"നെരുവമ്പ്രം യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൂട്ടിച്ചേർക്കൽ |
|||
| വരി 137: | വരി 137: | ||
ചുമർ പത്രിക,മാസികകൾ,പ്ലക്കാർഡുകൾ ,ആശംസാകാർഡുകൾ എന്നീ നിർമ്മാണ പ്രവർത്തനത്തിലൂടെ ഭാഷാനൈപുണി വികസിപ്പിക്കുന്നു. ഹിന്ദി ഭാഷാപഠനം ലളിതമാക്കിതീർക്കുന്നു. ഹിന്ദി അസംബ്ലി ആഴ്ചയിൽ ഒരു ദിവസം | ചുമർ പത്രിക,മാസികകൾ,പ്ലക്കാർഡുകൾ ,ആശംസാകാർഡുകൾ എന്നീ നിർമ്മാണ പ്രവർത്തനത്തിലൂടെ ഭാഷാനൈപുണി വികസിപ്പിക്കുന്നു. ഹിന്ദി ഭാഷാപഠനം ലളിതമാക്കിതീർക്കുന്നു. ഹിന്ദി അസംബ്ലി ആഴ്ചയിൽ ഒരു ദിവസം | ||
കൂടാതെ സംസ്കൃതം,ഉറുദു ഭാഷാനൈപുണി പരിപോഷിപ്പിക്കാനായി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു | കൂടാതെ സംസ്കൃതം,ഉറുദു ഭാഷാനൈപുണി പരിപോഷിപ്പിക്കാനായി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു | ||
===== '''ഉണരാൻ.....ഉയരാൻ 2018-19''' ===== | |||
അച്ചടക്കമുള്ള തലമുറ നാടിന്റെ കരുത്ത്...... സ്കൂൾ പാർളമെന്റ്...സമൂഹിക ചിന്ത,നല്ല പെരുമാറ്റം തുടങ്ങിയ ശീലങ്ങൾ കുട്ടികളിലുണ്ടാക്കുന്നു.ശുചിത്വ ശീലവും അച്ചടക്കവും കുട്ടികളെ മികവിലേക്ക് കൈ പിടിച്ചുയർത്തുന്നു. | |||
കൃഷി ഒരു നേരനുഭവം.....കൈപ്പാട് കൃഷി തുടർച്ച - പതിനഞ്ചാം വർഷവും - നെൽകൃഷിയുടെ ബാലപാഠങ്ങൾ തൊട്ടറിഞ്ഞ് ഒരു കൃഷിയനുഭവം കുട്ടികൾക്ക്.... | |||
നല്ല കൈയക്ഷരം കുട്ടികളിൽ ആത്മവിശ്വാസമുണ്ടാക്കും.....കാലിഗ്രാഫിയുടെ സാധ്യത കുട്ടികളിലേക്ക്........7 ദിവസം കൊണ്ട് ശ്രദ്ധേയമായ മാറ്റം | |||
പൂന്തോട്ട നിർമ്മാണം,ശലഭോദ്യാനം,പച്ചക്കറി കൃഷി,ഔഷധ സസ്യസംരക്ഷണം......................... | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||