"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 65: വരി 65:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''പ്രധാനാദ്ധ്യാപകർ'''
{|class="wikitable" style="text-align:left; width:500px; height:30px" border="1"


M.P ഹരിദാസ്, സി.കെ.ഇന്ദിര, യശോദ, ഫിലിപ്പോസ് മാത്യു , സി.മായൻ , ടി.മുഹമ്മദ്, ഹസ്സൻ , മമ്മാച്ചു, കാരി അഹമ്മദ്, ശാന്തകുമാരി, ജയപ്രകാശ്, പുഷ്‌പാനന്ദൻ. കെ, ജയകുമാർ.
|-
|1968 - 74
| M.P ഹരിദാസ്
|-
|1974 - 75
| സി.കെ.ഇന്ദിര  
|-
|1975 - 79
| യശോദ
|-
|1979 - 80
| ഫിലിപ്പോസ് മാത്യു  
|-
|1980 - 82
| സി.മായൻ
|-
|1982 - 84
| ടി.മുഹമ്മദ്
|-
|1984 - 85
| ഹസ്സൻ
|-
|1985 - 86
| മമ്മാച്ചു
|-
|1986 - 87
| കാരി അഹമ്മദ്
|-
|26.05.2019  -  12.06.2010
|ഫാത്തിമ
|-
|12.06.2010  -  31.05.2011
|റോഹിനി
|-
|01.06.2011  -  04.06.2012
|ശാന്തകുമാരി
|-
|04.06.2012  -  31.03.2013
|ജയപ്രകാശ്. കെ
|-
|01.04.2013  -  01.06.2015
|പുഷ്‍പാനന്ദൻ കോണികത്തൊടി
|-
|02.06.2015  -  12.06.2017
|അജയകുമാർ കെ
|-
|13.06.2017  -  ......
|പ്രസീദ. വി
|-
|}
'''പ്രിൻസിപ്പൽമാർ'''
{|class="wikitable" style="text-align:left; width:400px; height:30px" border="1"
|-
|2000 - 2005
| പി പി രാധാമണി അമ്മ (ചാർജ്ജ്)
|-
|2005 - 2006
| ശിവദാസ് കെ
|-
|2006 - 2009
| മുഹമ്മദ് അലി കെ
|-
|2009 - 2010
| രാമൻ ടി
|-
|2010 - 2011
|ഗിരിജ ഡി
|-
|2012 -
|രാധാമണി എസ്
|-
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

20:39, 27 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ
വിലാസം
ഒതുക്കുങ്ങൽ

ഒതുക്കുങ്ങൽ പി.ഒ,
മലപ്പുറം
,
676528
,
മലപ്പുറം ജില്ല
സ്ഥാപിതം03 - 06 - 1968
വിവരങ്ങൾ
ഫോൺ04832839483, 04832839492
ഇമെയിൽghssokl@gmail.com
oklghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19058 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബൂബക്കർ സിദ്ധീഖ്. വി
പ്രധാന അദ്ധ്യാപകൻപ്രസീദ. വി
അവസാനം തിരുത്തിയത്
27-10-2018Mohammedrafi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലാകേന്ദ്രത്തിൽ നിന്നും 7 കി മീ. പടിഞ്ഞാറായി ഒതുക്കുങ്ങൽ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

ചരിത്രം

1968 ജൂണിൽ ശ്രീ.കുരുണിയൻ മുഹമ്മദ് ഹാജി സംഭാവന ചെയ്ത മൂന്നേക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിതമായത്. കാരി മുഹമ്മദ്മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2005ല് ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഒരു സ്മാർട്ട് റൂമും ഒരു എജ്യുസാറ്റ് റൂമും പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രധാനാദ്ധ്യാപകർ

1968 - 74 M.P ഹരിദാസ്
1974 - 75 സി.കെ.ഇന്ദിര
1975 - 79 യശോദ
1979 - 80 ഫിലിപ്പോസ് മാത്യു
1980 - 82 സി.മായൻ
1982 - 84 ടി.മുഹമ്മദ്
1984 - 85 ഹസ്സൻ
1985 - 86 മമ്മാച്ചു
1986 - 87 കാരി അഹമ്മദ്
26.05.2019 - 12.06.2010 ഫാത്തിമ
12.06.2010 - 31.05.2011 റോഹിനി
01.06.2011 - 04.06.2012 ശാന്തകുമാരി
04.06.2012 - 31.03.2013 ജയപ്രകാശ്. കെ
01.04.2013 - 01.06.2015 പുഷ്‍പാനന്ദൻ കോണികത്തൊടി
02.06.2015 - 12.06.2017 അജയകുമാർ കെ
13.06.2017 - ...... പ്രസീദ. വി

പ്രിൻസിപ്പൽമാർ

2000 - 2005 പി പി രാധാമണി അമ്മ (ചാർജ്ജ്)
2005 - 2006 ശിവദാസ് കെ
2006 - 2009 മുഹമ്മദ് അലി കെ
2009 - 2010 രാമൻ ടി
2010 - 2011 ഗിരിജ ഡി
2012 - രാധാമണി എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മലബാറിന്റെ സാമൂഹ്യവിദ്യഭ്യാസകാർ​ഷികസാംസ്കാരികസാമ്പത്തികരംഗങ്ങളിൽ ശ്രദ്ധേയസംഭാവനകൾ നൽകിയ ഒട്ടേറെ പ്രമുഖർ ഈ വിദ്യാലയത്തിന്റെ സംഭാവനകളായുണ്ട്. പൊത‌ുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആഹ്വാനം പൊത‌ുജനങ്ങൾ ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ നമ്മുടെ സ്‌ക‌ൂളിന്റെ വികസനത്തിന് ചുക്കാൻ പിടിക്കാൻ പൂർവ്വ വിദ്യാർത്ഥികൾ സന്നദ്ധരായി വന്നു. പല ബാച്ചുകളിലും പെട്ട കുട്ടികൾ ഒത്ത‌ുക‌ൂടി തങ്ങളുടെ സ്ഥാപനത്തിന്റെ പുരോഗതിക്കായി ശ്രമിച്ച് വരുന്നു. സോഷ്യൽമീഡിയയുടെ സാധ്യതതകൾ ഓരോ ബാച്ചും ഒത്തുകൂടലിന് ഉപയോഗപ്പെടുന്നു. ഓരോ ഗ്രൂപ്പിലും പെട്ട വിദ്യാർത്ഥികൾ അവരുടെ സംഭാനകൾ അടയാളപ്പെടുത്തുന്നു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കോട്ടക്കലിൽ നിന്നും മലപ്പുറം റോഡിലൂടെ ഒതുക്കുങ്ങലിൽ എത്തുക.അവിടെ നിന്നും പാണക്കാട് റോട്ടിലായി ഒതുക്കുങ്ങൽ ഗവ: ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു.
  • മലപ്പുറത്ത് നിന്ന് 6 കി മീ അകലെ തിരൂർ റോട്ടിലാണ് ഒതുക്കുങ്ങൽ ഗവ: ഹയർസെക്കന്ററി സ്ഥിതി ചെയ്യുന്നത്.
  • പാണക്കാട് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 6 കി മീ അകലത്തിലായി അരീക്കോട് ഗവ: ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു.
  • ഫോൺ നമ്പർ :04832 839483 (ഹൈസ്‌കൂൾ)04832839492 (ഹയർ സെകൻഡറി)
{{#multimaps:11.0282547, 76.0295679|zoom=15}}