ജി എൽ പി എസ് കളർകോട്/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടേയും അധ്യാപകരുടേയും നേതൃത്വത്തിൽ ഒരു പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട് .കൂടാതെ ജന്മദിനത്തിൽ ഒരു മരം/പുസ്തകം പദ്ധതിയും നടപ്പിലാക്കി വരുന്നുണ്ട്. കുട്ടികളുടെ സഹകരണ ത്തോടെ ഒരു ചെറിയ ഔഷധത്തോട്ടവും ഇവിടുണ്ട്.