"കാവുംവട്ടം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 70: | വരി 70: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
പിന്നിട്ട വഴികളിൽ പഠന പാഠ്യേതര വിഷയങ്ങൾ സജീവസാന്നിധ്യം | |||
ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ സംസ്ഥാനതല വിജയികൾ | |||
സ്കൗട്ട് ആൻഡ് ഗൈഡ് തലത്തിൽ രാജ്യ പുരസ്കാരം...... | |||
രാഷ്ട്രപതി അവാർഡുകൾ....... | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
01:07, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
കാവുംവട്ടം യു പി എസ് | |
---|---|
വിലാസം | |
കാവുംവട്ടം കാവുംവട്ടം കോഴിക്കോട് , 673620 | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0496 2 696385 |
ഇമെയിൽ | kupsnadery@gmail.com |
വെബ്സൈറ്റ് | https://www.facebook.com/kups2017 |
കോഡുകൾ | |
സ്കൂൾ കോഡ് | 16354 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുധ എ |
അവസാനം തിരുത്തിയത് | |
10-09-2018 | Kupsadmin |
................................
ചരിത്രം
അകലാപ്പുഴയുടെയും മുതുവോട്ട് പുഴയുടെയും സാന്നിധ്യം വേറിട്ട കാഴ്ചയ്ക്ക് വഴിയൊരുക്കുന്നിടത്താണ് കവുംവട്ടം യു. പി സ്കൂളിന്റെ സ്ഥാനം. അരുവികൾ പല വഴികളായി ചേർന്ന് പുഴയാകും പോലെ ചരിത്ര വഴികളിൽ വ്യത്യസ്ഥയുടെ ചെരുവയുണ്ട് ഈ മഹപ്രസ്ഥാനത്തിന്
1902 ൽ ഒരു നാട്ടെഴുത്ത് പള്ളിക്കൂടമായാണ് കാവും വട്ടം യു പി സ്കൂൾ ആരംഭിച്ചത്.ശ്രീ കുതിരക്കുട കേളുക്കുട്ടി ഗുരുക്കളാണ് സ്കൂളിന്റെ സ്ഥാപക മാനേജർ
1912 ൽ മേലേടത്ത് നാരായണൻ മാസ്റ്റർ പ്രധാനാധ്യാപകനും മാനേജരുമായി
1932 ൽ എം. അപ്പു മാസ്റ്റർ മാനേജർ സ്ഥാനത്ത്
1952 ൽ ഹയർ എലിമെന്ററി സ്കൂൾ
1953 ൽ ആദ്യത്തെ E.S.L.C പരീക്ഷയിൽ ഉന്നത വിജയം
1989 അഡ്വ. ആർ. ബി പ്രഷീദ് മാനേജർ ആയി പ്രവർത്തന രംഗത്ത്
.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പിന്നിട്ട വഴികളിൽ പഠന പാഠ്യേതര വിഷയങ്ങൾ സജീവസാന്നിധ്യം ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ സംസ്ഥാനതല വിജയികൾ സ്കൗട്ട് ആൻഡ് ഗൈഡ് തലത്തിൽ രാജ്യ പുരസ്കാരം...... രാഷ്ട്രപതി അവാർഡുകൾ.......
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.4669, 75.7137 |zoom="16" width="350" height="350" selector="no" controls="large"}}