"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 66: വരി 66:


== സമകാലീന പ്രവർത്തനങ്ങൾ ==
== സമകാലീന പ്രവർത്തനങ്ങൾ ==
[[പ്രമാണം:33070independence2018.jpg|thumb|33070സ്വാതന്ത്ര്യദിനാഘോഷം 2018]]
[[പ്രമാണം:33070independence2018.jpg|200px|33070സ്വാതന്ത്ര്യദിനാഘോഷം 2018]]
<big>ഹെ‍ഡ്‌മിസ്ട്രസ്</big>
<big>ഹെ‍ഡ്‌മിസ്ട്രസ്</big>
[[ചിത്രം:33070Mary Mani HM.jpg|thumb|150px|left|ഹെഡ് മിസ്ട്രസ് മേരി മാണി എം 2016-]]
[[ചിത്രം:33070Mary Mani HM.jpg|thumb|150px|left|ഹെഡ് മിസ്ട്രസ് മേരി മാണി എം 2016-]]
[[ചിത്രം:33070independe2018.jpg|thumb|250px|center|ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ പള്ളം സ്വാതന്ത്ര്യദിനാഘോഷം2018]]
[[ചിത്രം:33070independe2018.jpg|thumb|200px|center|ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ പള്ളം സ്വാതന്ത്ര്യദിനാഘോഷം2018]]
[[ചിത്രം:33070floodrelief2018.jpg|thumb|250px|ബുക്കാനൻ ഗേൾസ് മഹാശുചീകരണത്തിന്റെ ഭാഗമായപ്പോൾ]]
[[ചിത്രം:33070floodrelief2018.jpg|thumb|200px|ബുക്കാനൻ ഗേൾസ് മഹാശുചീകരണത്തിന്റെ ഭാഗമായപ്പോൾ]]
[[പ്രമാണം:33070 bighspallom.jpg|thumb|33070 ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം]]
[[പ്രമാണം:33070 bighspallom.jpg|200px|33070 ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം]]
<gallery>
<gallery>
ചിത്രം:33070 schoolmagaz2018.jpg|thumb|33070 സ്ക്കൂൾ മാഗസിൻ 2018
ചിത്രം:33070 schoolmagaz2018.jpg|thumb|33070 സ്ക്കൂൾ മാഗസിൻ 2018

21:37, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം


ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം
വിലാസം
പള്ളം

പള്ളം പി.ഓ.,
കോട്ടയം
,
686007
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1891
വിവരങ്ങൾ
ഫോൺ04812430451
ഇമെയിൽbuchanan.girls@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33070 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി. മേരി മാണി എ​​ം
അവസാനം തിരുത്തിയത്
07-09-201833070


