"എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 116: | വരി 116: | ||
*നിഷ അലക്സ്(PHYSICS) | *നിഷ അലക്സ്(PHYSICS) | ||
*ശ്രീജിത P(ENGLISH) | *ശ്രീജിത P(ENGLISH) | ||
* | *BINDU(MALAYALAM) | ||
* | *I(ENGLISH) | ||
* | *RAJIMOLE(SOCIAL) | ||
*ഷാലിമാർ (HINDI) | *ഷാലിമാർ (HINDI) | ||
* | *JAINA I(CHEMISTRY) | ||
*ബിന്ദു (MALAYALAM) | *ബിന്ദു (MALAYALAM) | ||
*രാജേഷ് കുമാർ (maths) | *രാജേഷ് കുമാർ (maths) | ||
*ദിലീപ് (WORK) | *ദിലീപ് (WORK) | ||
*വിജയകുമാർ (PT) | *വിജയകുമാർ (PT) | ||
* | *CHITHRALEKHA (PD) | ||
* | *SABU (PD) | ||
*സുധാറാണി I(PD) | *സുധാറാണി I(PD) | ||
*റീന (PD) | *റീന (PD) | ||
| വരി 135: | വരി 135: | ||
*ലാസർ | *ലാസർ | ||
*രവി | *രവി | ||
* | * | ||
''' [[പി. ടി. എ]]''' | ''' [[പി. ടി. എ]]''' | ||
16:30, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
| എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല | |
|---|---|
| വിലാസം | |
ചേർത്തല 688524 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഫോൺ | 0478 2813234 , 2820724 |
| ഇമെയിൽ | 34023alappuzha@gmail.com 4003snm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 34023 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം ,ENGLISH |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | അംബിക ദേവി .L |
| പ്രധാന അദ്ധ്യാപകൻ | സരസമ്മ |
| അവസാനം തിരുത്തിയത് | |
| 09-09-2018 | SURYAKUMARI V |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
SNMGBHSS.
ചരിത്രം
കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന നായകൻ ശ്രീ.നാരായണ ഗുരു ദാനമായി നൽകിയ സ്ഥലത്ത് 1917ൽ ഈ വിദ്യാലയം സ്ഥാപിതമായി. ആദ്യകാലത്ത് ഗവ.ബോയ്സ് സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം ഹയർസെക്കൻഡറിവിദ്യാലയമായി ഉയർത്തപ്പെട്ട1997 മുതൽ ശ്രീനാരായണ മെമ്മോറിയൽ ഗവ.ബോയ്സ് ഹയർസെക്കൻഡറിസ്കൂൾ എന്നു പുനർനാമകരണം ചെയ്യപ്പെട്ടു.കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക വൈജ്ഞാനിക മേഖലകളിൽ നിറ സാന്നിധ്യമായ പല പ്രമുഖരും ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്
ഭൗതികസൗകര്യങ്ങൾ
ചേർത്തല പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് അഞ്ചു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 7 ക്ലാസ് മുറികളും അഞ്ചു ലാബുകളും ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും വലിപ്പമേറിയ സ്കൂൾ മൈതാനം ഈ വിദ്യാലയത്തിനു സ്വന്തമാണ് . സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- നാഷണൽ സർവീസ് സ്കീം
- എൻ.സി.സി.
- സൗഹൃദ ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ASAP
- സ്പോർട്ട്സ്- കബഡി,ഫുഡ് ബോൾ
മുൻ സാരഥികൾ
'സ്കൂളിന്റെ മുൻപ്രിൻസിപ്പൽമാർ : '
- |ശ്രീ.സജി എസ്
- |ശ്രീമതി.ഷീജ പി
- |ശ്രീ.ജയപ്രസാദ് എ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ലില്ലി എം
- രമണികുട്ടി
- സിബി K ദയാനന്ദൻ
- സുരേഷ് ബാബു
- പ്രസന്നകുമാരി
- ഉണ്ണി എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.വയലാർ രാമവർമ്മ
- ശ്രീമതി. ഗൗരിയമ്മ
- ശ്രീ. A K ആന്റണി
- ശ്രീ. വയലാർ രവി
- ശ്രീ. ഐസക് മാടവന I
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.6836, 76.3365 | width=400px | zoom=16 }}
മറ്റുതാളുകൾഹയർസെക്കൻഡറി അദ്ധ്യാപകർ
ഹൈസ്കൂൾ അദ്ധ്യാപകർ
അനദ്ധ്യാപകർ
പി. ടി. എ
പരീക്ഷാഫലങ്ങൾ
ലേഖനങ്ങൾ കമ്പ്യൂട്ടർ മലയാളം ഡൗൺലോഡ്സ് ബന്ധുക്കൾ (ലിങ്കുകൾ)
|