ഉള്ളടക്കത്തിലേക്ക് പോവുക

"കെ വി ആർ എച്ച് എസ്, ഷൊറണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20022 (സംവാദം | സംഭാവനകൾ)
20022 (സംവാദം | സംഭാവനകൾ)
വരി 126: വരി 126:
|
|
|-
|-
|2005 - 08
|2005 - 15
| സി.വി.സ്വർണ്ണലത
| സി.വി.സ്വർണ്ണലത
|2015- 18
| എം.മോഹനകൃഷ്ണൻ
|-
|2017- 18
| രാധിക.കെ
|-
‌|2018- 23
|​ ഷീലാദേവി.എം.എൻ
|-
|}
|}

12:41, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

കെ വി ആർ എച്ച് എസ്, ഷൊറണൂർ
വിലാസം
ഷൊർണ്ണൂർ

679121
,
പാലക്കാട് ജില്ല
സ്ഥാപിതം10 - 06 - 1931
വിവരങ്ങൾ
ഫോൺ04662222354
ഇമെയിൽhmkvrhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20022 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളവും ഇംഗ്ലീഷും
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധിക കെ
അവസാനം തിരുത്തിയത്
01-09-201820022


പ്രോജക്ടുകൾ





ഷൊർണ്ണൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.വി.ആർ ഹൈസ്കൂൾ'. കെ.വി.ആർ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കെ.വി.രാമൻ നായർ എന്ന വിദ്യാഭ്യാസ വിചക്ഷണൻ 1932-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1931 ജൂൺ 10 ന് ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അൻ 115 വിധ്യർതികലൻ ഉന്ന്ദ്യിരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ്.പി,സി
  • സീഡ് ക്ലബ്
  • ഫിലിം ക്ലബ്

മാനേജ്മെന്റ്

മാനേജ്മെന്റാണ് ഭരണം നടത്തുന്നത്. കെ.ആർ.മോഹൻദാസ് മാനേജറായി പ്രവർത്തിക്കുന്നു.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ഷീലാദേവി. എം.എൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

‌|2018- 23 ‌
1931 - 1964 കെ.വി രാമൻ നായർ
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 15 സി.വി.സ്വർണ്ണലത 2015- 18 എം.മോഹനകൃഷ്ണൻ
2017- 18 രാധിക.കെ
​ ഷീലാദേവി.എം.എൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=കെ_വി_ആർ_എച്ച്_എസ്,_ഷൊറണൂർ&oldid=510351" എന്ന താളിൽനിന്ന് ശേഖരിച്ചത്