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം നഗരത്തിിൽ പള്ളം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബുക്കാനന് ഇന്സ്ററിററ്യൂഷന് ഫോര് ഗേള്സ് ഹൈസ്കൂൾ. ബുക്കാനന് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. റവ.ഡോ.ക്ലോഡിയസ് ബുക്കാനന്റെ "Christian Researches in Asia" എന്ന ഗ്രന്ഥത്തിലെ നിർദ്ദേശങ്ങൾ ചര്ച്ച് മിഷന് സൊസൈറ്റിയുടെ ശ്രദ്ധ പിടിച്ചുപറ്റി. കേരളത്തിൽ പാരിഷ് സ്ക്കൂളുകൾ ആരംഭിക്കുന്നതിന് ഈ ആശയങ്ങളാണ് റവ. ഹെൻറി ബേക്കറിന് പ്രചോദനമായത്. 1844 ൽ മിസസ് ഹെൻറി ബേക്കർ പെൺകു‍ട്ടികൾക്കായി പള്ളത്ത് ഗേള‍്‍സ് ബോർഡിംഗ് സ്ക്കൂൾ ആരംഭിച്ചു. 1871-ൽ ഇവിടെ 60 ബോർഡിംഗ് വിദ്യാർത്ഥിനികളും ദിവസവും വന്നു പോകുന്ന ഇരുപത്തിയഞ്ച് പെൺകുട്ടികളും ഉണ്ടായിരുന്നു. പിന്നീട് ഈ സ്ഥാപനം മിസസ് ഹെന്റി ബേക്കർ സീനിയർ കോട്ടയത്ത് നടത്തിയിരുന്ന സ്കൂളുകളുമായി ലയിച്ചു ചേർന്നു. 1888-ൽ മിസസ് ഹെന്റി ബേക്കർ സീനിയർ മൃതിയടഞ്ഞതോടെ റവ. എ എഫ് പെയിന്റർ എന്ന മിഷനറിയുടെ ഭാര്യ മിസസ് പെയിന്റർ പളളത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുവാൻ തുടങ്ങി. ഈ കാലഘട്ടങ്ങളിലെല്ലാം മിഷനറിമാർ നേരിട്ടിരുന്ന പ്രശ് നമായിരുന്നു സ്കൂൾ മിസ്ട്രസ്സുമ്മാരുടെ കുറവ്. അയിത്ത സമ്പ്രദായം, സ്ത്രീകളുടെ സാമൂഹിക പിന്നാക്കവസ്ഥ,വിദ്യാഭ്യാസം ചില വിഭാഗങ്ങൾക്ക് മാത്രമായി ചുരിങ്ങിയ അവസ്ഥ ഇങ്ങനെ കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ പെൺകുട്ടികളെ പഠിപ്പിക്കുവാൻ ദൈവവിചാരവും ട്രെയിനിംഗും ഉളള അദ്ധ്യാപികമാർ അത്യാവശ്യമായിരുന്നു. ഈ ആവശ്യങ്ങൾ അറിഞ്ഞ് 1872ൽ മിസ് എലിസ ഉസ് ബോൺ 2000 പൗണ്ട് സംഭാവനയായി ചർച്ച് സൊസൈറ്റിക്കു നൽകി. തിരുവിതാംകീറിൽ ഒരു ട്രെയിനിംഗ് സ്കൂൾ ആരംഭിക്കുന്നതിനായിരുന്നു ഈ സംഭാവന. ഇതിൻപ്രകാരം ചർച്ച് മിഷൻ സൊസൈറ്റിയുടെ കമ്മറ്റി പളളത്ത് പെൺകുട്ടികൾക്കായുളള ഒരു ട്രെയിനിംഗ് സ്കൂൾ ആരംഭിക്കുവാൻ തീരുമാനിച്ചു. കേരളത്തിൽ സി.എം. എസ്സിന്റെ നേതൃത്വത്തിൽ സ്കൂളുകൾ ആരംഭിക്കുവാൻ കാരണക്കാരനായ റവ. ഡോ. ക്ലോഡിയസ് ബുക്കാനന്റെ ഓർമ്മയ് ക്കായി ഈ സ്ഥാപനത്തിന് ' ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ' എന്നു പേരിടാൻ ധാരണയായി. അങ്ങനെ മിസസ് പെയിന്ററുടെ സ്കൂൾ കേന്ദ്രീകരിച്ച് 1891ൽ റവ. എ .എച്ച് .ലാഷ് , ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ തുറന്നു. ചർച്ച് മിഷൻ സൊസൈറ്റിയുടെ സ്‌കൂളുകളിലേക്കു വേണ്ട ക്രിസ്‌ത്യൻ അധ്യാപികമാരെ പരിശീലിപ്പിക്കുന്നതിനുളള എലിമെന്ററി ടീച്ചേഴ്‌സ് ട്രെയിനിംഗ് സ്‌കൂളും 1മുതൽ 7വരെ ക്ലാസ്സുകളുളള ഹയർ സെക്കന്ററി സ്‍കൂളും ഈ സമുച്ചയത്തിൽ ഉൾപ്പെടുന്നു. മിസസ് പെയിന്റർ 1891ൽ തന്നെ ഈ സ്‌കൂൾ റവ. ലാഷിന്റെ ഭാര്യ മിസസ് ലാഷിനു കൈമാറി. ഇക്കാലഘട്ടത്തിൽ ബുക്കാനൻ ഇൻസ്റ്റിറ്റൂഷന്റെ ഭാഗമായ സ്‌കൂളിനു വേണ്ടി പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുവാൻ ആരംഭിച്ചു. 1892 നവംമ്പർ 25ന് ബിഷപ് ഇ.എൻ. ഹോഡ്‌ജസ് പുതിയ സ്‌കൂൾ ബിൽഡിംഗ് ഉദ്‌ഘാടനം ചെയ്‌തു. സ്‌കൂളിൽ 130 പെൺകുട്ടികൾ ഉണ്ടായിരുന്നു. ഇവരിൽ 90 പേർ ബോർഡിംഗിൽ താമസിച്ചുപഠിക്കുകയായിരുന്നു. 97 ആൺകുട്ടികളും 245 പെൺകുട്ടികളും അടങ്ങുന്ന 8 ബ്രാ‍ഞ്ച് സ്‌കൂളുകൾ ഈ സ്ഥാപനത്തിനുണ്ടായിരുന്നു. റീഡിംഗ്, റൈറ്റിംഗ്, അരിത്തമെറ്റിക്ക്, ജോഗ്രഫി, ഡിക്ടേഷൻ തുടങ്ങിയവ ഇവിടെ പഠിപ്പിച്ചു പോന്നു.

