"എ.എൽ.പി.എസ്. വടക്കുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48232 (സംവാദം | സംഭാവനകൾ)
No edit summary
48232 (സംവാദം | സംഭാവനകൾ)
No edit summary
വരി 48: വരി 48:
  [[എ.എൽ.പി.എസ്. വടക്കുമുറി/2018-19 വർഷത്തെ പ്രവർത്തനങ്ങൾ|2018-19 വർഷത്തെ പ്രവർത്തനങ്ങൾ]]
  [[എ.എൽ.പി.എസ്. വടക്കുമുറി/2018-19 വർഷത്തെ പ്രവർത്തനങ്ങൾ|2018-19 വർഷത്തെ പ്രവർത്തനങ്ങൾ]]


==<font color=darkviolet>ജൂൺ അഞ്ച് പരിസ്ഥിതി ദിനം</font>==
പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ് മുഖേന ലഭിച്ച  തൈകൾ കുട്ടികൾക്ക്  വിതരണം ചെയ്യുകയും  അവ നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനവിതരണവും നടന്നു
==<font color=darkviolet>ജൂലൈ 21 ചാന്ദ്ര ദിനം</font>==
സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു .ചാന്ദ്ര ദിന വീഡിയോ പ്രദർശനം,ക്വിസ് മത്സരം, പതിപ്പ് നിർമാണം എന്നിവ നടത്തി. ചാന്ദ്രമനുഷ്യനെ ഒരുക്കുകയും ചാന്ദ്രയാത്രയെക്കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
==<font color=darkviolet>ജൂലൈ 28 പ്രകൃതിസംരക്ഷണദിനം</font>==
ജൂലൈ 28 ലോകപ്രകൃതിസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി. കുട്ടികൾക്ക് വിവിധ ആവാസവ്യവസ്ഥകൾ പരിചയപ്പെടാനും പരിസര നടത്തത്തിലൂടെ പ്രകൃതിയെ അടുത്തറിഞ്ഞ്, പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നതിനും സാധിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂളിന്റെ അരികിലൂടെ ഒഴുകുന്ന തോട് കുട്ടികളും അധ്യാപകരും ചേർന്ന് വൃത്തിയാക്കുകയും ചെയ്തു. കുട്ടികൾക്ക് പുതിയൊരു അനുഭവം നൽകാൻ ഇതിലൂടെ സാധിച്ചു.
==<font color=darkviolet>ഹിരോഷിമ,നാഗസാക്കി</font>==
ആഗസ്ത് ആറ് ഹിരോഷിമ ദിനവും ഒൻപത് നാഗസാക്കി ദിനവുമായും ബന്ധപ്പെട്ട് പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും നടത്തി. വീഡിയോ പ്രദർശനം,യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണ ക്ലാസും യുദ്ധ വിരുദ്ധ റാലിയും സംഘടിപ്പിച്ചു.


==<font color=red>പാഠ്യേതര പ്രവർത്തനങ്ങൾ</font> ==
==<font color=red>പാഠ്യേതര പ്രവർത്തനങ്ങൾ</font> ==
"https://schoolwiki.in/എ.എൽ.പി.എസ്._വടക്കുമുറി" എന്ന താളിൽനിന്ന് ശേഖരിച്ചത്