എ.എം.എൽ.പി.എസ്.എഴുവന്തല ഈസ്റ്റ് (മൂലരൂപം കാണുക)
12:22, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 66: | വരി 66: | ||
കുട്ടികൾക്ക്സ്വാതന്ത്യ്രദിനക്വിസ്,പതാകനിർമാണം എന്നിവ നടത്തി. രക്ഷിതാക്കൾക്ക് പതാകനിർമാണമത്സരം നടത്തി. | കുട്ടികൾക്ക്സ്വാതന്ത്യ്രദിനക്വിസ്,പതാകനിർമാണം എന്നിവ നടത്തി. രക്ഷിതാക്കൾക്ക് പതാകനിർമാണമത്സരം നടത്തി. | ||
==2018-2019 ആദ്യയന വർഷത്തെ പ്രവർത്തങ്ങൾ== | ==2018-2019 ആദ്യയന വർഷത്തെ പ്രവർത്തങ്ങൾ== | ||
===ഉപജില്ലാതല പ്രവേശനോത്സവം=== | |||
ഷൊർണൂർ ഉപജില്ലാതല പ്രവേശനോത്സവം സ്കൂളിൽ വെച്ച് നടന്നു. നെല്ലായ പഞ്ചായത്ത് പ്രസിഡന്റ് ഷാഫി ഉദ്ഘടനം ചെയ്തു.ഷൊർണൂർ ബി പി ഓ ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവർ മുഖ്യാതിഥികൾ ആയി. എൽ എസ എസ് ,എ പ്ലസ് ജേതാക്കളെ ചടങ്ങിൽ അനുമോദിച്ചു. | |||
===പരിസ്ഥിതിദിനം=== | |||
പരിസ്ഥിതി സംഘടനയായ സംസ്‌കൃതി അടക്കപ്പത്തൂരിന്റെ സഹകരണത്തോടെ കുട്ടിക്കൊരു മരം പദ്ധതി നടപ്പിലാക്കി. | |||
===എന്റെ വിദ്യാലയം ഹരിത വിദ്യാലയം=== | |||
വിദ്യാലയത്തിൽ ഹരിത പ്രോട്ടോകോൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുഴുവൻ വിദ്യാർത്ഥികൾക്കും പൂര്വവിദ്യാര്ഥികളുടെ സഹകരണത്തോടെ വിത്തുപേന നൽകി.

ലയൺസ് ക്ലബ് ചെർപ്ലശ്ശേരിയുടെ സഹായത്തോടെ മുഴുവൻ കുട്ടികൾക്കും സ്റ്റീൽ ഗ്ലാസും ജൈവ-അജൈവ മാലിന്യ ബിന്നുകളും ലഭ്യമാക്കി. | |||
===വായനാദിനം=== | |||
ഇംഗ്ലീഷ്,മലയാളം ലൈബ്രറി വിതരണം

പുസ്തക സമാഹരണം

അമ്മ വായന

കുട്ടി വായന

സാഹിത്യക്വിസ്

ദിനപത്രങ്ങളുടെ വിതരണോത്ഘാടനം എന്നിവ നടന്നു. | |||
===ബഷീർ ദിനം=== | |||
ബഷീർ കൃതികൾ പരിചയപ്പെടൽ

ബഷീർ കൃതികൾ നാടകീകരണം

കഥാപാത്ര ആവിഷ്കാരം

പതിപ്പ് നിർമാണം

സി ഡി പ്രദർശനം | |||
===ഒരു ദിനം ഒരു പുതുമ === | |||
ഈ പരിപാടിയുടെ ഭാഗമായി ഓരോ ക്ലാസും (പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ )പുതുമയാർന്ന പ്രവർത്തങ്ങൾ കണ്ടെത്തിനടപ്പിലാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളായിരുന്ന മുസ്ലിം സമൂഹത്തെയും ഹരിജങ്ങളെയും ഉയർത്തികൊണ്ടുവരിക എന്ന സേവന ലക്ഷ്യത്തോടെ ആരംഭിച്ച വിദ്യാലയം.1912 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഗ്രാമത്തിന്റെ അക്ഷര കവാടമാണ്.വിവിധ എൻഡോവ്മെന്റുകളും പഠനോപകരണ വിതരണവും നടത്തിവരുന്നു. വിദ്യാലയവികസനത്തിനു എന്നെന്നും കൈത്താങ്ങാവുന്നു മാനേജ്മെൻറ്. | സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളായിരുന്ന മുസ്ലിം സമൂഹത്തെയും ഹരിജങ്ങളെയും ഉയർത്തികൊണ്ടുവരിക എന്ന സേവന ലക്ഷ്യത്തോടെ ആരംഭിച്ച വിദ്യാലയം.1912 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഗ്രാമത്തിന്റെ അക്ഷര കവാടമാണ്.വിവിധ എൻഡോവ്മെന്റുകളും പഠനോപകരണ വിതരണവും നടത്തിവരുന്നു. വിദ്യാലയവികസനത്തിനു എന്നെന്നും കൈത്താങ്ങാവുന്നു മാനേജ്മെൻറ്. |