മിസസ് ലാഷിന്റെ മരണശേഷം മിസസ് ഇ. ബെല്ലർബി സ്‌കൂളിന്റെ ചുമതലയേറ്റു. തിരുവിതാംകൂറിന്റേയും കൊച്ചിയുടേയും വിവിധ ഭാഗങ്ങളിൽ നിന്ന് - പെൺകുട്ടികൾ ഇവിടെ പഠനത്തിനെത്തി. അക്കാലത്ത് ലോവർ സെക്കന്ററി പരീക്ഷകൾ കൊച്ചിയിലായിരുന്നു നടന്നിരുന്നത്. 1911ൽ റവ. ബെല്ലർബിയും മിസസ് ബെല്ലർബിയും ആരോഗ്യപരമായ കാരണങ്ങളാൽ കോട്ടയം വിട്ടു. ബുക്കാനൻ സ്‌കൂൾ ചാപ്പൽ മിസസ് ഇതെൽ ബെല്ലർബിയുടെ സ്‌മരണാർത്ഥം പണിതതാണ്.

ഇവർക്കുശേഷം റവ. ഹണ്ടും പത്‌നിയും സ്‌കൂൾ ചുമതലകൾ ഏറ്റെടുത്തു. ഈ കാലഘട്ടത്തിൽ സ്‌കൂളിന്റെ ഇംഗ്ലീഷ് വിഭാഗം നിർത്തലാക്കി മലയാളം മിഡിൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. മിസസ് ഹണ്ടിനുശേഷം മിസ് റിച്ചാർഡ് സ്ഥാപനത്തിന്റെ ചുമതലയേറ്റെടുത്തു. ട്രെയിനിംഗ് സ്‌കൂൾ, സ്‌കൂൾ വിഭാഗം ബ്രാ‍ഞ്ച് സ്‌കൂളുകൾ എന്ന് മൂന്ന് വിഭാഗങ്ങളാക്കി മൂന്നിന്റേയും ചുമതല വ്യത്യസ്‌ത വ്യക്തികളെ ഏൽപ്പിച്ചുകൊടുത്ത് മിസ് റിച്ചാർഡാണ്. തുടർന്നുളള 16 വർഷങ്ങളിൽ ഇൻസ്റ്റിറ്റൂഷന്റെ ചുമതല വഹിച്ചത് മിസ് റിച്ചാർഡാണ്. 1925ൽ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ. കെ.വി വർക്കി റിട്ടയർ ചെയ്‌തു .മിസ്. മേരി ജോൺ ചുമതലയേറ്റു. 1930ൽ മിസ് റിച്ചാർഡ് കോട്ടയം വിട്ടു. തുടർന്ന് മിസ്. ഹിൽ ഇൻസ്റ്റിറ്റൂഷന്റെ കാര്യദർശിയായി. ഈ കാലഘട്ടത്തിൽ മുമ്പു നിർത്തിയ ഇംഗ്ലീഷ് വിഭാഗം വീണ്ടും പ്രവർത്തനമാരംഭിച്ചു. 1945ൽ സ്‌കൂൾ ഒരു ഇംഗ്ലീഷ് ഹൈസ്‌കൂളായി ഉയർത്തി. Form IV A ൽ അന്ന് 81 പെൺകുട്ടികൾ പഠിക്കുവാൻ ഉണ്ടായിരുന്നു. കേരളസിലബസ്സിൽ മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി 563 വിദ്യാർത്ഥിനികൾ ഇവിടെ അദ്ധ്യയനം ചെയ്യുന്നു.30 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഇവിിടെ സേവനംചെയ്യുന്നു. കോട്ടയം മുനിസിപ്പാലിറ്റിയൽ നാട്ടകം പ്രദേശത്തെ മികച്ച സ്കൂളായി നിലകൊളളുകയാണ് ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ. റവ. വർക്കി തോമസ് ലോക്കൽ മാനേജരായും മേരി മാണി എം ഹെഡ്മിസ്ട്രസ്സായും രവീന്ദ്രകുമാർ പി.ടി.എ.പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു. മേരി മാണി എം ഈ സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥിനിയാണ്. അഞ്ഞൂറ്ററുപത്തി മൂന്ന് വിദ്യാർത്ഥിനികളും മുപ്പത് അധ്യാപകരുമുള്ള ഈ വിദ്യാലയം പഠനരംഗങ്ങളിലും കലാകായികരംഗത്തും, ശാസ്ത്രപ്രവൃത്തിപരിചയമേളകളിലും സംസ്ഥാന ദേശീയപരീക്ഷകളിലും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് മുന്നേറുന്നു...

ചരിത്രം

ബുക്കാനൻ സ്കൂളിന്റെ ചരിത്രം കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം കൂടിയാണ്. 1839 ൽ റവ.ഹെൻറി ബേക്കർ സീനിയർ പള്ളത്ത് ഒരു സ്ക്കൂൾ ആരംഭിച്ചു. 1871ൽ മിസ്സസ്സ് ഹെൻറി ബേക്കർ ജൂനിയർ ഒരു ഗേൾസ് ബോർഡിംഗ് സ്ക്കൂൾ ആരംഭിച്ചു. 1872ൽ ട്രയിനിംഗ് സ്ക്കൂൾ സ്ഥാപിച്ചു. 1891-ൽ ബിഷപ്പ് ഇ. എൻ ഹോഡ്ജസ് പുതിയ സ്ക്കൂൾ ബിൽഡിംഗ് ഉദ്ഘാടനം ചെയ്തു. ഈ വിദ്യാലയം , 1945ൽ ഇംഗ്ലീഷ് ഹൈസ്ക്കൂളാക്കി ഉയർത്തി. 19-ാം നൂറ്റാണ്ടിൽ ചര്ച്ച് മിഷന് സൊസൈറ്റി യുടെ വരവിന് വഴിയൊരുക്കിയ റവ. ക്ലോഡിയസ് ബുക്കാനന്റെ ഓർമ്മയ്ക്കാണ് സ്ഥാപനങ്ങൾക്ക് ഈ പേര് നൽകിയത്. കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ പെൺകുട്ടികളുടെ വിദ്യാലയങ്ങളിലൊന്നാണ്. ചര്ച്ച് മിഷൻ സൊസൈറ്റിയുടെ നേതൃത്തിൽ 1891 ൽ റവ.ഡോ.ക്ലോഡിയസ് ബുക്കാനന്റെ സ്മരണാർത്ഥം റവ.എ.എച്ച്.ലാഷ് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഉദ്ഘാടനം ചെയ്തു. എലിമെന്ററി ട്രെയിനിംഗ് സ്കൂൾ , ഹയർ എലിമെന്ററി സ്കൂൾ എന്നിവ ഉൾപ്പെടുന്ന സ്കൂൾ സമുച്ചയം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേ കിച്ച് പിന്നോക്ക വിഭാഗക്കാരായ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് മാർഗ്ഗദീപം തെളിച്ചു.1945 – ൽ സ്കൂൾ ഇംഗ്ലീഷ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.നാട്ടകം പ്രദേശത്തെ മികച്ച സ്കൂളായി നിലകൊളളുകയാണ് ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ. റവ. വർക്കി തോമസ് ലോക്കൽ മാനേജരായും മേരി മാണി എം ഹെഡ്മിസ്ട്രസ്സായും രവീന്ദ്രകുമാർ പി.ടി.എ.പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു.നാടിന് നന്മ വാരി വിതറിക്കൊണ്ട് ഏകദേശം 200 വർഷത്തെ പാരമ്പര്യപ്പെരുമയിൽ അഭിമാനം കൊണ്ട് ഇന്നും കരുത്തോടെ മുന്നേറുകയാണ് ഈ വിദ്യാലയ മുത്തശ്ശി ..


