"ജി.യു.പി.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 125: | വരി 125: | ||
മനോരമ നല്ലപാഠത്തിന്റെയും മണ്ണാർക്കാട് റോട്ടറി ക്ലബ്ബിന്റെയും നേതൃത്വത്തിൽ മണ്ണാർക്കാട് ടൗണിലെ അശരണർക്കു ഉച്ചഭക്ഷണം നൽകാനുള്ള ഭോജൻ മിത്ര എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചു വരുന്നു. ചിങ്ങമാസം ഒന്നാം തിയ്യതി പദ്ധതിയുടെ ഉത്ഘാടനം നടക്കും . | മനോരമ നല്ലപാഠത്തിന്റെയും മണ്ണാർക്കാട് റോട്ടറി ക്ലബ്ബിന്റെയും നേതൃത്വത്തിൽ മണ്ണാർക്കാട് ടൗണിലെ അശരണർക്കു ഉച്ചഭക്ഷണം നൽകാനുള്ള ഭോജൻ മിത്ര എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചു വരുന്നു. ചിങ്ങമാസം ഒന്നാം തിയ്യതി പദ്ധതിയുടെ ഉത്ഘാടനം നടക്കും . | ||
സ്വാതന്ദ്ര്യദിനാഘോഷം | സ്വാതന്ദ്ര്യദിനാഘോഷം [[പ്രമാണം:21879 34.swa.resized.jpg|thumb|SWATHANDRYADINAGHOSHAM]] | ||
ഈ വർഷത്തെ സ്വാതന്ദ്ര്യദിനം സമുചിതമായി ആഘോഷിച്ചു. പ്രധാനാധ്യാപകൻ കെ.കെ.വിനോദ്‌കുമാർ പതാക ഉയർത്തി. പി ടി എ പ്രസിഡണ്ട് കെ പി അശറഫ്, സൈമൺ ജോർജ്,ആസ്മിൻ നൈല എന്നിവർ പ്രസംഗിച്ചു. പതാക ഗാനങ്ങൾ ,ദേശഭക്തിഗാനങ്ങൾ, സംഘഗാനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. | ഈ വർഷത്തെ സ്വാതന്ദ്ര്യദിനം സമുചിതമായി ആഘോഷിച്ചു. പ്രധാനാധ്യാപകൻ കെ.കെ.വിനോദ്‌കുമാർ പതാക ഉയർത്തി. പി ടി എ പ്രസിഡണ്ട് കെ പി അശറഫ്, സൈമൺ ജോർജ്,ആസ്മിൻ നൈല എന്നിവർ പ്രസംഗിച്ചു. പതാക ഗാനങ്ങൾ ,ദേശഭക്തിഗാനങ്ങൾ, സംഘഗാനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. | ||