"എ.എൽ.പി.എസ്. വടക്കുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 46: | വരി 46: | ||
==<font color=gray>2018-19 വർഷത്തെ പ്രവർത്തനങ്ങൾ</font> == | ==<font color=gray>2018-19 വർഷത്തെ പ്രവർത്തനങ്ങൾ</font> == | ||
==<font color=red>പാഠ്യേതര പ്രവർത്തനങ്ങൾ</font> == | ==<font color=red>പാഠ്യേതര പ്രവർത്തനങ്ങൾ</font> == | ||
18:40, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | ഹൈസ്കൂൾ | പ്രൈമറി | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
| എ.എൽ.പി.എസ്. വടക്കുമുറി | |
|---|---|
| വിലാസം | |
വടക്കുമുറി വടക്കുമുറി,ഉൗർങ്ങാട്ടിരി പി.ഒ , 673639 | |
| സ്ഥാപിതം | 26 - സെപ്റ്റംബർ - 1979 |
| വിവരങ്ങൾ | |
| ഫോൺ | 0483 2851050 |
| ഇമെയിൽ | alpsvkmuri@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48232 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം ജനറൽ |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം / ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുംതാസ്.സി |
| അവസാനം തിരുത്തിയത് | |
| 15-08-2018 | 48232 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
മലപ്പുറം ജില്ലയിലെ അരീക്കോട് സബ് ജില്ലയിൽ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വടക്കുംമുറി പ്രദേശത്ത് 1979 മുതൽ പ്രവർത്തിച്ചു വരുന്നു.
ചരിത്രം
കൂലിപ്പണിക്കാരും കർഷക തൊഴിലാളികളും താമസിച്ചു വരുന്ന വടക്കുമ്മുറി പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിനു ചെറിയ കുട്ടികൾ കിലോമീറ്ററുകൾ നടന്ന് തൊട്ടടുത്ത തെരട്ടമ്മൽ ഗ്രാമപ്രദേശത്തെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു.മഴക്കാലമായാൽ ഈ രണ്ടുപ്രദേശങ്ങളേയും തഴുകി മുന്നേറുന്ന ചെറുപുഴ കരകവിയുകയും പ്രദേശം വെള്ളപ്പൊക്കത്താൽ മുങ്ങിപോവുകയും സഞ്ചാരം മുടങ്ങി പോവുകയും ചെയ്യുന്ന സ്ഥിതിയിൽ കുട്ടികളുടെ അക്ഷര മോഹം സഫലമാക്കാൻ 1979 ൽ പൊതു പ്രവർത്തകനും പഞ്ചായത്ത് മെമ്പറുമായിരുന്ന തെരട്ടമ്മൽ സ്വദേശി എ.അബൂബക്കർ ഹാജിയാണ്എ.ൽ.പി.സ്‌ക്കൂൽ സ്ഥാപിച്ചത്.തുടക്കത്തിൽ സ്കൂൾ പ്രായത്തിലുള്ള 104 കുട്ടികൾ പ്രവേശനം നേടുകയുണ്ടായി.ആദ്യ കാലത്ത് കൊല്ലം സ്വദേശിയായ ബഷീർ മാസറ്റർ പ്രധാനാധ്യാപകനായിരുന്നു.ഒരു അറബി ഭാഷ അധ്യാപകനും പ്രധാന അധ്യാപകനുമായിരുന്നു അക്കാലത്തുള്ള അധ്യാപകർ പിന്നീട് അധ്യാപക തസ്തികകൾ അനുവദിക്കുകയും ഒാരോ ക്ലാസും രണ്ടു ഡിവിഷനുകളായി വർദ്ധിക്കുകയും ചെയ്തു.ഇപോൾ 8 ഡിവിഷനുകളിലായി 207 വിദ്യാർതഥികളും 10 അധ്യാപകരും ഈ സ്കൂളിലുണ്ട്.കലാകായിക മേഖലയിൽ അരീക്കോട് ഉപജില്ലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ സ്കൂളിനായിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
രണ്ട് കെട്ടിടങ്ങളായി 8 ക്ലാസ് മുറികളുണ്ട്.എല്ലാ ക്ലാസ്മുറികളും വൈദ്യുതീകരിച്ചതുമാണ്ഓരോ ക്ലാസ് മുറിയിലും ലൈറ്റും ഫാനും ഉണ്ട്. വൃത്തിയുള്ള ശൗചാലയം ഞങ്ങളുടെ ഒരു പ്രത്യേകതയാണ്. കമ്പ്യൂട്ടർ ലാബ്, സ്റ്റാഫ് റൂം, കിച്ചൺ കം സ്റ്റോർ, എന്നിവ വെവ്വേറെ കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.വിശാലമായ വിദ്യാലയ പരിസരം ജൈവ സാന്നിധ്യം കൊണ്ട് സമ്പന്നമാണ്. ഹരിതാഭമായ അന്തരീക്ഷം പഠന പ്രവത്തനങ്ങൾക്ക് ഏറെ അനുയോജ്യമായി നിലകൊള്ളുന്നു.കുട്ടികളുടെ യാത്ര സുഗമാക്കാൻ സ്വന്തമായി ഒരു വാഹനം ലഭ്യമാണ്.
2018-19 വർഷത്തെ പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബുകൾ
- ബ്ലോസ്സം ഇംഗ്ലീഷ്പ്രോഗ്രാം
- അക്ഷരപ്പറ്റം പരിപാടി
- വിദ്യാരംഗം
ഭരണനിർവഹണം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| പേര് | മേഖല |
|---|---|
| ഡോ.സുമൈനിയ | ബി.ഡി.എസ് |
| ഡോ.ഹഫ്സിബ | ബി.ഡി.എസ് |
| സാദിഖ് | ഹൈസ്കൂൾ അധ്യാപകൻ |
| റഫീദലി എളശ്ശേരി | ഡോക്ടറേറ്റ്,ജെ.ആർ.എഫ് |
| സലീൽ.കെ | കേരള ഫുഡ്ബോൾ താരം |
| മാലിക് .കെ | കേരള ഫുഡ്ബോൾ താരം |
| ലുഖ്മാൻ കൈതറ | നേവി അക്കാദമി |
| യാഖൂബ് വള്ളുവങ്ങാടൻ | കൗൺസിലർ(സോഫ്റ്റ് സ്കിൽ ട്രൈനർ) |
| സുഹൈൽ വലിയപീടിയേക്കൽ | ജെ.ആർ.എഫ് |
നേട്ടങ്ങൾ .അവാർഡുകൾ
അരീക്കോട് സബ്ജില്ല കായികമേളയിൽ തുടർച്ചയായി വിജയം കൈവരിക്കുകയും ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് നടത്തിയ പൊതുപരീക്ഷകളിൽ മുഴുവനും ആദ്യത്ത മൂന്ന് സ്ഥാനങ്ങളിൽ ഒന്ന് സ്ഥിരമായി ലഭിച്ചു വന്നതും എടുത്ത് പറയത്തക്ക മികവാണ്.2017-18 വർഷത്തിൽ 3 കുട്ടികൾ LSS ജേതാക്കളായി.പഠന പാഠ്യേതര രംഗങ്ങളിൽ പഞ്ചായത്തിലെ മികച്ച സ്കൂളുകളിൽ ഒന്നായി ഇപ്പോൾ നിലകൊള്ളുന്നു.
ചിത്ര-ഗാലറി
| തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് |
|---|---|
|
|
|
|
|
|
|
|
|
വഴികാട്ടി
{{#multimaps:11.258429,76.052566|width=800px|zoom=16}}