ചരിത്രം കൂടുതലറിയാൻ.......

  1. തിരിച്ചുവിടുക ബുക്കാനാന‍‍്‍ ചരിത്രം
=== 'മാനേജ്‍‌മെന്റ്" ===

സി.എസ്.ഐ.മദ്ധ്യകേരള ഡയോസിസ് മാനേജ്മെന്റിനു കീഴിലാണ് ബുക്കാനന് ഗേള്സ് ഹൈസ്ക്കൂള് പ്രവര്ത്തിക്കുന്നത്.റൈറ്റ്.റവ.ഡോ.തോമസ്.കെ.ഉമ്മനാണ് സഭയുടെ ബിഷപ്പ്. അദ്ദേഹത്തിന്റെ മേല്നോട്ടത്തില് കുര്യൻ സ്ക്കൂള് മാനേജരായി പ്രവര്ത്തിക്കുന്നു.ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള മഹായിടവകയാണ് വിദ്യാലയത്തിൽ ഭരണം നടത്തുന്നത്. നിലവിൽ ഏഴ് ഹയർസെക്കൻഡറി സ്കൂളുകളും 13 ഹൈസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സ് കൂള് സ്ഥിതി ചെയ്യുന്ന പളളം പ്രദേശ ത്തെ ലോക്കല് പാരിഷ് വികാരി റവ..വർക്കി തോമസ് ലോക്കൽ മാനേജരാണ്. ശ്രീമതി. മേരി മാണി എം ആണ് ഹെഡ് മിസ്ട്രസ്. സജീവമായി പ്രവര്ത്തിക്കുന്ന ഒരു പി.ടി.എ. എക്സിക്യൂട്ടീവ് കമ്മിറ്റി സ്കൂള് ചുമതലകളില് ശ്രദ്ധ വയ്ക്കുന്നു. രവീന്ദ്രകുമാർ പി.ടി.എ.പ്രസിഡന്റായി ചുമതല വഹിയ്ക്കുന്നു. സ്കൂള് വികസന കാര്യങ്ങളില് ശ്രദ്ധ വയ്ക്കുന്നതിനായി ഹെഡ്മിസ്ട്രസ്സ് ന്റെ നേതൃത്തില് ഒരു സ്കൂള് ഡെവലപ്പ്മെന്റ് കമ്മറ്റി പ്രവര്ത്തിക്കുന്നു.സ്കൂള് മാനേജ്മെന്റിനെ സഹായിക്കുന്നതിനായി സ്റ്റാഫ് സെക്രട്ടറിമാരുണ്ട്. ഡെയ് സി ജോർജുും എലിസബത്ത് ഷേർളിയും 2018-2019കാലഘട്ടത്തിലെ സെക്രട്ടറിമാരാണ്. 30 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സ്കൂള് സ്ററാഫിലുണ്ട്.

