ഉള്ളടക്കത്തിലേക്ക് പോവുക
"ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
48046 (സംവാദം | സംഭാവനകൾ)
48046 (സംവാദം | സംഭാവനകൾ)
വരി 46: വരി 46:
1954ൽ ബഹു: ലിയാൺടറച്ചന്റെ കാലത്താണ് ഇവിടേ എൽ.പി.സ്കുൾ ആരംഭിച്ചത്.1957ൽ യു.പി.സ്കുളായി ഉയർത്തപ്പെടുകയും ചെയ്തു. ആദ്യ ഹെഡ്മാസ്റ്റ്റായി സേവ്യർ .പി. ജോൺ നിയമിതനായി. ആദ്യ വിദ്യാർത്വി തടത്തിൽ അന്നമ്മയായിരുന്നു. റവ: ഫാ. ക്ലോഡിയസ്, റവ: ഫാ. ലിയാൺടർ എന്നിവരുടെ അശ്രാന്ത പരിശ്രമവും, നാട്ടുകാരുടെ ശ്രമഫലവുമായി 1964ൽ മണിമൂളിയിൽ ഹൈസ്കൂൾ അനുവദിച്ചുകിട്ടി.അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന യശ്ശ: ശരീരൻ ശ്രീ. പി.ടി. ചാക്കോയായിരുന്നു ഹൈസ്കൂളിന് തറക്കല്ലിട്ടത്.
<gallery>
/home/ashraf/Desktop/20180910_154713.jpg
</gallery>
16:00, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി
വിലാസം
മണീമൂളീ
679333
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ04931276030
ഇമെയിൽckhsmanimoolli@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48046 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ഡൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.ആന്റോ വി തോമസ്
പ്രധാന അദ്ധ്യാപകൻശ്രീമതി..ടോംസ് ജോൺ
അവസാനം തിരുത്തിയത്
10-09-201848046
പ്രോജക്ടുകൾ
ഹരിതാഭമർന്ന നീലഗിരിയുടെ അടിവാരത്തിൽ മനോഹാരിതയോടെ ശോഭികുന്ന കൊച്ചു ഗ്രാമമാമണ് മണീമുളീ.കിഴക്കൻ ഏറനാടീന്റെ തിലകകുറീയായ ഈ നാടീന്റെ സുക്രുതമാണ് ക്രൈസ്റ്റ് ദി കിംഗ് ഹൈസ്ക്കുൾ.
ചരിത്രം
1954ൽ ബഹു: ലിയാൺടറച്ചന്റെ കാലത്താണ് ഇവിടേ എൽ.പി.സ്കുൾ ആരംഭിച്ചത്.1957ൽ യു.പി.സ്കുളായി ഉയർത്തപ്പെടുകയും ചെയ്തു. ആദ്യ ഹെഡ്മാസ്റ്റ്റായി സേവ്യർ .പി. ജോൺ നിയമിതനായി. ആദ്യ വിദ്യാർത്വി തടത്തിൽ അന്നമ്മയായിരുന്നു. റവ: ഫാ. ക്ലോഡിയസ്, റവ: ഫാ. ലിയാൺടർ എന്നിവരുടെ അശ്രാന്ത പരിശ്രമവും, നാട്ടുകാരുടെ ശ്രമഫലവുമായി 1964ൽ മണിമൂളിയിൽ ഹൈസ്കൂൾ അനുവദിച്ചുകിട്ടി.അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന യശ്ശ: ശരീരൻ ശ്രീ. പി.ടി. ചാക്കോയായിരുന്നു ഹൈസ്കൂളിന് തറക്കല്ലിട്ടത്.
ഭൗതികസൗകര്യങ്ങൾ
കേവലം 60 കുട്ടികളുമായി ആരംഭിച്ച വിദ്യാലയത്തിൽ ഇന്ന് 1508വിദ്യാർത്വികൾ അധ്യയനം നടത്തുന്നു. വിദ്യാഭ്യാസ സാങ്കേതികയുടെ എല്ലാ സാധ്യതകളും ഉപയോഗിക്കുന്ന ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങൾ ഇവയാണ്.]]
പ്രമാണം:/home/ashraf/Desktop/20180910 154713.jpg
അക്കാദമിക മികവുകൾ
*സ്മാർട്ട് ക്ലാസ്റൂം
• ലൈബ്രറി
ഹൈടെക് ക്ലാസ് മുറികൾ
• പരീക്ഷണ ശാലകൾ
ഓചിറ്റോറിയം
• 35 കമ്പ്യൂട്ടറുകളുള്ള ഐ.ടി. ലാബുകൾ
• scout$ Guids യൂണിറ്റുകൾ
*ജെ.ആർ.സി
• ബാന്റ് സെറ്റ്
• സ്കൂൾ ബസ്സ്
• യൂറിൻ ഷെഡുകൾ.
• ശുദ്ധജല വിതരണ പദ്ധതി
• പരീക്ഷണ ശാലകൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ.=
പാഠ്യേതര പ്രവർത്തനങ്ങൾ
• സ്കൗട്ട് & ഗൈഡ്സ്.
ലിറ്റിൽ കൈറ്റ്‌സ്
. സൈക്കിൾ പരിശീലനം . ഹരിത കേരളം |https://www.facebook.com/ckhs.manimooly.3
മാനേജ്‍മെന്റ്
മാനന്തവാടീ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ രക്ഷാധികാരി മാർ.ജോസ്. പെരുന്നേടവും. കോർപ്പറേറ്റ് മാനേജർ ഫാ .ജോൺ പി ജോർജ്ജുമാണ് മാണ്.ഇപ്പോഴത്തെ മാനേജർറവ: ഫാ. കുര്യാക്കോസ് കുന്നത്ത് ഹെഡ്മാസ്റ്റ്ർ ശ്രീ,ടോംസ് ജോൺ
പി ടി എ പ്രസിഡണ്ട്       ശ്രീ.കെ ടി രാമചന്രൻ
എം പി ടി എ പ്രസിഡണ്ട് ശ്രീമതി റൈഹാനത്ത്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ടീ.വി.ജ്ജോർജ് | എം .കെ. ഉലഹന്നാൻ | കെ. എസ്. ചാക്കോ | അന്നക്കുട്ടി ജേക്കബ് | എൻ, എ.ജ്ജോർജ് | കെ.ഇ. ജോസഫ് | ഫാ. മാത്യു മേക്കുന്നേൽ | കെ.വി. ജോസഫ്| കെ.സി.ജോബ് | എൻ.ജെ. ആന്റണീ | സെബാസ്റ്റ്ൻ മുക്കാടൻ | കെ.എം. മത്തായി | ശ്രീ ബേബി കുര്യൻ |ശ്രീ. ജോസ് പോൾ
പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ
• എം.സി. മോഹൻദാസ്
• പ്രൊഫസർ. തോമസ് മാത്യു
• ജോസഫ് തോമസ്
• ഡോ. ജോസ് വെട്ടുക്കാട്ടിൽ
പ്രമാണം:പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ.jpg
പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ
വഴികാട്ടി
<https://www.google.co.in/maps/place/Christ+King+High+School,+Manimooly,+Kerala+679333/@11.371166,76.3288557,17z/data=!3m1!4b1!4m5!3m4!1s0x3ba6226fba3ba529:0x662858e42d09b5cd!8m2!3d11.3710414!4d76.3309844?hl=en‍ സി കെ എച്ച് എസ് എസ് മണിമൂളി </googlemap>
ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
Block quote
[[ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/ഉപ താളിന്റെ പേര് ]]