"ജി എച്ച് എസ് മണത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,988 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  23 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 48: വരി 48:


== ചരിത്രം ==
== ചരിത്രം ==
1    വിശ്വപ്രസിദ്ധമായ മണത്തല പള്ളിയുടെയും ചരിത്രപ്രസിദ്ധമായ പാലയൂർ സെന്റ് തോമസ് ദേവാലയത്തിന്റെയും ഹൈന്ദവ ചൈതന്യം ഉൾക്കൊള്ളുന്ന മണത്തല വിശ്വനാഥ ക്ഷേത്രത്തിന്റെയും മധ്യത്തിൽ  1 ഏക്കർ 73 സെന്റ് ഭൂവിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മണത്തല എന്നറിയപ്പെടുന്ന ഈ വിദ്യാലയം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് 1927- ൽ സ്ഥാപിക്കപ്പെട്ടതാണ്.
1    വിശ്വപ്രസിദ്ധമായ മണത്തല പള്ളിയുടെയും ചരിത്രപ്രസിദ്ധമായ പാലയൂർ സെന്റ് തോമസ് ദേവാലയത്തിന്റെയും ഹൈന്ദവ ചൈതന്യം ഉൾക്കൊള്ളുന്ന മണത്തല വിശ്വനാഥ ക്ഷേത്രത്തിന്റെയും മധ്യത്തിൽ  1 ഏക്കർ 73 സെന്റ് ഭൂവിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മണത്തല എന്നറിയപ്പെടുന്ന ഈ വിദ്യാലയം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് 1927- ൽ സ്ഥാപിക്കപ്പെട്ടതാണ്.മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ  വിദ്യാലയം  1956-ൽ ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ  കൂട്ടുങ്ങൽ എന്നറിയാൻ തുടങ്ങി. അതേ വർഷം ഒക്ടോബറിൽ ഗവ.മാപ്പിള അപ്പർ പ്രൈമറി സ്കൂൾ കൂട്ടുങ്ങൽ എന്ന പേരിൽ അറിയപ്പെട്ടു.  
 
1967-68 വിദ്യാലയ വർഷം  മുതൽ  ഗവ. ഹൈസ്കൂൾ  മണത്തലയായി ഉയർത്തപ്പെട്ടു. 1967-68 വിദ്യാലയ വർഷത്തിൽ  IX, X  ക്ലാസുകൾ ആരംഭിച്ചെങ്കിലും  ഹൈസ്കൂൾ വിഭാഗത്തിനായി ഒരു കെട്ടിടത്തിന്റെ ആരംഭം കുറിച്ചത്, ചാവക്കാട് പഞ്ചായത്ത്  പ്രസിഡണ്ട്  ശ്രീ. പി പി  സെയ്തുമുഹമ്മദ് സാഹിബ്  20/02/1968 ൽ തറക്കല്ലിട്ടപ്പോഴാണ്.2004-05 ൽ പ്ലസ് വൺ അനുവദിച്ചതോടെ ഈ സ്കൂൾ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മണത്തല എന്നറിയപ്പെട്ടു.
                                            മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ  വിദ്യാലയം  1956-ൽ ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ  കൂട്ടുങ്ങൽ എന്നറിയാൻ തുടങ്ങി. അതേ വർഷം ഒക്ടോബറിൽ ഗവ.മാപ്പിള അപ്പർ പ്രൈമറി സ്കൂൾ കൂട്ടുങ്ങൽ എന്ന പേരിൽ അറിയപ്പെട്ടു.  
                                       
                                        1967-68 വിദ്യാലയ വർഷം  മുതൽ  ഗവ. ഹൈസ്കൂൾ  മണത്തലയായി ഉയർത്തപ്പെട്ടു. 1967-68 വിദ്യാലയ വർഷത്തിൽ  IX, X  ക്ലാസുകൾ ആരംഭിച്ചെങ്കിലും  ഹൈസ്കൂൾ വിഭാഗത്തിനായി ഒരു കെട്ടിടത്തിന്റെ ആരംഭം കുറിച്ചത്, ചാവക്കാട് പഞ്ചായത്ത്  പ്രസിഡണ്ട്  ശ്രീ. പി പി  സെയ്തുമുഹമ്മദ് സാഹിബ്  20/02/1968 ൽ തറക്കല്ലിട്ടപ്പോഴാണ്. ഹൈസ്കൂൾ ആയി ഉയർത്തി കഴിഞ്ഞതിനു  ശേഷമുള്ള ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ.രാമകൃഷ്ണൻ മാസ്റ്റർ ആയിരുന്നു. 08/06/1968 മുതൽ 31/03/1973 വരെ അദ്ദേഹം ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. അന്നു മുതൽ ഈ കാലയളവ് വരെ 21 ഹെഡ് മാസ്റ്റർമാർ ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. പുതിയ ഹെഡ് മിസ്ട്രസ്സായ  ഒ കെ സതിടീച്ചറുടെ  നേതൃത്വത്തിൽ  സ്കൂൾ  പ്രവർത്തനം സുഗമമായി നടന്നു വരുന്നു.
                                      2004-05 ൽ പ്ലസ് വൺ അനുവദിച്ചതോടെ ഈ സ്കൂൾ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മണത്തല എന്നറിയപ്പെട്ടു
                                      ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചവരിൽ പലരും സമൂഹത്തിന്റെ ഉന്നത തലങ്ങളിൽ എത്തിചേർന്നിട്ടുള്ള വിവരം സന്തോഷത്തോടെ രേഖപ്പെടുത്തട്ടെ.  ഹൈക്കോടതി ജഡ്ജിയായി സർവ്വീസിൽ നിന്നും വിരമിച്ച    പി കെ ഷംസുദ്ദീൻ അവർകൾ ഇതിനൊരുദാഹരണമാണ്.
  ചാവക്കാട് മുൻസിപ്പാലിറ്റിയിൽ 19-ആം വാർഡിൽ കെട്ടിടനമ്പർ 194 ആയി സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ പ്രവർത്തനങ്ങൾ നന്നായി നടത്തുന്നതിനും ,  എസ് എസ് എൽ സി  വിജയശതമാനം ഉയർത്തുന്നതിനും H M & Staff കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് 2014-15 ലെ  എസ് എസ് എൽ സി  വിജയശതമാനം 100 വരെ എത്തിയത്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളും മികച്ചതാക്കുവാനും എസ് എസ് എൽ സി  വിജയശതമാനം 100 ആയി നിലനിറുത്തുവാനും ഹെഡ്മാസ്ററർ ,അദ്ധ്യാപകരും, പി ടി എ അംഗങ്ങളും, എസ് എം സി  അംഗങ്ങളും തോളോടു തോളുരുമ്മി പ്രവർത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/498912" എന്ന താളിൽനിന്ന് ശേഖരിച്ചത്