സ്കൂൾ ബ്ലോഗ്=buchanangirl.blogspot.com

[http://www.buchanangirl.blogspot.com

സമകാലീന പ്രവർത്തനങ്ങൾ

33070സ്വാതന്ത്ര്യദിനാഘോഷം 2018 ഹെ‍ഡ്‌മിസ്ട്രസ്

ഹെഡ് മിസ്ട്രസ് മേരി മാണി എം 2016-
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ പള്ളം സ്വാതന്ത്ര്യദിനാഘോഷം2018
ബുക്കാനൻ ഗേൾസ് മഹാശുചീകരണത്തിന്റെ ഭാഗമായപ്പോൾ

33070 ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം

[[ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/സമകാലീന പ്രവർത്തനങ്ങൾ സമകാലീന പ്രവർത്തനങ്ങൾ ]]

ഭൗതികസൗകര്യങ്ങൾ

  1. തിരിച്ചുവിടുക ബുക്കാനാൻ ഭൗതികസൗകര്യങ്ങൾ

ഹൈടെക് ക്ലാസ് റൂം: ശാസ്ത്ര പുരോഗതി വിദ്യാഭ്യാസത്തിന് ഉപകരിക്കുന്ന തരത്തിൽ സ്ക്കൂളിൽ പ്രവർത്തിക്കുന്ന ഹൈടെക് ക്ലാസ് റൂം വിദ്യാർത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതൽ രസകരവും ആഴമേറിയതും ആക്കിത്തീർക്കുന്നു. പത്ത് ഹൈടെക്ക് ക്ലാസ് മുറികൾ സ്ക്കൂളിലുണ്ട്. സയൻസ് ലാബ്: ശാസ്ത്ര കൗതുകം ഉണർത്തുകയും വളർത്തുകയും ചെയ്യുന്ന സയൻസ് ലാബാണ് സ്ക്കൂളിന്റെ മറ്റൊരു ആകർഷണം. കമ്പ്യൂട്ടർ ലാബ്: വിവര സാങ്കേതിക വിദ്യയിൽ വിദ്യാർത്ഥികളുടെ അറിവ് വളർത്താൻ സഹായിക്കുന്ന കമ്പ്യൂട്ടർ ലാബ് സ്കളിലുണ്ട്. സ്കൂൾ ഗ്രൗണ്ട്: സ്കൂൾ ഗ്രൗണ്ട് വിദ്യാർത്ഥികളുടെ കായികപരിശീലനത്തിനും എസ്. പി. സി പരേഡിനും ഉപയോഗിക്കുന്നു. ചാപ്പൽ: വിദ്യാർത്ഥികളുടെ ആത്മീയവളർച്ചയ്ക്ക് ഉതകുന്നു. സ്കൂൾ ലൈബ്രറി: അയ്യായിരത്തോളം അപൂർവ്വവും മികച്ചതുമായ പുസ്തകശേഖരം കുട്ടികൾ വളരെ നന്നായി ഉപയോഗപ്പെടുത്തുന്നു. ഓഡിറ്റോറിയം: വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും വിദ്യാലയത്തിലെ പ്രധാന പരിപാടികളും നടത്തുന്നത് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് നൂൺ മീൽ -അടുക്കള: കുട്ടികളുടെ ആരോഗ്യവളർച്ചയ്ക്ക് പ്രാധാന്യം നൽകുന്ന പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണം നൽകുന്നു. മഴവെള്ള സംഭരണി, കിണർ -കുടിവെള്ള സൗകര്യം: സ്ക്കൂളിൽ കുടിവെള്ള ത്തിനായി കിണർ, മഴവെള്ള സംഭരണി, എന്നിവയുണ്ട്. ആവശ്യമായ കുടിവെള്ളം ലഭിക്കുന്നതിനുവേണ്ടി വാട്ടർ ഫിൽറ്ററുകൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്. സ്കൂൾ ബസ്സ്: സ്ക്കൂൾ വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായ് മൂന്നു് സ്ക്കൂൾ ബസുകൾ ഉണ്ട്. ബോർഡിംഗ് ഹോം സ്കൂളിനോടനുബന്ധിച്ച് ബുക്കാനാൻ ഗേൾസ് ബോർഡിംഗ് ഹോം , സി.എസ്. ഐ. ഗേൾസ് ബോർഡിംഗ് ഹോം ഇവ ല്ല നിലയിൽ പ്രവർത്തിക്കുന്നു സ്കൂൾ സൊസൈറ്റി കുട്ടികൾക്കു പഠനോപകരണങ്ങൾ ലഭിക്കുന്നതിനു സ്കൂൾ സൊസൈറ്റിയും സ്റ്റാഫും പ്രവർത്തിക്കുന്നു. പരിസ്ഥിതി സൗഹൃദ കാംപസ് പരിസ്ഥിതി സൗഹൃദ കാംപസ് ആണ് സ്ക്കൂളിനുള്ളത്. പൂന്തോട്ടവും പച്ചക്കറി തോട്ടവും ഔഷധത്തോട്ടവും ക്രമീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

