"ജി.എൽ.പി.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37: വരി 37:
==[[{{PAGENAME}}/ ചരിത്രം]] ==
==[[{{PAGENAME}}/ ചരിത്രം]] ==
എഴുത്ത് പളളിക്കൂടമായി ആരംഭിച്ച ഈ സ്ഥാപനം 1928 ലാണ് സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചത്. വളരെയധികം ചരിത്ര പാരമ്പര്യമുളള ഈസ്ഥാപനത്തിൻറെ അവസ്ഥ അടുത്ത കാലം വരെ  വളരെ ശോചനീയമായിരുന്നു. ഇടുങ്ങിയ വാടകക്കെട്ടിടത്തിൽ കുട്ടികൾ ഞെങ്ങിഞെരുങ്ങിയാണ് പഠനം നടത്തിയിരുന്നത് ആദ്യ കാല ഏകാധ്യാപകൻ ശ്രീ. ശങ്കരൻ നായരായിരുന്നു.
എഴുത്ത് പളളിക്കൂടമായി ആരംഭിച്ച ഈ സ്ഥാപനം 1928 ലാണ് സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചത്. വളരെയധികം ചരിത്ര പാരമ്പര്യമുളള ഈസ്ഥാപനത്തിൻറെ അവസ്ഥ അടുത്ത കാലം വരെ  വളരെ ശോചനീയമായിരുന്നു. ഇടുങ്ങിയ വാടകക്കെട്ടിടത്തിൽ കുട്ടികൾ ഞെങ്ങിഞെരുങ്ങിയാണ് പഠനം നടത്തിയിരുന്നത് ആദ്യ കാല ഏകാധ്യാപകൻ ശ്രീ. ശങ്കരൻ നായരായിരുന്നു.
നാട്ടുകാരുടെയും പി.ടി. എ യുടെയും ശ്രമ ഫലമായി നാൽപത് സെൻറ് സ്ഥലം സ്വന്തമായി കിട്ടിയതോടെ എം.ഫി.ഫണ്ട്,ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കുകയും 2004-05 അധ്യയന വർഷം സ്വന്തം കെടട്ടിടത്തിലേക്ക് ക്ലാസുകൾ മാററുകയും ചെയ്തു. 2006 ജൂണിൽ പ്രി പ്രൈമറി ക്ല‍ാസും 2016 ജൂണിൽ ഇംഗ്ലീഷ് മീ‍ഡിയംക്ലാസും ആരംഭിച്ചു.കൂടാതെ2016-2017 വർഷത്തെ പികെ ബഷീർ എംഎൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും25 ലക്ഷം പാസ്സാവുകയും അതുപയോഗിച്ചു മൂന്ന് ക്ലാസ്സ്മുറികൾ നിർമിക്കുകയും ചെയ്തു .നിലവിൽ ഒന്നുമുതൽ നാലു വരെ മലയാളം മീഡിയം ക്ലാസും ഒന്നുമുതൽ മൂന്നുവരെ ഇംഗ്ലീഷ് മീഡിയം ക്ലാസും  ഒരു പ്രീ പ്രൈമറി ക്ലാസും നടന്ന വരുന്നു.
നാട്ടുകാരുടെയും പി.ടി. എ യുടെയും ശ്രമ ഫലമായി നാൽപത് സെൻറ് സ്ഥലം സ്വന്തമായി കിട്ടിയതോടെ എം.പി.ഫണ്ട്,ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കുകയും 2004-05 അധ്യയന വർഷം സ്വന്തം കെടട്ടിടത്തിലേക്ക് ക്ലാസുകൾ മാററുകയും ചെയ്തു. 2006 ജൂണിൽ പ്രി പ്രൈമറി ക്ല‍ാസും 2016 ജൂണിൽ ഇംഗ്ലീഷ് മീ‍ഡിയംക്ലാസും ആരംഭിച്ചു.കൂടാതെ2016-2017 വർഷത്തെ പികെ ബഷീർ എംഎൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും25 ലക്ഷം പാസ്സാവുകയും അതുപയോഗിച്ചു മൂന്ന് ക്ലാസ്സ്മുറികൾ നിർമിക്കുകയും ചെയ്തു .നിലവിൽ ഒന്നുമുതൽ നാലു വരെ മലയാളം മീഡിയം ക്ലാസും ഒന്നുമുതൽ മൂന്നുവരെ ഇംഗ്ലീഷ് മീഡിയം ക്ലാസും  ഒരു പ്രീ പ്രൈമറി ക്ലാസും നടന്ന വരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
440

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/547049" എന്ന താളിൽനിന്ന് ശേഖരിച്ചത്