"ജി.യു.പി.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21879 (സംവാദം | സംഭാവനകൾ)
No edit summary
21879 (സംവാദം | സംഭാവനകൾ)
No edit summary
വരി 48: വരി 48:
==DIGI 2016==
==DIGI 2016==
                                      
                                      
                   DIGI 2016 എന്ന പേരിൽ ആരംഭിച്ച സമ്പൂർണ സ്കൂൾ ഡിജിറ്റലൈസേഷൻ പരിപാടി അവസാനഘട്ടത്തിൽ എത്തി നിൽക്കുന്നു .നാട്ടുകാരുടെയും പൂർവ്വവിദ്യാര്ഥികളുടെയും IT @ സ്കൂളിന്റെയും സഹകരണത്തോടെ മുഴുവൻ ക്ലാസ്സിലും വൈഫൈ കണക്ഷനോടുകൂടിയ net  സംവിധാനം ,പ്രൊജക്ടർ , ലാപ്‌ടോപ് എന്നിവ സ്ഥാപിക്കാൻ കഴിഞ്ഞു . സ്കൂളിന്റെ സുരക്ഷിതത്വത്തിനായി cctv യും സ്ഥാപിച്ചു. ഏതാനും ക്ലാസ്സുകളിൽകൂടി പ്രൊജക്ടർ ഘടിപ്പിക്കുന്ന ജോലി പുരോഗമിക്കുന്നു . എല്ലാ ക്ലാസ്സിലും സെൻട്രലൈസ്ഡ് മൈക്ക് സംവിധാനവും നിലവിലുണ്ട് .
                   DIGI 2016 എന്ന പേരിൽ ആരംഭിച്ച സമ്പൂർണ സ്കൂൾ ഡിജിറ്റലൈസേഷൻ പരിപാടി അവസാനഘട്ടത്തിൽ എത്തി നിൽക്കുന്നു. നാട്ടുകാരുടെയും പൂർവ്വവിദ്യാര്ഥികളുടെയും IT@ സ്കൂളിന്റെയും സഹകരണത്തോടെ മുഴുവൻ ക്ലാസ്സിലും വൈഫൈ കണക്ഷനോടുകൂടിയ netസംവിധാനം,പ്രൊജക്ടർ, ലാപ്‌ടോപ് എന്നിവ സ്ഥാപിക്കാൻ കഴിഞ്ഞു. സ്കൂളിന്റെ സുരക്ഷിതത്വത്തിനായി cctv യും സ്ഥാപിച്ചു. ഏതാനും ക്ലാസ്സുകളിൽകൂടി പ്രൊജക്ടർ ഘടിപ്പിക്കുന്ന ജോലി പുരോഗമിക്കുന്നു. എല്ലാ ക്ലാസ്സിലും സെൻട്രലൈസ്ഡ് മൈക്ക് സംവിധാനവും നിലവിലുണ്ട്.


  പാഠ്യേതര പ്രവർത്തനങ്ങൾ
  പാഠ്യേതര പ്രവർത്തനങ്ങൾ
വരി 124: വരി 124:


                   മനോരമ നല്ലപാഠത്തിന്റെയും മണ്ണാർക്കാട് റോട്ടറി ക്ലബ്ബിന്റെയും നേതൃത്വത്തിൽ മണ്ണാർക്കാട് ടൗണിലെ അശരണർക്കു ഉച്ചഭക്ഷണം നൽകാനുള്ള ഭോജൻ മിത്ര എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചു വരുന്നു. ചിങ്ങമാസം ഒന്നാം തിയ്യതി പദ്ധതിയുടെ ഉത്ഘാടനം നടക്കും .
                   മനോരമ നല്ലപാഠത്തിന്റെയും മണ്ണാർക്കാട് റോട്ടറി ക്ലബ്ബിന്റെയും നേതൃത്വത്തിൽ മണ്ണാർക്കാട് ടൗണിലെ അശരണർക്കു ഉച്ചഭക്ഷണം നൽകാനുള്ള ഭോജൻ മിത്ര എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചു വരുന്നു. ചിങ്ങമാസം ഒന്നാം തിയ്യതി പദ്ധതിയുടെ ഉത്ഘാടനം നടക്കും .
സ്വാതന്ദ്ര്യദിനാഘോഷം
         
                              ഈ വർഷത്തെ സ്വാതന്ദ്ര്യദിനം സമുചിതമായി ആഘോഷിച്ചു. പ്രധാനാധ്യാപകൻ കെ.കെ.വിനോദ്‌കുമാർ പതാക ഉയർത്തി. പി ടി എ പ്രസിഡണ്ട് കെ പി അശറഫ്, സൈമൺ ജോർജ്,ആസ്മിൻ നൈല എന്നിവർ പ്രസംഗിച്ചു. പതാക ഗാനങ്ങൾ ,ദേശഭക്തിഗാനങ്ങൾ, സംഘഗാനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു.


സ്കൂൾ ടൂർ  
സ്കൂൾ ടൂർ  
"https://schoolwiki.in/ജി.യു.പി.എസ്._മണ്ണാർക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്