[[ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/പാഠ്യേതര പ്രവർത്തനങ്ങൾ ബുക്കാനൻ പാഠ്യേതര പ്രവർത്തനങ്ങൾ ]]

2018-19

മികവുകൾ

   നേട്ടങ്ങൾ
എസ്സ് എസ്സ് എൽ സി വിജയം കലാ- കായികം
വർഷം ശതമാനം
2005-2006 97%
2006-2007 98%
2007-2008 99%
2008-2009 99%
2009-2010 100%
2010-2011 100%
2011-2012 98%
2012-2013 98%
2013-2014 98%
2014-2015 100%
2015-2016 100%
2016-2017 100%
2017-2018 100%

വുഷു കങ്ഫു ഫെഡറേഷൻ സംസ്ഥാന ചാമ്പ്യൻഷിപ്പ് 2018ഗോൾഡ് മെഡൽ ജേതാക്കൾ വുഷു കങ്ഫു ഫെഡറേഷൻ സംസ്ഥാന ചാമ്പ്യൻഷിപ്പ് 2018ഗോൾഡ് മെഡൽ ജേതാക്കൾ

[[ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/Full A Plus Full A Plus
'Full A Plus 2018വിജയികൾക്ക് അഭിനന്ദനങ്ങൾ' നാഷണൽ മെറിറ്റ് കം മീൻസ് സ്ക്കോളർഷിപ്പ് വിജയികൾ

2018-2019| അംഗങ്ങള്‌

|} |- ബുക്കാനാൻ അദ്ധ്യാപകർ‍‍‌‌ || ബുക്കാനാൻഅനദ്ധ്യാപകർ |-

മുൻ സാരഥികൾ

മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. [[ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/മുൻ സാരഥികൾ മുൻ സാരഥികൾ]]

