"ഗവ. എൽ പി സ്ക്കൂൾ കൊമ്മേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| | | | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 16 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 10 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=26 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 3 | ||
| പ്രധാന അദ്ധ്യാപകൻ= ബാലകൃഷ്ണൻ മേലേക്കണ്ടി | | പ്രധാന അദ്ധ്യാപകൻ= ബാലകൃഷ്ണൻ മേലേക്കണ്ടി | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ. | | പി.ടി.ഏ. പ്രസിഡണ്ട്= കെ.രതീഷ് | ||
| സ്കൂൾ ചിത്രം= 14603-1.jpg| | | സ്കൂൾ ചിത്രം= 14603-1.jpg| | ||
}} | }} |
15:19, 20 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എൽ പി സ്ക്കൂൾ കൊമ്മേരി | |
---|---|
വിലാസം | |
കൊമ്മേരി ഗവ.എൽ.പി.സ്കൂൾ കൊമ്മേരി , 670650 | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 04902302830,9605747011 |
ഇമെയിൽ | school14603@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14603 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാലകൃഷ്ണൻ മേലേക്കണ്ടി |
അവസാനം തിരുത്തിയത് | |
20-08-2018 | Glpskommeri14603 |
ചരിത്രം
കോളയാട് പഞ്ചായത്തിലെ കൊമ്മേരിയിലെ ജനങ്ങൾക്ക് സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസപരമായ കാര്യങ്ങളിൽ വളരെയധികം പിന്നോക്കാവസ്ഥയിലുള്ള ഒരു കാലമുണ്ടായിരുന്നു. അക്ഷരാഭ്യാസം നേടുന്നതിന് പ്രയാസമനുഭവപ്പെട്ടിരുന്ന ആ അവസരത്തിൽ നാട്ടിലെ പ്രമുഖ വ്യക്തികളായ വളയങ്ങാടൻ കുഞ്ഞിരാമൻ, ഉഴുന്നുങ്കൽ ചാക്കോച്ചൻ എന്നിവരുടെ നേതൃത്വത്തിൽ 1956 ൽ മുള കൊണ്ടുള്ള തൂണിൻമേൽ മേൽക്കൂര പുല്ല് മേഞ്ഞ രൂപത്തിൽ ഒരു സ്കൂൾ പണിതു.
തികച്ചും ഏകാധ്യാപക വിദ്യാലയമായിരുന്നു ആദ്യ കാലഘട്ടത്തിൽ. തൃശൂർക്കാരനായ നമ്പൂതിരി മാഷായിരുന്നു ആദ്യ കാല അധ്യാപകൻ. കൊമ്മേരിയുടെ സമീപ പ്രദേശങ്ങളായ ചെക്യേരി,വേക്കളം, പെരുവ തുടങ്ങിയ പ്രദേശങ്ങളിലെ വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കാൻ എത്തിയിരുന്നു. ജാതി വ്യവസ്ഥ രൂക്ഷമായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. ആ ഒരു കാലഘട്ടത്തിൽ ഇത്തരം ഒരു സംരംഭം വളരെ ശ്രദ്ധാർഹമായ ഒന്നായിരുന്നു. തികച്ചും ഏകാധ്യാപക രീതിയിൽ തുടങ്ങിയ അധ്യയംനം,വർഷം പൂർത്തിയായതോടെ കുട്ടികൾക്ക് ക്ലാസ് കയറ്റം നലകി, പുതിയ അധ്യാപകർ കുടി ജോലി ഏറ്റെടുക്കുകയും അഞ്ചാം തരം വരെ മുന്നോട്ട് പോവുകയും ചെയ്തു ഇതിനിടെ സ്കൂളിന്റെ മുഖഛായയിൽ നേരിയ മാറ്റം വരുത്തി - മേൽക്കൂര പുല്ല് മാറ്റി ഓലയാക്കുകയും പുതിയ കെട്ടിട നിർമാണത്തിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ 4 ക്ലാസ് മുറികളുള്ള കെട്ടിടം നിർമിക്കുകയും 1961-ൽ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു.ഇത് കൊമ്മേരിയിലെ ജനങ്ങളിൽ വളരെയധികം മാറ്റങ്ങൾ ഉണ്ടാക്കി.കാലക്രമേണ സമീപ പ്രദേശങ്ങളായ പെരുവ, വേക്കളം തുടങ്ങിയയിടങ്ങളിൽ സ്കൂളുകൾ ആരംഭിച്ചതോടെ കുട്ടികളുടെ എണ്ണത്തിൽ അല്പം കുറവ് നേരിട്ടു.കൂടാതെ അടുത്ത പ്രദേശത്ത് തന്നെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിച്ചതോടെ ഇവിടെയുള്ള കുട്ടികളുടെ എണ്ണത്തിൽ സാരമായ കുറവ് അനുഭവപ്പെട്ട് വരികയാണ്. കുട്ടികളുടെ നന്മ ലക്ഷ്യമാക്കി നാടിന്റെ വികസനത്തിന് സ്വന്തം ബുദ്ധിമുട്ടുകൾ മറന്ന് സ്കൂളിന്റെ ആരംഭകാലത്ത് പ്രയത്നിച്ച അധ്യാപകരായ കൂത്തുപറമ്പ് കൂർമ നാണു മാഷ്, അഞ്ചരക്കണ്ടി കമാരൻ മാഷ്, പുന്നപ്പാലം ശാന്ത ടീച്ചർ എന്നിവരെ എക്കാലവും ഓർക്കേണ്ടതാണ്. പിന്നീട് സ്കൂൾ കെട്ടിടം വാടക- കരാർ അടിസ്ഥാനത്തിൽ ഗവൺമെന്റ് ഏറ്റെടുത്ത് വളരെക്കാലം മുന്നോട്ട് പോയി.കാലങ്ങൾക്ക് ശേഷം 16 സെന്റ് സ്ഥലം തൊട്ടടുത്ത് തന്നെ പഞ്ചായത്ത് നേതൃത്വത്തിൽ ഗവൺമെന്റ് വാങ്ങിക്കുകയും പുതിയ കെട്ടിടം SSA ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുകയും ചെയ്തു.4 ക്ലാസ് മുറികളോട് കൂടിയ കോൺക്രീറ്റ് കെട്ടിടം 2004_2005-ൽ ഉദ്ഘാടനം ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ഗവൺമെൻറ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.851882, 75.730857 |width=600px |zoom=16 }}