ
  11. എ അസ്സയിൻ
  12. സി എച്ച് മാധവൻ നന്പൂതിരി
  13. കുട്ടിനാരായണൻ
  14. പി കെ ശ്രീനിവാസൻ
  15. സി കെ ഇബ്രാഹിം
  16. എം പി ലീല
  17. കെ അഷ്റഫ്
  18. വി വി അബ്ദുൽ മജീദ്
  19. സി കെ രാജാമണി
  20. കെ മാധവൻ നായർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ : ആർ കെ മുഹമ്മദ് അഷ്റഫ്
  2. എം കെ പീതാംബരൻ മാസ്റ്റർ
  3. രമേശ് കാവിൽ
  4. കേശവൻ കാവുന്തറ
  5. കെ ടി അഷ്റഫ്
  6. ഷിബിലു എ ജെ
  7. ഫിറോസ് വി പി
  8. അൽത്താഫ് ജമാൽ
  9. മഹിത ടി

വഴികാട്ടി

{{#multimaps:11.5081, 75.7270 |zoom="16" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=കാരയാട്_യു_പി_എസ്&oldid=572610" എന്ന താളിൽനിന്ന് ശേഖരിച്ചത്