"ജി എൽ പി എസ് കളർകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 56: | വരി 56: | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി| | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി| | ||
വിദ്യാരംഗം കലാ സാഹിത്യ വേദി.]] | വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
ഭാഷ ആശയ വിനിമയത്തിനപ്പുറം കുട്ടികളിലെ സർഗാത്മക ,ആസ്വാദന ശേഷി എന്നിവ വളർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ക്ലബിന്റെ | ഭാഷ ആശയ വിനിമയത്തിനപ്പുറം കുട്ടികളിലെ സർഗാത്മക ,ആസ്വാദന ശേഷി എന്നിവ വളർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ക്ലബിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടത്തുകയുണ്ടായത്.നാടൻ പാട്ടിന്റെ വ്യത്യസ്ത ആലാപനശൈലികൾ, വായ്ത്താരികൾ, എന്നിവ പരിചയപ്പെടാനും നാടകത്തിന്റെ അഭിനയ സാധ്യതകൾ കണ്ടെത്തി പരിശീലനം നല്കാനും കൈയ്യക്ഷരത്തിന്റെ (മലയാളംഇംഗ്ലീഷ് ) വിവിധ രൂപങ്ങൾ (കാലിഗ്രാഫി ) പരിചയപ്പെടുത്താനും കേരളീയ കലാരൂപമായ കഥകളി കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കാനും പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യം ഈ ക്ലബ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്.കൂടാതെ കുട്ടികളിലെ ചിത്രരചന, പെയിന്റിംഗ്, കവിതാലാപനം എന്നീ കഴിവുകൾ വളർത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിൽ ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.സിന്ധു ടീച്ചറാണ് ഈ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത്. | ||