നമ്പർ പേര് കാലഘട്ടം ഫോട്ടോ
1 മിസ്സിസ്സ് എ.എച്ച് ലാഷ് 1891
2 മിസ്സിസ് ഇ.ബെല്ലർബി 1911- ചിത്രം:33070-hm2.png
3 മിസ്സിസ് ഹണ്ട് 1911-25 ചിത്രം:33070-hm3.png
4 മിസ്സ് റിച്ചാർഡ് -1925 ചിത്രം:33070-hm4.png
5 മിസ്റ്റർ കെ.വി.വർക്കി 1925-1930 ചിത്രം:33070-hm5.png
6 മിസ് ഹിൽ 1930-1946 ചിത്രം:33070-hm6.png
7 മിസ് മറിയം തോമസ് 1946-1960 ചിത്രം:33070-hm6.png
8 മിസ് ഗ്രേസ് തോമസ് 1960-1963 ചിത്രം:33070-hm7.png
9 മിസ് സാറാ റ്റി. ചെറിയാൻ 1963-1965 കളത്തിലെ എഴുത്ത്
10 ശ്രീ ഏബ്രഹാം വർക്കി 1965-1970 കളത്തിലെ എഴുത്ത്
11 മിസ്സ് ആലീസ് പി മാണി 1970-1976 കളത്തിലെ എഴുത്ത്
12 മിസ്സ് അന്നമ്മ തോമസ് പി 1976-1987 കളത്തിലെ എഴുത്ത്
13 സൂസമ്മ മാത്യു 1987-1990 കളത്തിലെ എഴുത്ത്
14 അന്നമ്മ മാത്തൻ 1990-1996 കളത്തിലെ എഴുത്ത്
15 വത്സമ്മ ജോസഫ് 1996-2000 കളത്തിലെ എഴുത്ത്
16 സൂസൻ കുര്യൻ 2000-2003 ബുക്കാനൻ ഹെഡ്മിസ്ട്രസ് സൂസൻ കുര്യൻ
17 ഗ്രേസി ജോർജ് 2003-2006 കളത്തിലെ എഴുത്ത്
18 സുജ റെയ് ജോൺ 2006-2011 കളത്തിലെ എഴുത്ത്
19 ഏലിയാമ്മ തോമസ് 2011-14 ബുക്കാനൻ ഹെഡ്മിസ്ട്രസ് ഏലിയാമ്മ തോമസ്
20 ലില്ലി ചാക്കോ 2014-16 ബുക്കാനൻ ഹെഡ്മിസ്ട്രസ് ലില്ലി ചാക്കോ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. ലിസ വള്ളപ്പുര ചാക്കോ എം.ബി.ബി.എസ്സ്., എം. എസ്.(അനാട്ടമി) പി എച്ച്. ഡി (ഓക്സൺ)
  • പത്മാക്ഷി തമ്പി - രാഷ്ട്രീയം||
  • സുധാമണി കെ കെ- യൂണിയൻ ബാങ്ക് മാനേജർ
  • ഉഷ കുമാരി - റിട്ട. ബാങ്ക് ഓഫീസർ
  • ഡോ.സൂസ്സമ്മ എ പി- റിട്ട. പ്രിൻസിപ്പൽ ഗവ.കോളേജ് തൃപ്പൂണിത്തറ
  • സൂസ്സമ്മ സാമുവൽ- റിട്ട. എച്ച.എം
  • ശോഭന കുമാരി കെ-റിട്ട.എച്ച്.എം
  • ചന്ദ്രികക്കുട്ടി - റിട്ട.ഡി.ഇ.ഒ
  • രമാദേവി - ഹെഡ്മിസ്ട്രസ്സ് ഇത്തിത്താനം എച്ച്.എസ്സ്.എസ്സ്
  • സുജ കൃഷ്ണന് -പി.എച്ച്.ഡി. ഹോള്ഡര്
  • ഡോ. ജയശ്രീീ തോമസ് - എസ് എസ്എൽ. സി റാങ്ക് ഹോള്ഡർ
  • ശാരിക കെ.വി. - എസ് എസ്എൽ. സി റാങ്ക് ഹോള്ഡർ
  • വൈജയന്തി കണ്ണന് - സിനിമാ താരം
  • .ഉദയ താര (സിജോ ) - സിനിമാ താരം
  • ബിന്ദു സന്തോഷ് കുമാര് -കോട്ടയം നഗരസഭ അദ്ധ്യക്ഷ
  • ടിന്റു തോമസ്- ഗ്രാമീൺ ബാങ്ക് മാനേജർ
  • ജെറിൻ ഏലിയാമ്മ ജോൺ ഡിഗ്രി റാങ്ക് ഹോള്ഡർ എം. ജി യൂണിവേഴ്സിറ്റി

വഴികാട്ടി

{{#multimaps:|9.5320,76.51485|zoom=15}}

  • ‍കോട്ടയം പോർട്ടിൽ നിന്ന് 3കി.മി. അകലം, കോട്ടയം ടൗണില് നിന്നും 8 കി.മീ.അകലം, ചങ്ങനാശ്ശേരി യിൽനിന്ന് (M Cറോഡ് )12കി.മീ.അകലം.