"കക്കോടി പഞ്ചായത്ത് എ.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:




{{prettyurl| Kakkodi Panchayath G. U. P. S. }}
{{prettyurl|Kakkodi Panchayath G. U. P. S. }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= മക്കട  
| സ്ഥലപ്പേര്= മക്കട  
വരി 7: വരി 7:
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്     
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്     
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്=17472  
| സ്കൂൾ കോഡ്=17472  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതവര്‍ഷം= 1966
| സ്ഥാപിതവർഷം= 1966
| സ്കൂള്‍ വിലാസം=കക്കോടി പഞ്ചായത്ത് ജി യു പി എസ്  <br>മക്കട
| സ്കൂൾ വിലാസം=കക്കോടി പഞ്ചായത്ത് ജി യു പി എസ്  <br>മക്കട
| പിന്‍ കോഡ്= 673611
| പിൻ കോഡ്= 673611
| സ്കൂള്‍ ഫോണ്‍= 0495 2268100
| സ്കൂൾ ഫോൺ= 0495 2268100
| സ്കൂള്‍ ഇമെയില്‍= kakkodipanchayathups@gmail.com
| സ്കൂൾ ഇമെയിൽ= kakkodipanchayathups@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചേവായൂർ  
| ഉപ ജില്ല= ചേവായൂർ  
| ഭരണ വിഭാഗം=ഗവർമെന്റ്  
| ഭരണ വിഭാഗം=ഗവർമെന്റ്  
| സ്കൂള്‍ വിഭാഗം=പൊതു
| സ്കൂൾ വിഭാഗം=പൊതു
| പഠന വിഭാഗങ്ങള്‍2=യു.പി  
| പഠന വിഭാഗങ്ങൾ2=യു.പി  
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=70
| ആൺകുട്ടികളുടെ എണ്ണം=70
| പെൺകുട്ടികളുടെ എണ്ണം=44  
| പെൺകുട്ടികളുടെ എണ്ണം=44  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=114   
| വിദ്യാർത്ഥികളുടെ എണ്ണം=114   
| അദ്ധ്യാപകരുടെ എണ്ണം=9
| അദ്ധ്യാപകരുടെ എണ്ണം=9
| പ്രധാന അദ്ധ്യാപകന്‍=ലസിത പി (ഹെഡ് മിസ്ട്രസ്)
| പ്രധാന അദ്ധ്യാപകൻ=ലസിത പി (ഹെഡ് മിസ്ട്രസ്)
| പി.ടി.ഏ. പ്രസിഡണ്ട്=  അബ്ദുൽ അസിസ്  
| പി.ടി.ഏ. പ്രസിഡണ്ട്=  അബ്ദുൽ അസിസ്  
|സ്കൂള്‍ ചിത്രം=കക്കോടി പഞ്ചായത്ത് ജി.യു.പി.എസ്.JPG|
|സ്കൂൾ ചിത്രം=കക്കോടി പഞ്ചായത്ത് ജി.യു.പി.എസ്.JPG|
}}
}}
ഈ വിദ്യാലയം കോഴിക്കോട്  ജില്ലയിലെ മക്കടെ യിൽ  സ്ഥിതി  ചെയ്യുന്നു  
ഈ വിദ്യാലയം കോഴിക്കോട്  ജില്ലയിലെ മക്കടെ യിൽ  സ്ഥിതി  ചെയ്യുന്നു  
വരി 78: വരി 78:
| style="background: #ccf; text-align: center; font-size:99%;width:70%;" |  
| style="background: #ccf; text-align: center; font-size:99%;width:70%;" |  
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }}  
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }}  
|style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
        
        
|----
|----
* കോഴിക്കോട് ബസ്സ്റ്റാന്റില്‍ നിന്ന്  15 കി.മി.  അകലം
* കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന്  15 കി.മി.  അകലം


|}
|}
|}
|}

13:10, 2 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം


കക്കോടി പഞ്ചായത്ത് എ.യു.പി.എസ്
വിലാസം
മക്കട

കക്കോടി പഞ്ചായത്ത് ജി യു പി എസ്
മക്കട
,
673611
സ്ഥാപിതം01 - ജൂൺ - 1966
വിവരങ്ങൾ
ഫോൺ0495 2268100
ഇമെയിൽkakkodipanchayathups@gmail.com
കോഡുകൾ
സ്കൂൾ കോഡ്17472 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലസിത പി (ഹെഡ് മിസ്ട്രസ്)
അവസാനം തിരുത്തിയത്
02-01-2019Sureshbabupp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ മക്കടെ യിൽ സ്ഥിതി ചെയ്യുന്നു

