ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. എസ്. കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghssksd (സംവാദം | സംഭാവനകൾ)
No edit summary
Ghssksd (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
| റവന്യൂ ജില്ല= കാസർഗോഡ്
| റവന്യൂ ജില്ല= കാസർഗോഡ്
| സ്കൂൾ കോഡ്= 11002  
| സ്കൂൾ കോഡ്= 11002  
ഹയർ സെക്കന്ററി
സ്കൂൾ കോഡ് {{{14043}}}
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  

16:29, 28 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്. എസ്. കാസർഗോഡ്
വിലാസം
കാസർഗോഡ്

671121
,
കാസർഗോഡ് ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04994221626
ഇമെയിൽ11002ghsskgd@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്[[11002

ഹയർ സെക്കന്ററി സ്കൂൾ കോഡ് {{{14043}}}]] ([https://sametham.kite.kerala.gov.in/11002 ഹയർ സെക്കന്ററി

സ്കൂൾ കോഡ് {{{14043}}} സമേതം])
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലിഷ്, കന്നഡ
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.നാരായണൻ നമ്പൂതിരി
പ്രധാന അദ്ധ്യാപകൻശ്രീ. സുബ്രായ തിരുകുഞ്ജത്തായ
അവസാനം തിരുത്തിയത്
28-08-2018Ghssksd

[[Category:11002

ഹയർ സെക്കന്ററി സ്കൂൾ കോഡ് {{{14043}}}]]


പ്രോജക്ടുകൾ





ദൈവത്തിന്റെ സ്വന്തം നാടായി വിശേഷിപ്പിക്കുന്ന കേരളത്തിന്റെ വടക്കേ അറ്റ്ത്തുള്ള കാസർഗോഡ് ജില്ലയുടെ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്ന് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്വാതന്ത്യ പ്രാപ്തിക്കു മുന്പു തന്നെ സ്ഥാപിതമായതാണ.

ചരിത്രം

ദക്ഷിണ കാനറാ ജില്ലാ ബോർഡിന്റെ കീഴിൽ 1918 ൽ പത്ത് ക്ലാസ്സ് മുറികൾ അടങ്ങുന്ന ഒരു എലിമെന്ററി സ്കൂളായാണ് പ്രവര്ത്തനം ആരംഭിച്ചത്. തുടർന്ന് 1927 ൽ കന്നഡ ഭാഷാ മാധ്യമത്തിൽ ബോർഡ് ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. 1957 നു ശേഷം കേരളാ സർക്കാരിനു കീഴിലായി.കന്നഡ , തുളു, കൊങ്കിണി, മലയാളം, ഉറുദു തുടങ്ങിയ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങളായിരുന്നു ഈ പ്രദേശത്തുള്ളവർ. ആരംഭത്തിൽ കന്നട മാത്രമായിരുന്നുവെങ്കിലും തുടർന്ന് മലയാളവും ഉൾപെടുത്തി. 2004 ൽ ഹയർ ‍ സെക്കണ്ടറി സ്കൂളായി മാറി. സ്ഥാപിതമായി 99 വർഷങ്ങൾ പിന്നിട്ട ഈ സ്ക്കൂള് നഗര മധ്യത്തിൽ വളരെ പ്രൗഢിയോടെ നിലകൊള്ളുന്നു. പരിമിതികൾക്കിടയിലും ഊർജ്ജസ്വലമായി ഇന്നും പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്നു. ശതാബ്‌ദി ആഘോഷങ്ങൾ വളരെ വിപുലമായി കൊണ്ടാടാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

4.75 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 10 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കന്നഡ, മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങ്ളിലായി 16000 പുസ്തകങ്ങളുള്ള ലൈബ്രറിയും, 20 കമ്പ്യൂട്ടറുകളും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവുമുള്ള ഒരു ലാബും നമുക്കുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പേര് കാലയളവ്
കെ. ഇന്ദിര 1/10/1983 - 20/11/1991
എം.കുഞ്ഞിരാമൻ നമ്പ്യാർ 20/11/1991 - 31/3/1995
ബി.രാഘവൻ 01/06/1991 - 31/03/1995
ബി.രവീന്ദ്ര 11/08/1995 - 31/03/2000
എ. കേശവ 14/06/2000 - 31/05/2001
കെ. യശോദാഭായി 01/06/2001 - 31/03/2002
വെങ്കടരമണഭട്ട് വൈ 24/06/2002 - 24/09/2002
ബി. എ. കുഞ്ഞാമ ഖങ്കോട് 24/09/2002 - 31/05/2005
പുണ്ടരികാക്ഷ ആചാര്യ കെ 17/08/2005 - 07/12/2006
എ. കരുണാകര 22/01/2007 - 23/06/2009
എം. ശശികല 01/07/2009 - 04/05/2010
അനിതാഭായി എം. ബി 06/08/2010 - 31/05/2016
ചന്ദ്രശേഖര പി 06/07/2016 - 31/05/2018
സുബ്രായ തിരുകുഞ്ജത്തായ 08/06/2018---

നിലവിലുള്ള അധ്യാപകർ

ഹൈസ്കൂൾ വിഭാഗം

യു പി വിഭാഗം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 12.4925, 74.9906 | width=500px | zoom=15 }}


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._എസ്._കാസർഗോഡ്&oldid=504463" എന്ന താളിൽനിന്ന് ശേഖരിച്ചത്