സഹായം Reading Problems? Click here


കാവുംവട്ടം യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(16354 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിചരിത്രംഅംഗീകാരങ്ങൾ
കാവുംവട്ടം യു പി എസ്
School dp.jpg
വിലാസം
കാവുംവട്ടം കോഴിക്കോട്

കാവുംവട്ടം
,
673620
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0496 2 696385
ഇമെയിൽkupsnadery@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16354 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലവടകര
ഉപ ജില്ലകൊയിലാണ്ടി
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം146
പെൺകുട്ടികളുടെ എണ്ണം151
വിദ്യാർത്ഥികളുടെ എണ്ണം297
അദ്ധ്യാപകരുടെ എണ്ണം16
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുധ എ
പി.ടി.ഏ. പ്രസിഡണ്ട്ടി ഇ ബാബു
അവസാനം തിരുത്തിയത്
05-01-2021Tknarayanan


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

................................

ചരിത്രം

അകലാപ്പുഴയുടെയും മുതുവോട്ട് പുഴയുടെയും സാന്നിധ്യം വേറിട്ട കാഴ്ചയ്ക്ക് വഴിയൊരുക്കുന്നിടത്താണ് കവുംവട്ടം യു. പി സ്കൂളിന്റെ സ്ഥാനം. അരുവികൾ പല വഴികളായി ചേർന്ന് പുഴയാകും പോലെ ചരിത്ര വഴികളിൽ വ്യത്യസ്ഥയുടെ ചെരുവയുണ്ട് ഈ മഹാപ്രസ്ഥാനത്തിന്

1902 ൽ ഒരു നാട്ടെഴുത്ത് പള്ളിക്കൂടമായാണ് കാവും വട്ടം യു പി സ്കൂൾ ആരംഭിച്ചത്.ശ്രീ കുതിരക്കുട കേളുക്കുട്ടി ഗുരുക്കളാണ് സ്കൂളിന്റെ സ്ഥാപക മാനേജർ

1912 ൽ മേലേടത്ത് നാരായണൻ മാസ്റ്റർ പ്രധാനാധ്യാപകനും മാനേജരുമായി

1932 ൽ എം. അപ്പു മാസ്റ്റർ മാനേജർ സ്ഥാനത്ത്

1952 ൽ ഹയർ എലിമെന്ററി സ്കൂൾ

1953 ൽ ആദ്യത്തെ E.S.L.C പരീക്ഷയിൽ ഉന്നത വിജയം

1989 അഡ്വ. ആർ. ബി പ്രഷീദ് മാനേജർ ആയി പ്രവർത്തന രംഗത്ത്


.


കാവുംവട്ടം യു പി സ്കൂളിന്റെ 100ാം വാർഷികാഘോഷത്തിൻറെ ലോഗോ

ഭൗതികസൗകര്യങ്ങൾ

നൂറാം വാർഷിക സ്മാരകം -ധന്യം ശതം - 2012 ൽ - പുസ്തകപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. 1902 കേളുക്കുട്ടി ഗുരുക്കൾ
  2. 1912 മേലേടത്ത് നാരായണൻ മാസ്റ്റർ
  3. 1932 എം. അപ്പു മാസ്റ്റർ [മാനേജർ]

നേട്ടങ്ങൾ

പിന്നിട്ട വഴികളിൽ പഠന പാഠ്യേതര വിഷയങ്ങൾ സജീവസാന്നിധ്യം
ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ സംസ്ഥാനതല വിജയികൾ
സ്കൗട്ട് ആൻഡ് ഗൈഡ് തലത്തിൽ രാജ്യ പുരസ്‌കാരം...... 
രാഷ്ട്രപതി അവാർഡുകൾ.......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=കാവുംവട്ടം_യു_പി_എസ്&oldid=1070080" എന്ന താളിൽനിന്ന് ശേഖരിച്ചത്