"ജി.എച്ച്. എസ് കഞ്ഞിക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(code) |
(c) |
||
വരി 76: | വരി 76: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|- | |||
! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത് | |||
|- | |||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|} | |||
23:27, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്. എസ് കഞ്ഞിക്കുഴി | |
---|---|
വിലാസം | |
കഞ്ഞിക്കുഴി ചേലച്ചുവട് പി.ഒ , ഇടുക്കി 685606 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 10 - 1970 |
വിവരങ്ങൾ | |
ഫോൺ | 04862237818 |
ഇമെയിൽ | 29053ghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29053 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രഞ്ജിത്ത്കുമാർ കെ |
അവസാനം തിരുത്തിയത് | |
30-08-2018 | 29053 |
ചരിത്രം
ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ പെട്ട അടിമാലി ഉപജില്ലയിലെ ഒരു സർക്കാർ ഹൈസ്കൂൾ ആണ് ഗവൺമെൻറ് ഹൈസ്കൂൾ കഞ്ഞിക്കുഴി. ഈ സ്കൂൾ ചുരുളി എന്ന പ്രദേശത്താണ് പ്രധാന ബസ് റൂട്ടിൽ നിന്ന് 900 മീറ്റർ അകലെ ആൽപ്പാറയിൽ രണ്ടര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഹൈറേഞ്ച് മേഖലയിലെ കർഷകത്തൊഴിലാളികളുടെ കുടിയേറ്റ ചരിത്രവു മായി ഇഴചേർന്നു കിടക്കുന്നതാണ് ഈ സ്കൂളിൻറെ ചരിത്രം. അറിവ് എന്ന അനശ്വര ദീപം വരും തലമുറയ്ക്ക് അന്യം ആകരുത് എന്ന് സദുദ്ദേശ്യത്തോടെ 1970 ൽ ഒരു കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ച് 1973 ൽ യുപി സ്കൂളായും 2000ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. പ്രീപ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ വിവിധ ക്ലാസുകളിലായി അനേകം കുട്ടികൾക്ക് അറിവ് പകർന്ന് ആൽപ്പാറ ദേശത്തിന്റെ പ്രകാശസൗധം ആയി നിലകൊള്ളുകയാണ് ഈ വിദ്യാലയം.
'ഭൗതീക സാഹചര്യങ്ങൾ'
** സർക്കാർ വിഭാവനം ചെയ്തിരിക്കുന്ന വിധത്തിലുളള ഹൈടെക് ക്ലാസ്സ് മുറികൾ
** പരിസ്ഥിതി -ശിശു സൗഹൃദ അന്തരീക്ഷം
** സുസജ്ജമായ ശാസ്ത്ര ഗണിതശാസ്ത്ര ക്ലബ്ബുകൾ
** ഇന്റർനെററ് , എഡ്യൂസാററ് സംവിധാനങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ്
** ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിശീലകർ
** നൃത്തം, സംഗീതം, യോഗക്ലാസ്സുകൾ
** കരകൗശല വിദ്യയിൽ പ്രത്യേക പരിശീലനം
** റീഡിംഗ് റൂമോടുകൂടിയ ലൈബ്രറി
** കൗൺസലിംഗ് സേവനം
** സമ്പൂർണ്ണ കായികക്ഷമതാ പരിപാടി
** സെമിനാറുകൾ, ബോധവൽക്കരണ ക്ലാസ്സുകൾ, ശിൽപ്പശാലകൾ
** കാര്യക്ഷമമായ രക്ഷകർതൃസംഘടന
** സുശക്തമായ പൂർവ്വ വിദ്യാർത്ഥി സംഘടന
** Communicative English classes
പാഠ്യേതര പ്രവർത്തനങ്ങൾ
അക്കാദമികവും ഭൗതികവുമായ സ്കൂളിൻെറ വികസനം ലക്ഷ്യമിട്ടു കൊണ്ടുളള പ്രവർത്തനങ്ങൾ സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കിവരുന്നു.സ്കൂളിലെ എസ്എംസി, പിടിഎ കമ്മിററികളുടെ സഹകരണത്തോടെ പ്രവേശനോത്സവം, വിവിധ ദിനാചരണൾ, ഓണം, ക്രിസ്തുമസ് ആഘോഷങ്ങൾ സ്കൂൾ വാർഷികം എന്നിവ വളരെ ഭംഗിയായി നടത്തുന്നു. സ്കൂളിൽ നടത്തിവരുന്ന ബോധവൽക്കരണ ക്ലാസുകൾ, കൗൺസലിംഗ് ക്ലാസ്സുകൾ, ക്ലാസ് പിടിഎ തുടങ്ങിയവയിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും, കെഎസ്ഇബി, പോലീസ് എന്നീ ഡിപ്പാർട്ട്മെൻറുകളുടെയും സഹകരണവും രക്ഷകർത്തൃ പങ്കാളിത്തവും ലഭിക്കുന്നുണ്ട്. പുതിയ പദ്ധതിയെക്കുറിച്ചും പഠനപ്രവർത്തനങ്ങളെക്കുറിച്ചുളള രക്ഷിതാക്കളുടെ ധാരണക്കുറവ്, വീടുകളിലെ സാഹചര്യം എന്നിവ കുട്ടികളുടെ പഠനപുരോഗതിക്ക് തടസ്സം സൃഷ്ടിക്കുന്നു. പഠന പ്രവർത്തനങ്ങളോടൊപ്പം നിരവധി പാഠ്യേതരപ്രവർത്തനങ്ങളും സ്കൂളിൽ നടന്നു വരുന്നു **പഠനയാത്ര/ വിനോദയാത്ര ** ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി **വായനാവാരം ** ഉച്ചഭക്ഷണ വിതരണം **സ്കൂൾകലോൽസവം ** ശാസ്ത്രമേളകൾ കായികേമള �� ദിനാേഘാഷങ്ങൾ -പരിസ്ഥിതി ദിനം- അധ്യാപകദിനം- കർഷകദിനം- സ്വാതന്ത്ര്യദിനം ** ഓണാേഘാഷവും ക്രിസ്മസ് കരോൾ ട്രീയും **ബോധവൽക്കരണ ക്ലാസ്സുകൾ ** ഹരിതകേരളം ** സ്വയം പ്രതിരോധ പരിശീലനം ** സ്കൂൾ വാർഷികം ** നിയമ പഠനക്ലാസ്സ്
മാനേജ്മെന്റ്
മുൻ സാരഥികൾ
തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് |
---|---|
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
വഴികാട്ടി
{{#multimaps: 9.9565537,76.9307778| width=600px | zoom=13 }} |
<