ചരിത്രം

കക്കോടി പഞ്ചായത്ത് ഉൾപ്പെട്ടിട്ടുള്ള ബാലുശ്ശേരി നിയോജകമണ്ഡലം എം എൽ എ ആയിരുന്ന ശ്രീ എ കെ അപ്പു മാസ്റ്റർ അവർകളുടെ ശ്രമഫലമായാണ് മക്കടയിൽ ഒറ്റത്തെങ് എന്ന പ്രദേശത്തു ഒരു യു പി സ്കൂളിന് സർക്കാരിൽനിന്നു അനുമതി ലഭിച്ചത്. അന്നത്തെ കക്കോടി പഞ്ചായത്തുപ്രസിഡന്റ് ശ്രീ. യു ദാമോദരൻനായരായിരുന്നു. സ്കൂളിന്റെ എല്ലാകാര്യങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യവും സേവനവും ഉണ്ടായിരുന്നു. കണ്ടിയിൽ ഉണ്ണീരി പ്രെസിഡണ്ടും സി.ചോയിക്കുട്ടിമാസ്റ്റർ കൺവീനറുമായ ഒരു ബിൽഡിങ് കമ്മിറ്റിയാണ് കെട്ടിടനിർമാണം നടത്തിയത്.അങ്ങിനെ മക്കട എന്ന പ്രദേശത്ത് 1966 ജൂൺ 1 നു കക്കോടി പഞ്ചായത്ത് യു പി സ്കൂൾ എന്ന സ്ഥാപനം നിലവിൽ വന്നു.അന്ന് പ്രധാന അധ്യാപകനായി ശ്രീ .എൻ അബൂബക്കർമാസ്റ്റർ നിയമിതനായി .1967 ആഗസ്ത് 7 നു ആദ്യത്തെ വാർഷികം സമുചിതമായി ആഘോഷിച്ചു.

1971 ൽ ചേവായൂർ ബ്ലോക്കിന്റെ സഹായത്തോടെ സ്കൂളിൽ ഒരു കിണർ നിർമിച്ചു .സ്കൂളിന്റെ ആദ്യ കയ്യെഴുത്തുമാസികയായ മുകുളങ്ങൾ 1973 നവമ്പർ 14 നു പ്രകാശനം ചെയ്യപ്പെട്ടു .കുട്ടികളുടെ സഞ്ചയിക പദ്ധതി 1975 നവമ്പർ 1 നു അന്നത്തെ എം ൽ എ എസി .ഷൺമുഖദാസ് നിർവഹിച്ചു .1996 ജൂൺ 30 നു പ്രധാന അധ്യാപകനായിരുന്ന ശ്രീ അബൂബക്കർ മാസ്റ്റർ 30 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു .തുടർന്ന് ശ്രീമതി കെ തങ്കമണി, ശ്രീ കുട്ടികൃഷ്ണൻ നായർ, ശ്രീമതി ടി. എം കമലാക്ഷി, ശ്രീ എം. പി ചന്ദ്രൻ, ശ്രീമതി എം. ജയശ്രീ ,ശ്രീമതി എം. രോഹിണി എന്നിവർ പ്രധാന അധ്യാപകരായി .സബ്ജില്ലാ കലോത്സവങ്ങൾ സ്പോർട്സ് വിദ്യാരംഗം കലാസാഹിത്യ മത്സരങ്ങൾ വിജ്ഞാനോത്സവങ്ങൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കാനും സമ്മാനങ്ങൾ വാരിക്കൂട്ടാനും ഈ വിദ്യാലയത്തിന് നാളിതുവരെ കഴിഞ്ഞിട്ടുണ്ട് .എല്ലാ വർഷവും സ്കൂൾ പഠനയാത്ര ,വാർഷികം എന്നിവ നടത്താറുണ്ട് .
  ഇപ്പോഴത്തെ പ്രധാന അധ്യാപികയായ ശ്രീമതി ലസിത പി 2004 ഡിസംബർ 23 ന്  നിയമിതയായി . 

ഭൗതികസൗകരൃങ്ങൾ

==മികവുകൾ==

വോയിസ് അമ്പലപ്പടി യ്യിൽ വിജിയിച്ചവർ

ദിനാചരണങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ
കുഷ്ഠരോഗ നിവാരണ പ്രതിജ്ഞ

=ഭാരതത്തിൻറെ അറുപത്തിയെട്ടാം റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു സീനിയർ അദ്ധ്യാപിക രോഹിണി ടീച്ചർ പതാക ഉയർത്തി .വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനാലാപനത്തിനു ശേഷം മധുരം വിതരണം ചെയ്തു

                                          പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ പ്രധാന അദ്ധ്യാപിക ലസിത ടീച്ചറിന്റെ  നേതൃത്വത്തിൽ
അസംബ്ലി നടത്തി തുടര്ന്ന് പഞ്ചായത്ത് പ്രസിഡന്റ് പി ടി എ അധ്യാപകർ രക്ഷിതാക്കൾ പരിസരവാസികൾ  പൂർവ്വവിദ്യാർത്ഥികൾ എന്നിവർ ചേര്ന്നു വിദ്യാലയ   സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്‌തു

അദ്ധ്യാപകർ

ലസിത പി(ഹെഡ് മിസ്ട്രസ്)

രോഹിണി സി

ഓമനാബിക കെ പി

സന്ദീന പി കെ

ശ്രീജ

മജീദ് പുളിക്കൽ

ക്ളബുകൾ

സയൻസ് ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ളബ്

ഉറുദു ക്ലബ്

ഉറുദു ദിനാഘോഷം

ഉറുദു ക്ലബ് പ്രവർത്തനങ്ങൾ

ഉറുദു ദിനാഘോഷത്തിൽ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഉറുദു എസ്‌ബിഷൻ നടത്തി.പഠനോപകരണ കിറ്റ് വിതരണം,ഉറുദു പദമത്സരം നടത്തി,മത്സര വിജയകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ജെ.ആർ.സി

വഴികാട്ടി